"ചെക്കൊസ്ലൊവാക്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 92:
=== ഭരണഘടന, നിയമസഭ, പ്രസിഡന്റ് ===
ഭരണഘടന തയ്യാറായി. പുതിയ ജനാധിപത്യ ഭരണഘടനയിൽ എല്ലാ വംശജർക്കും ന്യൂനപക്ഷമടക്കം സമാനായ വിധത്തിൽ അടിസ്ഥാന അവകാശങ്ങൾ അനുവദിക്കപ്പെട്ടിരുന്നു. ദ്വിതല നിയമസഭ, രണ്ടു സഭകളും ചേർന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. പ്രസിഡന്റിന്റെ കാലാവധി ഏഴു വർഷം.പുതിയ രാഷ്ട്രത്തിന്റെ തലസ്ഥാനനഗരി പ്രാഗും പ്രാഗ് കോട്ട പ്രസിഡന്റിന്റെ ആസ്ഥാനവുമായി. രണ്ടു സഭകളും ചേർന്ന് തോമസ് മസാറികിനെ രണ്ടു വർഷത്തേക്ക് പ്രഥമ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും തെരഞ്ഞെടുക്കയും ചെയ്തു. 1918 നവമ്പറിൽ- മസാറിക് അധികാരമേറ്റു.
=== പാരിസ് ഉടമ്പടി- അതിർത്തി നിർണയം ===
യുദ്ധാനന്തരം പാരിസിൽ നടന്ന സമാധാന സമ്മേളനം (1919 ജനുവരി-1920 ഫെബ്രുവരി) ചെകോസ്ലാവാക്യയുടെ രൂപീകരണത്തിന് അനുമതി നല്കി. ബൊഹീമിയ, മോറാവിയ എന്നീ പ്രാന്തങ്ങൾക്ക് ജമനിയും ഓസ്ട്രിയയുമായി കാലകാലമായി നിലനിന്ന അതിർത്തികൾ അംഗീകരിക്കപ്പെട്ടു. ജർമൻകാക്ക് ഭൂരിപക്ഷമുള്ള സുഡറ്റെൻലാൻഡ് എന്ന വടക്കു പടിഞ്ഞാറൻ പ്രവിശ്യ ഓസ്ട്രിയക്കോ, ജർമനിക്കോ കൈമാറണമെന്ന അഭിപ്രായം ഉയർന്നു വന്നെങ്കിലും പരിഗണിക്കപ്പെടുകയുണ്ടായില്ല. അങ്ങനെ സുഡെറ്റൻലാൻഡും പുതിയ ചെകോസ്ലാവാക്യയുടെ ഭാഗമായി. സ്ലോവാക്യയും റുഥേനിയയും മുഴുവനായും ചെകോസ്ലാവാക്യയിൽ ലയിപ്പിക്കുന്നതിന് ഹങ്കറിക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. അന്നത്തെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് സോവിയറ്റ് റഷ്യയുടെ പിൻബലത്തോടെ യുദ്ധത്തിനു തയ്യാറാകുകയും ചെയ്തു. പക്ഷെ ഈ ഉദ്യമം വിജയിച്ചില്ല. ടെഷാൻ എന്ന നാട്ടുരാജ്യം വിട്ടുകൊടുക്കാൻ പോളണ്ടിനും സമ്മതമുണ്ടായിരുന്നില്ല. ഒടുവിൽ ടെഷാൻ രണ്ടായി വിഭജിക്കപ്പെട്ടു.
 
വരി 103:
മുപ്പതുകളിൽ ജർമൻ ബൂരിപക്ഷമുള്ള സുഡറ്റൻലാൻഡിൽ കലാപങ്ങൾ തുടങ്ങി.
 
== മ്യൂണിക് ഉടമ്പടി- 1938 സെപ്റ്റമ്പർ ==
 
== ദ്വിതീയ റിപബ്ലിക് 1938-39 ==
<br />
 
== രണ്ടാം ആഗോളയുദ്ധം 1939-45 ==
 
== തൃതീയ റിപബ്ലിക് 1945-1948 ==
 
== കമ്യൂണിസ്റ്റ് ചെകോസ്ലവാക്യ 1948-1989 ==
 
=== പ്രാഗ് വസന്തം ===
 
=== റഷ്യൻ കൈയേറ്റം ===
 
=== വെൽവെറ്റ് വിപ്ലവം ===
 
=== വെൽവെറ്റ് വിച്ഛേദനം ===
{{Euro-geo-stub}}
 
"https://ml.wikipedia.org/wiki/ചെക്കൊസ്ലൊവാക്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്