"ആർത്തവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Copy/close paraphrasing from multiple sources
added content
വരി 1:
{{prettyurl| Menstruation}}
[[ചിത്രം:MenstrualCycle2.png|thumb|300px|right|ആർത്തവചക്രം.]]
[[ഗർഭപാത്രം|ഗർഭപാത്രത്തിന്റെ]] ഉൾപാളി അടർന്ന് [[രക്തം|രക്തത്തോടൊപ്പം]] [[യോനി|യോനിയിലൂടെ]] പുറത്തുപോകുന്ന പ്രക്രിയയാണ് '''ആർത്തവം''' അല്ലെങ്കിൽ '''മാസമുറ'''. ഗർഭധാരണമോ ബീജസംയോഗമോ നടക്കാത്തതിന്റെ ഒരു ലക്ഷണം കൂടിയാണ് ആർത്തവം.
 
== പദപരിചയം ==
വരി 9:
*വേദനയോടു കൂടിയ ആർത്തവം (Dysmenorrhoea)
*അടുത്തടുത്തുണ്ടാകുന്ന ആർത്തവം (Polymenorrhoea)
*അണ്ഡവിസർ‌ജനം (Ovulation)
*ആർത്തവ വിരാമം (Menopause)
 
Line 16 ⟶ 17:
 
==ആർത്തവവും ലൈംഗികബന്ധവും==
ആർത്തവസമയത്ത് ലൈംഗികബന്ധത്തിലേർപ്പെടുന്നത് നേരിട്ട് പ്രശ്നങ്ങൾക്കിടയാക്കുകയില്ല. എന്നാൽ ഈ സമയത്ത് അണുബാധ ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. സാധാരണഗതിയിൽ അമ്ലഗുണമുള്ള യോനിയിലെ പിഎച്ച് ഈ സമയത്ത് ഉയർന്നിരിക്കും. ഗർഭാശയമുഖം (സർവിക്സ്) പതിവിലും താഴ്ന്ന സ്ഥാനത്തായിരിക്കും കാണപ്പെടുന്നത്. ഗർഭാശയത്തിലേയ്ക്ക് തുറക്കുന്ന ഭാഗം വികസിച്ചായിരിക്കും കാണപ്പെടുന്നത്. ഗർഭാശയത്തിനുള്ളിലെ എൻഡോമെട്രിയം എന്ന ആവരണം നഷ്ടപ്പെട്ട സ്ഥിതിയിലായിരിക്കും. ഇക്കാരണങ്ങളാൽ പുറമേ നിന്നുള്ള രോഗാണുക്കൾക്ക് രക്തത്തിൽ എത്തിപ്പെടാനുള്ള സാദ്ധ്യത കൂടുതലായിരിക്കും. [[ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ|ലൈംഗികരോഗങ്ങൾ]] പകരാനുള്ള സാദ്ധ്യത ഈ സമയത്ത് കൂടുതലാണ്. അതിനാൽ ഗർഭനിരോധന ഉറ അഥവാ നിരോധ് ഉപയോഗിച്ചു കൊണ്ടുള്ള സുരക്ഷിത ലൈംഗിക ബന്ധമാണ് ഈ സമയത്ത് അഭികാമ്യം. സ്ത്രീകൾ ഉപയോഗിക്കുന്ന ഉറയും അണുബാധ തടയാൻ ഏറെ ഫലപ്രദമാണ്. <ref>[http://www.beautyepic.com/facts-and-myths-about-menstruation/ മാനസികാവസ്ഥയെക്കുറിച്ചുള്ള വസ്തുതകളും മിഥ്യയും]</ref> ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആർത്തവരക്തസ്രാവം പെട്ടെന്ന് നിലയ്ക്കാൻ കാരണമായേക്കാം. [[രതിമൂർച്ഛ|രതിമൂർച്ഛയിലെത്തുന്നത്]] ഗർഭാശയം സങ്കോചിച്ച് എൻഡോമെട്രിയൽ ആവരണത്തെ പുറന്തള്ളുന്നത് എളുപ്പത്തിലാക്കുമെന്നും, വേദന കുറയ്ക്കുമെന്നും ചില സ്രോതസ്സുകൾ അവകാശപ്പെടുന്നുണ്ട്. <ref>{{cite web|title=WAYS TO SHORTEN A MENSTRUAL CYCLE|url=http://www.livestrong.com/article/179464-ways-to-shorten-a-menstrual-cycle}}</ref>
 
ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആർത്തവരക്തസ്രാവം പെട്ടെന്ന് നിലയ്ക്കാൻ കാരണമായേക്കാം. [[രതിമൂർച്ഛ|രതിമൂർച്ഛയിലെത്തുന്നത്]] ഗർഭാശയം സങ്കോചിച്ച് എൻഡോമെട്രിയൽ ആവരണത്തെ പുറന്തള്ളുന്നത് എളുപ്പത്തിലാക്കുമെന്നും, വേദന കുറയ്ക്കുമെന്നും ചില സ്രോതസ്സുകൾ അവകാശപ്പെടുന്നുണ്ട്. <ref>{{cite web|title=WAYS TO SHORTEN A MENSTRUAL CYCLE|url=http://www.livestrong.com/article/179464-ways-to-shorten-a-menstrual-cycle}}</ref>
 
==ആർത്തവത്തോടനുബന്ധിച്ച് ഉപയോഗിക്കാവുന്ന സംവിധാനങ്ങൾ==
Line 63 ⟶ 62:
{{-}}
 
== ആർത്തവവും അണ്ഡവിസർ‌ജനവും ==
==അർത്തവ വിരാമം==
ഓരോ ആർത്തവചക്രത്തിലും അണ്ഡവിസർ‌ജനം (Ovulation) നടക്കാറുണ്ട്. 28, 30 ദിവസമുള്ള ഒരു ആർത്തവചക്രത്തിൻറെ ഏതാണ്ട് പകുതിയോടെ അതായത് ഏകദേശം 14-ലാം ദിവസത്തോടടുത്താകും അണ്ഡവിസർ‌ജനം (Ovulation) നടക്കുക. ഈ സമയത്ത് വളർച്ചയെത്തിയ അണ്ഡം ബീജസംയോഗത്തിന് തയ്യാറായിരിക്കും. ശരീര താപനിലയിൽ നേരിയ വർധന, യോനീമുഖത്തു നിന്നും മുട്ടവെള്ളക്ക് സമാനമായ സ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം. നിരോധന മാർഗങ്ങൾ ഒന്നുമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ ഗർഭധാരണം നടക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ദിവസങ്ങൾ കൂടിയാണ് ഇത്. അതിനാൽ കുട്ടികളെ ആഗ്രഹിക്കുന്നവർക്ക് ഗർഭധാരണത്തിന് പറ്റിയ സമയം കൂടിയാണ് ഇത്. മറ്റ് ദിവസങ്ങളിൽ ഗർഭധാരണം നടക്കാൻ ഉള്ള സാധ്യത കുറവായിരിക്കും. എന്നാൽ കൃത്യമായ ആർത്തവചക്രം ഉള്ള സ്ത്രീകൾക്ക് മാത്രമേ അണ്ഡവിസർ‌ജനകാലം നിർണ്ണയിക്കാൻ സാധിക്കുകയുള്ളൂ. അതും ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം മാറാറുണ്ട്.<ref>{{Cite web|url=http://americanpregnancy.org/getting-pregnant/understanding-ovulation/|title=Understanding Ovulation|access-date=|last=|first=|date=|website=|publisher=}}</ref>
ഏകദേശം 35 വയസ്സാവുമ്പോൾ ഹോർമോൺ ഉത്പാദനം കുറയുകയും, അണ്ഡാശയത്തിലെ ഫോളിക്കിളുകൾ ക്ഷയിക്കാൻ തുടങ്ങുകയും അവ വളരെ കുറച്ചാവുമ്പോൾ അണ്ഡോൽപ്പാദനവും ആർത്തവവും നിലയ്ക്കുന്നു. ഏകദേശം ഒരു വർഷത്തോളം തുടർച്ചയായി ആർത്തവം ഉണ്ടാകാതിരുന്നാലേ ആർത്തവവിരാമം സംഭവിച്ചതായി കണക്കാക്കാറുള്ളു. 45 വയസ്സിനും 55 വയസ്സിനും ഇടയ്ക്ക് ഇത് സംഭവിക്കുന്നു.
 
==ആർത്തവവിരാമം==
ഏകദേശം 35 വയസ്സാവുമ്പോൾ ഹോർമോൺ ഉത്പാദനം കുറയുകയും, അണ്ഡാശയത്തിലെ ഫോളിക്കിളുകൾ ക്ഷയിക്കാൻ തുടങ്ങുകയും അവ വളരെ കുറച്ചാവുമ്പോൾ അണ്ഡോൽപ്പാദനവും ആർത്തവവും നിലയ്ക്കുന്നു. ഏകദേശം ഒരു വർഷത്തോളം തുടർച്ചയായി ആർത്തവം ഉണ്ടാകാതിരുന്നാലേ ആർത്തവവിരാമം സംഭവിച്ചതായി കണക്കാക്കാറുള്ളു. 45 വയസ്സിനും 55 വയസ്സിനും ഇടയ്ക്ക് ഇത് സംഭവിക്കുന്നു. ആർത്തവ വിരാമത്തോടനുബന്ധിച്ചു സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ചില മാറ്റങ്ങൾ ഉണ്ടാകുന്നു. ഹോർമോണുകളുടെ സംരക്ഷണം കുറയുന്നതോട് കൂടി ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിക്കുന്നു. അമിതമായ ചൂടും വിയർപ്പും, അസ്ഥികൾക്ക് ബലക്കുറവ്, വിഷാദം, പെട്ടന്നുള്ള കോപം എന്നിവ ഉണ്ടാകാം. ആർത്തവ വിരാമംആർത്തവവിരാമം സ്ത്രൈണ ലൈംഗികതയുടെ അവസാനമല്ല. ധാരാളം സ്ത്രീകൾ ആർത്തവ വിരാമത്തിന് ശേഷവും സന്തോഷകരമായ ലൈംഗിക ജീവിതം നയിക്കാറുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ചിലരിൽ യോനിയിലെ പിഎച്ച് മാറുന്നതിനാൽ അണുബാധ, യോനീചർമത്തിന്റെ കട്ടി കുറയുക, യോനിയിൽ നനവ് കുറയുക, ലൈംഗിക ബന്ധത്തിൽ വേദന, ലൈംഗിക വിരക്തി എന്നിവ അനുഭവപ്പെടാം. ആർത്തവ വിരാമത്തിന് ശേഷം ലൈംഗിക ഉത്തേജനമുണ്ടാകാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം. അതിനാൽ രതിപൂർവലീലകൾക്ക് ധാരാളം സമയം ചെലവഴിക്കുന്നത് യോനിയിൽ സ്വാഭാവികമായ വഴുവഴുപ്പ് ഉണ്ടാകുന്നതിന് സഹായിക്കുന്നു. ഗുണമേന്മയുള്ള ലൂബ്രിക്കന്റുകൾ, ഹോർമോൺ ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നത് യോനീവരൾച്ച പരിഹരിക്കുകയും, സുഖകരമായ ലൈംഗികബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, സന്തോഷകരമായ മാനസികാവസ്ഥ, ശരിയായ ലൈംഗികജീവിതം തുടങ്ങിയവ പാലിച്ചു പോരുന്നവരിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കുറവാണ്. സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ചേമ്പ്, കാച്ചിൽ, സോയാബീൻ, ശതാവരി, ഫ്‌ളാക്‌സ് സീഡ്‌സ്, കാൽസ്യം അടങ്ങിയ ആഹാരം തുടങ്ങിയവ ഈ ഘട്ടത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ഒരു ഡോക്ടറുടെ നേതൃത്വത്തിൽ ഹോർമോൺ ചികിത്സയും കൗൺസിലിംഗും ഏറെ ഫലപ്രദമാണ്. ആർത്തവ വിരാമത്തിന് ശേഷം ലൈംഗിക ഉത്തേജനമുണ്ടാകാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം. അതിനാൽ രതിപൂർവലീലകൾക്ക് ധാരാളം സമയം ചെലവഴിക്കുന്നത് യോനിയിൽ സ്വാഭാവികമായ വഴുവഴുപ്പ് ഉണ്ടാകുന്നതിന് സഹായിക്കുന്നു. ഗുണമേന്മയുള്ള ലൂബ്രിക്കന്റുകൾ, ഹോർമോൺ ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നത് യോനീവരൾച്ച പരിഹരിക്കുകയും, സുഖകരമായ ലൈംഗികബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. <ref name="vns2">page 104, All about human body, Addone Publishing Group</ref>
 
== ആർത്തവവുമായി ബന്ധപെട്ട തെറ്റിദ്ധാരണകൾ ==
ആർത്തവവുമായി ബന്ധപ്പെട്ടു ധാരണം തെറ്റിദ്ധാരണകൾ പല നാടുകളിലുമുണ്ട്. ഇത് പലപ്പോഴും സ്ത്രീകളുടെ ജീവിതം ദുഷ്ക്കരമാക്കാനും അനാരോഗ്യകരമായ ശീലങ്ങളിലേക്കും വഴി വെക്കാറുണ്ട്. ആർത്തവക്കാരായ സ്ത്രീകൾ പല ഭക്ഷണപദാർഥങ്ങളും കഴിക്കാൻ പാടില്ല, വ്യായാമം ചെയ്യാൻ പാടുള്ളതല്ല, ആർത്തവക്കാർ സ്പർശിച്ചാൽ തുളസി, വേപ്പ്, വെറ്റില മുതലായവ കരിഞ്ഞു പോകും, ആർത്തവക്കാരുടെ ശരീരത്ത് നെഗറ്റീവ് ഊർജം ഉണ്ട്, ആർത്തവ സമയത്ത് ശരീര താപനില കൂടുതലാണ്, ആർത്തവരക്തം അപകടകരമാണ് തുടങ്ങി പല തെറ്റിദ്ധാരണകളും ആർത്തവവുമായി ബന്ധപെട്ടു കാണാം. എന്നാൽ ഇവയ്ക്കൊനും ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവുമില്ല എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.<ref>{{Cite web|url=https://www.ncbi.nlm.nih.gov/pmc/articles/PMC4408698/|title=Menstruation related myths in India: strategies for combating it|access-date=|last=|first=|date=|website=|publisher=}}</ref>
 
ആർത്തവ വിരാമത്തോടനുബന്ധിച്ചു സ്ത്രീകളിൽ ശാരീരികവും മാനസികവുമായ ചില മാറ്റങ്ങൾ ഉണ്ടാകുന്നു. ഹോർമോണുകളുടെ സംരക്ഷണം കുറയുന്നതോട് കൂടി ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർധിക്കുന്നു. അമിതമായ ചൂടും വിയർപ്പും, അസ്ഥികൾക്ക് ബലക്കുറവ്, വിഷാദം, പെട്ടന്നുള്ള കോപം എന്നിവ ഉണ്ടാകാം. ആർത്തവ വിരാമം സ്ത്രൈണ ലൈംഗികതയുടെ അവസാനമല്ല. ധാരാളം സ്ത്രീകൾ ആർത്തവ വിരാമത്തിന് ശേഷവും സന്തോഷകരമായ ലൈംഗിക ജീവിതം നയിക്കാറുള്ളതായി പഠനങ്ങൾ തെളിയിക്കുന്നു. എന്നാൽ ചിലരിൽ യോനിയിലെ പിഎച്ച് മാറുന്നതിനാൽ അണുബാധ, യോനീചർമത്തിന്റെ കട്ടി കുറയുക, യോനിയിൽ നനവ് കുറയുക, ലൈംഗിക ബന്ധത്തിൽ വേദന, ലൈംഗിക വിരക്തി എന്നിവ അനുഭവപ്പെടാം. ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, സന്തോഷകരമായ മാനസികാവസ്ഥ, ശരിയായ ലൈംഗികജീവിതം തുടങ്ങിയവ പാലിച്ചു പോരുന്നവരിൽ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ കുറവാണ്. സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ചേമ്പ്, കാച്ചിൽ, സോയാബീൻ, ശതാവരി, ഫ്‌ളാക്‌സ് സീഡ്‌സ് തുടങ്ങിയവ ഈ ഘട്ടത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ഒരു ഡോക്ടറുടെ നേതൃത്വത്തിൽ ചികിത്സയും കൗൺസിലിംഗും ഏറെ ഫലപ്രദമാണ്. ആർത്തവ വിരാമത്തിന് ശേഷം ലൈംഗിക ഉത്തേജനമുണ്ടാകാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം. അതിനാൽ രതിപൂർവലീലകൾക്ക് ധാരാളം സമയം ചെലവഴിക്കുന്നത് യോനിയിൽ സ്വാഭാവികമായ വഴുവഴുപ്പ് ഉണ്ടാകുന്നതിന് സഹായിക്കുന്നു. ഗുണമേന്മയുള്ള ലൂബ്രിക്കന്റുകൾ, ഹോർമോൺ ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നത് യോനീവരൾച്ച പരിഹരിക്കുകയും, സുഖകരമായ ലൈംഗികബന്ധത്തിന് സഹായിക്കുകയും ചെയ്യുന്നു. <ref name="vns2">page 104, All about human body, Addone Publishing Group</ref>
== പരിണാമം ==
 
"https://ml.wikipedia.org/wiki/ആർത്തവം" എന്ന താളിൽനിന്ന് ശേഖരിച്ചത്