"വരാപ്പുഴ റോമൻ കത്തോലിക്കാ അതിരൂപത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 47:
|website= http://www.verapoly.in/wordpress/
}}
'''വരാപ്പുഴ അതിരൂപത''' (English: Archdiocese of Verapoly, 19861886 വരെ [[മലബാർ വികാരിയത്ത്]], [[വരാപ്പുഴ വികാരിയത്ത്]] എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു): ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ അതിരൂപതകളിൽ ഒന്നാണ് വരാപ്പുഴ അതിരൂപത.<ref>[http://www.verapolyarchdiocese.org/ Old website of Archdiocese of Verapoly]</ref> കർമ്മലീത്ത മിഷനറിമാരുടെ ആസ്ഥാനമായിരുന്ന [[വരാപ്പുഴ]] ദ്വീപ്‌ ([[എറണാകുളം]], [[കേരളം]]) ആയിരുന്നു അതിരൂപതയുടെ പ്രഥമ ആസ്ഥാനം എന്നതിനാലാണ് വരാപ്പുഴ അതിരൂപത എന്ന പേര് കൈവന്നത്. പിന്നീട് നിലവിലെ ആസ്ഥാന മന്ദിരം ഏറണാകുളത്തേക്ക് മാറ്റിയ ശേഷം പേര് അത് പോലെ തന്നെ നിലനിർത്തുകയായിരുന്നു. <ref>[http://www.ucanews.com/diocesan-directory/html/dps-ia_verapoly.php/ ഡയസീഷൻ ഡയറക്ടറി]</ref>നിലവിൽ 8 ഫെറോനകളും 61 ഇടവകകളും 85 മിഷൻ കേന്ദ്രങ്ങളും ഉള്ള അതിരൂപതയിൽ 2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 270,188 കത്തോലിക്കരാണ് ഉള്ളത്. കേരളത്തിലെ [[എറണാകുളം]], [[തൃശൂർ]] എന്നീ ജില്ലകളിലായി 1500 ചതുരശ്ര കി.മീ. പ്രദേശത്തായി അതിരൂപത വിന്യസിച്ചിരിക്കുന്നു. 1986 ഫെബ്രുവരി 7-ന് കത്തോലിക്കാ സഭാ തലവൻ [[ജോൺ പോൾ രണ്ടാമൻ]] ഇവിടം സന്ദർശിച്ചിരുന്നു.
 
==ചരിത്രം<ref>[http://www.verapoly.in/wordpress/ ഔദ്യോഗിക വെബ്സൈറ്റ്]</ref>==