"പാണത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 56:
 
==ഗതാഗതം==
[[കാഞ്ഞങ്ങാട്]] നിന്നും പാണത്തൂർ വഴി [[മടിക്കേരി]] പോകുന്നാ റോഡ് [[മൈസൂർ|മൈസൂരിലേക്കും]] [[ബാംഗ്ളൂർ|ബാംഗ്ളൂരേക്കും]] എളുപ്പത്തിൽ എത്താം. പാണത്തൂരിൽ നിന്നും [[സുള്ള്യ|സുള്ള്യയിലെക്ക്]] പെകുന്ന റോഡ് [[ബാംഗ്ളൂർ|ബാംഗ്ളൂരേക്കും]] എത്താം.ഇവിടെ നിന്നും [[കാഞ്ഞങ്ങാട്]],[[കാസർഗോഡ്]],[[മംഗലാപുരം]],[[മൈസൂർ]],[[ബാംഗ്ലൂർ]],[[കണ്ണൂർ]],[[എറണാകുളം]],[[കോട്ടയം]],[[പത്തനംതിട്ട]] എന്നീ പട്ടണതിലെക്ക് ബസുകൾ ലഭിക്കുന്നതാണ്.
[[മംഗലാപുരം]]-[[പാലക്കാട്]] ലൈനിൽ വരുന്ന [[കാഞ്ഞങ്ങാട്]] ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ.
എറ്റവും അടുത്തുള്ള വിമാനതാവളം [[മംഗലാപുരം|മംഗലാപുരവും]] [[കണ്ണൂർ|കണ്ണൂരും]] ആണ്.
"https://ml.wikipedia.org/wiki/പാണത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്