"ആനക്കയം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലേക്ക് കൂട്ടിച്ചേർത്തു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 266:
=പൊതു വിദ്യാഭ്യാസം=
 
ആനക്കയം ഗ്രാമപഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ പൊതുവിദ്യാഭ്യാസ സ്ഥാപനം പന്തല്ലൂർ പ്രദേശത്തെ കടമ്പോട് സ്ഥിതിചെയ്യുന്ന ജി.എം. എൽ.പി. സ്കൂൾ ആണ്. 1884 ൽ മുടിക്കോട് ഒടുവൻകുന്ന് കോളനിയുടെ വടക്കുകിഴക്കുഭാഗത്താണ് സ്ഥാപിതമായത്. ആനക്കയം പഞ്ചായത്തിലെ ഇതര സ്കൂളുകളെ പോലെ തന്നെ ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനം പിന്നീട് പ്രൈമറി സ്കൂളായി മാറി. ബ്രിട്ടീഷ് സർക്കാ‍ർ ഓത്തുപള്ളികളെ സ്കൂളാക്കി മാറ്റാൻ പ്രോത്സാഹിപ്പിക്കുന്ന കാലഘട്ടമായിരുന്നു അന്ന്. വെള്ളം സുലഭമായി ലഭിക്കുന്ന കടമ്പോട് 1887 ൽ പുതിയ കെട്ടിടം സ്ഥാപിച്ചു. 1 മുതൽ 5 വരെ ക്ലാസുകളുള്ള ഈ സ്കൂളിൽ ഭൗതിക പഠനത്തോടൊപ്പം മതപഠനവും ന‍ൽകിയിരുന്നു. ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളും പന്തല്ലൂർ ഹയ‍ർ സെക്കണ്ടറി സ്കൂളുമാണ് ഗ്രാമപഞ്ചായത്തിലുള്ളത്. <ref name="desha91-104desha"‍> 'ദേശചരിത്രവും വർത്തമാനവും', പ്രസിദ്ധീകരിച്ചത്: ഗ്രാമപഞ്ചായത്ത് ആനക്കയം</ref >
 
വിദ്യാഭ്യാസ മേഖലയിലും മികച്ച നിലവാരം പുലർത്തുന്ന പഞ്ചായത്താണിത്. 16 എൽ.പി.സ്കൂളുകൾ, 5 യു.പി.സ്കൂളുകൾ, 2 ഹൈസ്കൂളുകൾ, 2 ഹയർ സെക്കന്ററി സ്കൂളുകൾ എന്നിവ ഉൾപ്പെടെ സർക്കാർ സർക്കാരേതര 25 വിദ്യാലയങ്ങളാണ് ഇവിടെ ഉള്ളത്. ഉന്നത വിദ്യാഭ്യാസത്തിനായി ഒരു ബി.എഡ്.ട്രെയിനിംഗ് കോളേജും, സാങ്കേതിക വിദ്യാഭ്യാസത്തിനായി ടി.ടി.സിയും പഞ്ചായത്തിനുള്ളിൽ തന്നെ പ്രവർത്തിക്കുന്നു <ref name="lsgstats" />.
വരി 304:
|15 || ഗോവിന്ദ മെമ്മോറിയൽ സ്ക്കൂൾ വടക്കുംമുറി|| എയ്ഡ‍ഡ് || LP || || 1930||
|}
 
 
 
=പ്രധാന സ്ഥലങ്ങൾ=
"https://ml.wikipedia.org/wiki/ആനക്കയം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്