"ചെക്കൊസ്ലൊവാക്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
തുടരും
വരി 85:
== ചെകോസ്ലാവാക്യ രൂപീകരണം ==
[[പ്രമാണം:Austria Hungary ethnic.svg|ഇടത്ത്‌|ലഘുചിത്രം|ഓസ്ട്രിയാ-ഹങ്കറി സാമ്രാജ്യം 1910-ൽ - വംശ-ഭാഷാ അടിസ്ഥാനത്തിൽ]]
1918 ഒക്റ്റോബർ -28ന് ബൊഹീമിയ, മോറാവിയ, സ്ലോവാക്യ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രാന്തങ്ങൾ ഒന്നുചേർന്ന് ചെകോസ്ലവാക്യ എന്ന പുതിയ സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കുന്നതായി പ്രഖ്യാപനം നടത്തി.<ref>{{Cite web|url=http://www.myczechrepublic.com/czech-history/first-republic.html|title=The First Republic of Czechoslovakia|access-date=2019-02-07|last=|first=|date=|website=|publisher=}}</ref> ചെക്-സ്ലോവക്-ജർമൻ-ഹംങ്കേറിയൻ-റുഥേനിയൻ-പോളിഷ് വംശജരെ ഉൾക്കൊണ്ടുള്ള ചെകോസ്ലാവാക്യ രൂപീകൃതമായി. ഈ മിശ്രണത്തിൽ രണ്ടിൽ മൂന്നുഭാഗം ചെക്-സ്ലോവക് വംശജരായിരുന്നു. തെരഞ്ഞെടുപ്പിന് അനുകൂലമായ അന്തരീക്ഷം അല്ലാതിരുന്നതിനാൽ ചെക്-സ്ലോവക് രാഷ്ട്രീയനേതാക്കൾ ചേർന്ന് പലേ നിർണായക തീരുമാനങ്ങളും എടുത്തു.
 
=== ചെക്-സ്ലോവക് ദേശീയവാദം ===
=== നിയമസഭ, ഭരണഘടന, പ്രസിഡന്റ് ===
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ചെകോസ്ലാവാക്യ ഒരു ഏകീകൃതദേശം എന്ന ആശയത്തിന് ഏറെ ജനപ്രിയത നേടിയെടുക്കാനായി. ഓസ്ടിയ-ഹങ്കറി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും ചെക് പ്രദേശങ്ങൾ ഓസ്ട്രിയൻ ഭൂഭാഗത്തിലും സ്ലോവാക് പ്രാന്തങ്ങൾ ഹങ്കേറിയൻ വിഭാഗത്തിലുമായിരുന്നു.ചെക്-സ്ലോവക് പ്രദേശങ്ങളി ലെ ദേശീയ കക്ഷികൾ ഓസ്ട്രിയ-ഹങ്കറി അധീനതയിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കാനുള്ള കരു നീക്കങ്ങൾ നടത്തി. തോമസ് മസാറിക് ഈ കൂട്ടായ്മയുടെ നേതാവായിരുന്നു.<ref>{{Cite web|url=http://countrystudies.us/czech-republic/18.htm|title=The CzechoSlovak idea|access-date=2019-02-08|last=|first=|date=|website=|publisher=}}</ref> ഒന്നാം ലോകമഹായുദ്ധവും ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യത്തിന്റെ ആസന്ന പതനവും ദേശീയവാദത്തിന് ആക്കം കൂട്ടി.
ദ്വിതല നിയമസഭയുടെ രൂപരേഖ തയ്യാറാക്കി. രണ്ടിലും ജർമൻ, ഹങ്കേറിയൻ-പോളിഷ്, റുഥേനിയൻ വംശജർക്ക് പ്രാതിനിഥ്യമില്ലായിരുന്നു. എങ്കിലും പുതിയ ജനാധിപത്യ ഭരണഘടനയിൽ എല്ലാ വംശജർക്കും സമാനായ വിധത്തിൽ അടിസ്ഥാന അവകാശങ്ങൾ അനുവദിക്കപ്പെട്ടിരുന്നു. രണ്ടു സഭകളും ചേർന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. പ്രസിഡന്റിന്റെ കാലാവധി ഏഴു വർഷം.പുതിയ രാഷ്ട്രത്തിന്റെ തലസ്ഥാനനഗരി പ്രാഗും പ്രാഗ് കോട്ട പ്രസിഡന്റിന്റെ ആസ്ഥാനവുമായി. രണ്ടു സഭകളും ചേർന്ന് തോമസ് മസാറികിനെ രണ്ടു വർഷത്തേക്ക് പ്രഥമ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 1918 നവമ്പറിൽ- മസാറിക് അധികാരമേറ്റു.
 
=== ചെകോസ്ലാവാക്യ ===
1918 ഒക്റ്റോബർ -28ന് ബൊഹീമിയ, മോറാവിയ, സ്ലോവാക്യ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രാന്തങ്ങൾ ഒന്നുചേർന്ന് ചെകോസ്ലവാക്യ എന്ന പുതിയ സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കുന്നതായി പ്രഖ്യാപനം നടത്തി.<ref>{{Cite web|url=http://www.myczechrepublic.com/czech-history/first-republic.html|title=The First Republic of Czechoslovakia|access-date=2019-02-07|last=|first=|date=|website=|publisher=}}</ref> ചെക്-സ്ലോവക്-ജർമൻ-ഹംങ്കേറിയൻ-റുഥേനിയൻ-പോളിഷ് വംശജരെ ഉൾക്കൊണ്ടുള്ള ചെകോസ്ലാവാക്യ രൂപീകൃതമായി. ഈ മിശ്രണത്തിൽ രണ്ടിൽ മൂന്നുഭാഗം ചെക്-സ്ലോവക് വംശജരായിരുന്നു. തെരഞ്ഞെടുപ്പിന് അനുകൂലമായ അന്തരീക്ഷം അല്ലാതിരുന്നതിനാൽ 1911-ലെ ഓസ്ട്രിയൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മറ്റും പല ചെക്- സ്ലോവക് രാഷ്ട്രീയനേതാക്കൾ നേതാക്കളും ചേർന്ന് പലേപുതിയൊരു താത്കാലിക നിയമസഭ രൂപീകരിച്ചു. ജർമൻ, ഹങ്കേറിയൻ-പോളിഷ്, റുഥേനിയൻ വംശജർക്ക് ഇതിൽ പ്രാതിനിഥ്യമില്ലായിരുന്നു. താത്കാലിക നിയമസഭ നിർണായക തീരുമാനങ്ങളുംതീരുമാനങ്ങൾ എടുത്തു.
 
=== നിയമസഭഭരണഘടന, ഭരണഘടനനിയമസഭ, പ്രസിഡന്റ് ===
ദ്വിതലഭരണഘടന നിയമസഭയുടെ രൂപരേഖ തയ്യാറാക്കിതയ്യാറായി. രണ്ടിലും ജർമൻ, ഹങ്കേറിയൻ-പോളിഷ്, റുഥേനിയൻ വംശജർക്ക് പ്രാതിനിഥ്യമില്ലായിരുന്നു. എങ്കിലും പുതിയ ജനാധിപത്യ ഭരണഘടനയിൽ എല്ലാ വംശജർക്കും ന്യൂനപക്ഷമടക്കം സമാനായ വിധത്തിൽ അടിസ്ഥാന അവകാശങ്ങൾ അനുവദിക്കപ്പെട്ടിരുന്നു. ദ്വിതല നിയമസഭ, രണ്ടു സഭകളും ചേർന്ന് പ്രസിഡന്റിനെ തെരഞ്ഞെടുക്കും. പ്രസിഡന്റിന്റെ കാലാവധി ഏഴു വർഷം.പുതിയ രാഷ്ട്രത്തിന്റെ തലസ്ഥാനനഗരി പ്രാഗും പ്രാഗ് കോട്ട പ്രസിഡന്റിന്റെ ആസ്ഥാനവുമായി. രണ്ടു സഭകളും ചേർന്ന് തോമസ് മസാറികിനെ രണ്ടു വർഷത്തേക്ക് പ്രഥമ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്തുനാമനിർദ്ദേശം ചെയ്യപ്പെടുകയും തെരഞ്ഞെടുക്കയും ചെയ്തു. 1918 നവമ്പറിൽ- മസാറിക് അധികാരമേറ്റു.
=== പാരിസ് ഉടമ്പടി അതിർത്തി നിർണയം ===
യുദ്ധാനന്തരം പാരിസിൽ നടന്ന സമാധാന സമ്മേളനം (1919 ജനുവരി-1920 ഫെബ്രുവരി) ചെകോസ്ലാവാക്യയുടെ രൂപീകരണത്തിന് അനുമതി നല്കി. ബൊഹീമിയ, മോറാവിയ എന്നീ പ്രാന്തങ്ങൾക്ക് ജമനിയും ഓസ്ട്രിയയുമായി കാലകാലമായി നിലനിന്ന അതിർത്തികൾ അംഗീകരിക്കപ്പെട്ടു. ജർമൻകാക്ക് ഭൂരിപക്ഷമുള്ള സുഡറ്റെൻലാൻഡ് എന്ന വടക്കു പടിഞ്ഞാറൻ പ്രവിശ്യ ഓസ്ട്രിയക്കോ, ജർമനിക്കോ കൈമാറണമെന്ന അഭിപ്രായം ഉയർന്നു വന്നെങ്കിലും പരിഗണിക്കപ്പെടുകയുണ്ടായില്ല. അങ്ങനെ സുഡെറ്റൻലാൻഡും പുതിയ ചെകോസ്ലാവാക്യയുടെ ഭാഗമായി. സ്ലോവാക്യയും റുഥേനിയയും മുഴുവനായും ചെകോസ്ലാവാക്യയിൽ ലയിപ്പിക്കുന്നതിന് ഹങ്കറിക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു. അന്നത്തെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് സോവിയറ്റ് റഷ്യയുടെ പിൻബലത്തോടെ യുദ്ധത്തിനു തയ്യാറാകുകയും ചെയ്തു. പക്ഷെ ഈ ഉദ്യമം വിജയിച്ചില്ല. ടെഷാൻ എന്ന നാട്ടുരാജ്യം വിട്ടുകൊടുക്കാൻ പോളണ്ടിനും സമ്മതമുണ്ടായിരുന്നില്ല. ഒടുവിൽ ടെഷാൻ രണ്ടായി വിഭജിക്കപ്പെട്ടു.
 
<br />
 
=== തെരഞ്ഞെടുപ്പ് 1920 ===
1920 മെയ് 28-ന് ചെകോസ്ലാവാക്യയിലെ പ്രഥമ തെരഞ്ഞെടുപ്പ് നടന്നു. 67% വോട്ടോടെ മസാറിക് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
 
=== സുഡറ്റൻലാന്ഡിലെഅന്തച്ഛിദ്രങ്ങൾ, കലാപങ്ങൾ ===
മുപ്പതുകളിൽ ജർമൻ ബൂരിപക്ഷമുള്ള സുഡറ്റൻലാൻഡിൽ കലാപങ്ങൾ തുടങ്ങി.
 
 
{{Euro-geo-stub}}
 
== അവലംബം ==
[[വർഗ്ഗം:മുൻ‌കാലരാജ്യങ്ങൾ]]
[[വർഗ്ഗം:യൂറോപ്പ്‌]]
"https://ml.wikipedia.org/wiki/ചെക്കൊസ്ലൊവാക്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്