"വെള്ളരിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64:
| footnotes =
}}
[[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] ഒരു പ്രധാന മലയോര പട്ടണമാണ്‌ '''വെള്ളരിക്കുണ്ട്'''. [[ഒടയഞ്ചാൽ]]-[[ചെറുപുഴ]] റോഡിൽ [[ഒടയഞ്ചാൽ| ഒടയൻഞ്ചാലിനും]] [[ചിറ്റാരിക്കൽ| ചിറ്റാരിക്കലിനും]] മിടയിൽ '''വെള്ളരിക്കുണ്ട്''' സ്ഥിതി ചെയ്യുന്നു. വെള്ളരിക്കുണ്ട് ആസ്ഥാനമായി [[ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|ഈസ്റ്റ് എളേരി]], [[വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|വെസ്റ്റ് എളേരി]], [[കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്|കിനാനൂർ- കരിന്തളം]], [[കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്|കോടോം-ബേളൂർ]], [[കള്ളാർ ഗ്രാമപഞ്ചായത്ത്|കള്ളാർ]],[[പനത്തടി ഗ്രാമപഞ്ചായത്ത്| പനത്തടി]], [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ]] എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി പുതിയ താലൂക്ക് രൂപീകരിച്ചിട്ടുണ്ട്. നേരത്തെ [[ഹോസ്ദുർഗ്ഗ് താലൂക്ക്|ഹോസ്ദുർഗ്ഗ് താലൂക്കിന്റെ]] ഭാഗമായിരുന്നു. ഈ പട്ടണം [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ പഞ്ചായത്തിലെ]] ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്. [[മലബാർ കുടിയേറ്റം|മലബാർ കുടിയേറ്റത്തെ]] തുടർന്നാണ് വെള്ളരിക്കുണ്ടും സമീപ പ്രദേശങ്ങളും ജനനിബിഢമായത്. [[ഭീമനടി| ഭീമനടി സംരക്ഷിത വനം]] ഈ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. [[കാസർഗോഡ്]] ജില്ലയിലെ വികസിച്ചു കൊണ്ടിരിക്കുന്ന മലയോര പട്ടണങ്ങളിൽ ഒന്നാണ് വെള്ളരിക്കുണ്ട്.
പേരിനു പിന്നിലെ ചരിത്രം
പഴയ കാലത്ത് വെള്ളരികൾ ധാരാളമായി വിളഞ്ഞിരുന്ന കുന്നുകൾക്കിടയിലുള്ള താഴ്ന്ന ഭൂപ്രദേശം എന്നതുകൊണ്ട് ഈ പ്രദേശം വെള്ളരിക്കുണ്ട് (കുണ്ട് - കുഴി, താഴ്ന്ന പ്രതലം എന്നർത്ഥം) എന്ന പേരിൽ അറിയപ്പെട്ടു.
"https://ml.wikipedia.org/wiki/വെള്ളരിക്കുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്