"മടിക്കൈ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 24:
|കുറിപ്പുകൾ=
}}
[[കാസർഗോഡ്]] ജില്ലയിലെ [[
മടിക്കൈ ''കമ്മ്യൂണിസ്റ്റുകാരുടെ മോസ്കോ'' എന്നറിയപ്പെടുന്നു<ref>നടന്ന് നടന്ന്-കെ.എം.കുഞ്ഞിക്കണ്ണന്റെ ജീവചിത്രം-എ.കെ.ജി സമാരകഗ്രന്ഥാലയം പ്രസിദ്ധികരിച്ചത്,2007</ref>. പ്രകൃതിരമണീയമായ ഈ സ്ഥലം കുന്നും മലകളും കാടും കാട്ടരുവികളും നിറഞ്ഞതും വികസനസാധ്യതയേറിയതുമാണ്. ദേശീയ പ്രസ്ഥാനത്തിലും കർഷക പോരാട്ടങ്ങളിലും നേതൃത്വപരമായ പങ്കുവഹിച്ച വലിയ ഒരു ചരിത്ര പശ്ചാത്തലം ഈ [[ഗ്രാമം | ഗ്രാമത്തിനുണ്ട്]]. ഗ്രാമസമ്പത്തിന്റെ വലിപ്പം അറിഞ്ഞുള്ള ഫ്യൂഡൽ വ്യവസ്ഥയുടെ തിക്ത ഫലം പണ്ടുമുതലേ അനുഭവിച്ചവരായിരുന്നു മടിക്കൈയിലെ ജനങ്ങൾ.
|