4,869
തിരുത്തലുകൾ
(ചെ.) |
|||
|subdivision = See text
|}}
സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽ പെടുന്ന ഒരു [[ഔഷധസസ്യങ്ങളുടെ പട്ടിക|ഔഷധ സസ്യമാണ്]]
▲സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽ പെടുന്ന ഒരു [[ഔഷധസസ്യങ്ങളുടെ പട്ടിക|ഔഷധ സസ്യമാണ്]] '''പുതിന'''. ഇന്ത്യയിൽ എല്ലായിടത്തും ഈ സസ്യം കാണപ്പെടുന്നു. തണ്ടു മുറിച്ചു നട്ട് വളർത്താം. ''മെന്ത'' അഥവാ ''മിന്റ്'' എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിന മണ്ണിൽ പടർന്ന് വളരുന്നു. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ [[മെന്തോൾ]] ആണ് ഇതിനു കാരണം.
== ഉപയോഗം ==
== ഔഷധ ഗുണങ്ങൾ ==
പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. [[ആസ്മ|ആസ്തമ]], അലർജി
==രസാദി ഗുണങ്ങൾ==
== ചിത്രശാല ==
<gallery>
File:Mint,_Puthina,_പുതിന.JPG|പുതിന
== അവലംബം ==
<references/>
* https://www.youtube.com/watch?v=9oUpwbsrZ9E
* http://ayurvedicmedicinalplants.com/plants/390.html▼
{{Herbs & spices}}
▲http://ayurvedicmedicinalplants.com/plants/390.html
{{Plant-stub|Mentha}}
|
തിരുത്തലുകൾ