"ആത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:അനോനേസീ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 26:
{{Hidden end}}
}}
[[Annonaceae|അനോനേസീ]] സസ്യകുടുംബത്തിൽപ്പെടുന്ന ചെറുവൃക്ഷം. {{ശാനാ|Annona reticulata}}. ഇതിന്റെ ജൻമദേശം [[അമേരിക്ക]]യിലെ [[ഉഷ്ണമേഖല|ഉഷ്ണമേഖലാപ്രദേശങ്ങളാണെന്നു]] കരുതപ്പെടുന്നു. 5-8 മീ. വരെ ഉയരത്തിൽ ഇവ വളരുന്നു. ധാരാളം ശാഖോപശാഖകളോടുകൂടിയ ആത്തയ്ക്ക് ചെറിയ നീണ്ട ഇലകളാണുള്ളത്. പൂക്കൾ ദ്വിലിംഗികളാണ്; ഫലം യുക്താണ്ഡപ(syncarpium)വും. തെക്കൻകേരളത്തിൽ ഇതിനെ '''ആനമുന്തിരി''' എന്നും വിളിക്കാറുണ്ട്. [[കണ്ണൂർ|കണ്ണൂരിന്റെ]] ചില ഭാഗങ്ങളിൽ ഇതിനു സൈനാമ്പഴം എന്നും വിളിക്കുന്നു
 
==വിവിധ ഇനങ്ങൾ==
"https://ml.wikipedia.org/wiki/ആത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്