"പുതിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
|}}
 
സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽ പെടുന്ന ഒരു [[ഔഷധസസ്യങ്ങളുടെ പട്ടിക|ഔഷധ സസ്യമാണ്]] ''' കർപ്പൂരതുളസിപുതിന'''. ഇന്ത്യയിൽ എല്ലായിടത്തും ഈ സസ്യം കാണപ്പെടുന്നു. തണ്ടു മുറിച്ചു നട്ട് വളർ‌ത്താം. ''മെന്ത'പുതിന' അഥവാ ''മിന്റ്'' എന്നുംഎന്ന് വിളിക്കപ്പെടുന്നുഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിന മണ്ണിൽ പടർന്ന് വളരുന്നു. ഇന്ത്യയിൽപെപ്പർമിന്റ്, എല്ലായിടത്തുംപൈനാപ്പിൾമിന്റ് തുടങ്ങി പലതരം കാണുന്നുപുതിനയിനങ്ങളുണ്ട്. തണ്ടുപുതിന മുറിച്ചുകഴിക്കുമ്പോൾ നട്ട്ചെറിയ വളർ‌ത്താംഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ [[മെന്തോൾ]] ആണ് ഇതിനു കാരണം.
''മെന്ത'' അഥവാ ''മിന്റ്'' എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിന മണ്ണിൽ പടർന്ന് വളരുന്നു. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ [[മെന്തോൾ]] ആണ് ഇതിനു കാരണം.
 
== ഉപയോഗം ==
[[പ്രമാണം:Pudina Chutney.jpg|left|thumb|100px|പുതിന ചട്നി]]
രുചിക്കും മണത്തിനും വേണ്ടി പുതിനയില [[കറി|കറികളിലും]] [[ബിരിയാണി]] പോലുള്ള ഭക്ഷണ വിഭവങ്ങളിലും ചേർക്കുന്ന പതിവുണ്ട്. പുതിന [[ചട്ണി]], പുതിന [[ചായ]] തുടങ്ങിയ വിഭവങ്ങളും പുതിനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതിനു പുറമേ സൂപ്പ്, ജ്യൂസ് തുടങ്ങിയ പാനീയങ്ങളിലും വിവിധതരം [[മിഠായി|മിഠായികളിലും]] [[ച്യൂയിങ് ഗം|ച്യൂയിംഗമ്മുകളിലും]] ചേർക്കുന്നു. പുതിനസത്ത് ചേർന്ന [[ടൂത്ത് പേസ്റ്റ്|ടൂത്ത് പേസ്റ്റുകളും]] മൗത്ത് ഫ്രഷ്നറുകളും ലഭ്യമാണ്.
 
== ഔഷധ ഗുണങ്ങൾ ==
പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. [[ആസ്മ|ആസ്തമ]], അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.<ref>[http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=9510935&tabId=6&BV_ID=@@@ പുതിയ ഇലരുചികൾ, മനോരമ ഓൺലൈൻ - ആരോഗ്യം താൾ ]</ref> ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. [[ജലദോഷം]], ത്വക് രോഗങ്ങൾ ഇവയ്ക്കു്ഇവയെ പ്രതിരോധിക്കാനും പുതിനയുടെ ഇല ഉപയോഗിക്കുന്നു.
 
==രസാദി ഗുണങ്ങൾ==
"https://ml.wikipedia.org/wiki/പുതിന" എന്ന താളിൽനിന്ന് ശേഖരിച്ചത്