"ആലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Alakode}}
{{Infobox Indian Jurisdiction
|type = ഗ്രാമംപട്ടണം
|native_name = ആലക്കോട്‌
|other_name =
വരി 30:
}}
 
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] ഒരു മലയോര ഗ്രാമമാണ്പട്ടണമാണ് '''ആലക്കോട്‌'''. മലബാർ കുടിയേറ്റത്തിലെ ഒരു പ്രധാന കേന്ദ്രമായിരുന്നു ആലക്കോട്. ഇവിടെ കൂടുതൽ പേരും കൃഷിയിലും വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്നു. അവിടെനിന്ന് മലഞ്ചരക്കുകൾ (റബ്ബർ, കൊപ്ര, കുരുമുളക്, അടയ്ക്ക മുതലായവ) വടക്കേ ഇന്ത്യയിലെ വ്യവസായ സ്ഥാപനങ്ങളിലേക്ക് കയറ്റി അയക്കപ്പെടുന്നു. 1940-50 കാലഘട്ടത്തിൽ തിരുവിതാംകൂറിൽ നിന്ന് കുടിയേറിയ ക്രിസ്ത്യാനികൾ അവിടുത്തെ സമ്പദ്വ്യവസ്ഥയിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഈ പ്രദേശം [[കണ്ണൂർ]] ടൌണിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ്.
 
== സ്ഥിതിവിവരക്കണക്കുകൾ==
"https://ml.wikipedia.org/wiki/ആലക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്