"തവിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
<!--[[ചിത്രം:Tavil.jpg|200px|right|തവിൽ]]
-->
ദക്ഷിണേന്ത്യയിൽ വളരെയധികം പ്രചാരമുള്ള വദ്യോപകരണമാണ് '''തവിൽതകിൽ'''. തവിലുംതകിലും [[നാദസ്വരം|നാദസ്വരവും]] ഇടകലർത്തിയാണ് മേളമുണ്ടാക്കുക. [[കേരളം|കേരളത്തിലും]] [[തമിഴ്‌നാട്|തമിഴ് നാട്ടിലുമുള്ള]] വിവാഹങ്ങളിൽ കല്ല്യാണ വാദ്യമായി ഉപയോഗിക്കുന്നത വാദ്യമാണിത്. [[കാവടി]] ആഘോഷങ്ങളിലും ഒഴിവാക്കാനാവാത്ത വാദ്യമാണിത്.
 
ഒരു അവനദ്ധവാദ്യമാണ് '''തകിൽ'''. അവനദ്ധമെന്നാൽ ''കെട്ടിയുണ്ടാക്കിയത്'', ''തുകൽ കെട്ടിയത്'' എന്നൊക്കെയാണർഥം. ഇത്തരത്തിലുള്ള മുപ്പതിലേറെ വാദ്യങ്ങൾ [[കേരളം|കേരളത്തിൽ]] നിലവിലുണ്ട്. അവയിലൊന്നാണ് തകിൽ. കേരളത്തിലും [[തമിഴ്|തമിഴ്നാട്ടിലും]] ഒരുപോലെ പ്രചാരമുള്ള ഒരു വാദ്യമാണിത്. ഇതിന് ''തവിൽ''എന്നും ഒരു നാമഭേദമുണ്ട്.
"https://ml.wikipedia.org/wiki/തവിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്