"ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Village}}
മനുഷ്യ സമൂഹം ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണു '''ഗ്രാമം'''. ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം നൂറുമുതൽ ഏതാനും ആയിരങ്ങൾ വരെ ആവാം (ചിലപ്പോൾ പതിനായിരത്തോളം).
ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഗ്രാമം എന്നത് [[കൃഷി|കൃഷിയുമായി]] ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ആയിരുന്നു എന്ന് കാണാം. മിക്ക [[സംസ്കാരം|സംസ്കാരങ്ങളിലും]] നാഗരികതയുടെ ഉദ്ഭവം ഗ്രാമങ്ങളിലായിരുന്നു. [[വ്യവസായ വിപ്ലവം|വ്യവസായ വിപ്ലവത്തിന്റെ]] ഫലമായി ധാരാളം ആളുകൾ വ്യവസായങ്ങളുണ്ടായിരുന്ന ഗ്രാമങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും ആ ഗ്രാമങ്ങൾ പട്ടണങ്ങളായി മാറുകയും ചെയ്ത വസ്തുതകൾ ചരിത്രത്തിലെങ്ങും കാണാൻസാധിക്കും.ഗ്രാമം എന്നാൽ ഒരു ആത്മീയ സംസ്കാരമാണിത്. ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന ഗ്രാമം ഒരു ഗ്രാമമല്ല. ഒരു നാടല്ല. എന്തൊക്കെയാണ്.
 
== പരമ്പരാഗത ഗ്രാമങ്ങൾ ==
"https://ml.wikipedia.org/wiki/ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്