"അമേരിക്കൻ സമോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67:
[[File:Samoa islands 2002.gif|thumb|right|സമോവ ദ്വീപുകൾ.]]
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളുടെ]] ഇൻകോർപ്പറേറ്റ് ചെയ്യാത്ത ഭൂവിഭാഗമാണ് '''അമേരിക്കൻ സമോവ''' ({{IPA-en|əˈmɛrɨkən səˈmoʊ.ə||en-us-American Samoa.ogg}};. [[പസഫിക് മഹാസമുദ്രം|പസഫിക് മഹാസമുദ്രത്തിന്റെ]] തെക്കുപകുതിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [[സമോവ]] എന്ന സ്വതന്ത്രരാഷ്ട്രത്തിന്റെ തെകുകിഴക്കായാണ്തെക്കുകിഴക്കായാണ് ഇതിൻറെ സ്ഥാനം.<ref>{{cite web|title=Introduction ::American Samoa|url=https://www.cia.gov/library/publications/the-world-factbook/geos/aq.html}}</ref> ഏറ്റവും വലുതും പ്രാധാന്യമുള്ളതും കൂടുതൽ ജനസംഖ്യയുള്ളതുമായ ദ്വീപ് ടൂടൂയില ആണ്. [[മാനുവ ദ്വീപുകൾ]], [[റോസ് അറ്റോൾ]], [[സ്വൈൻസ് ദ്വീപ്|സ്വെയ്ൻസ് ദ്വീപുകൾ]] എന്നിവയും ഈ പ്രദേശത്തിന്റെ ഭാഗമാണ്.
 
ഒരു നിരയായി കാണപ്പെടുന്ന സമോവൻ ദ്വീപസമൂഹത്തിന്റെ ഭാഗമാണ് അമേരിക്കൻ സമോവയും. [[കുക്ക് ദ്വീപുകൾ|കുക്ക് ദ്വീപുകൾക്ക്]] പടിഞ്ഞാറായും [[ടോങ്ക|ടോങ്കയ്ക്ക്]] വടക്കായും [[Tokelau|ടോക്ലവിന്]] 500 കിലോമീറ്റർ തെക്കായുമാണ് സ്ഥാനം. [[Wallis and Futuna|വാലിസ് ആൻഡ് ഫ്യൂച്യൂണ]] ദ്വീപസമൂഹം അമേരിക്കൻ സമോവയ്ക്ക് പടിഞ്ഞാറാണ് സ്ഥിതിചെയ്യുന്നത്.
"https://ml.wikipedia.org/wiki/അമേരിക്കൻ_സമോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്