"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രവിരുദ്ധമായ ചില ഭാഗങ്ങൾ തിരുത്തിയിട്ടുണ്ട്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ചില ചരിത്രവിരുദ്ധ പരാമർശങ്ങൾ എടുത്തുകളഞ്ഞു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
| location =
| pages =
}}</ref> എന്നാൽ ബൗദ്ധപൂർവ്വ കാലത്ത് പ്രകൃത്യുപാസനാപരമായ ദ്രാവിഡ/ശൈവവിശ്വാസം തന്നെയാണ് ഇവർ പിന്തുടർന്നിരുന്നത്. ബുദ്ധമത പരിവർത്തനം, ഇവരെ മുഴുവനായും അവർണരാക്കി മാറ്റി. നിലവിൽ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു വിഭാഗമാണ് ഈഴവർ. കേരളത്തിന്റെ സാമ്പത്തിക, കലാ-സാംസ്കാരിക മേഖലകളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഈഴവർക്കായിട്ടുണ്ട്. സർക്കാർ ഈഴവരെ ഓ.ബി.സി വിഭാഗത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. നായർ സമൂഹത്തിലെ ഉപജാതികളെപോലെ ചില അവാന്തരവിഭാഗങ്ങൾ ഇവരിലുമുണ്ട്.
 
== പേരിനു പിന്നിൽ ==
വരി 67:
 
==== തെളിവുകളായുള്ള ചരിത്ര രേഖകൾ ====
# ഫ്രാൻസിസ് ഡേ,  തന്റെ  പ്രസിദ്ധമായ ഗ്രന്ഥത്തിൽ പറയുന്നത് ഈഴവർ അഥ്വാ ഈലവർ എന്നത് ഇളനാട് എന്ന സിംഹളദേശത്തുനിന്നാണ് എന്നാണ്. ഇളനാടിനെ മുൻകാലങ്ങളിൽ വിളിച്ചിരുന്നത് ഇഴൂവെൻ ദ്വീപ് എന്നാൺ വിളിച്ചിരുന്നത്. ഈഴുവർ മലബാറിലെ തീയ്യരും വേണാടിലെ ചാന്നന്മാരുമായും ശ്രീലങ്കയിലെ കറുകപ്പട്ട വിളയിക്കുന്ന ജാതിക്കാരുമായുംക്കാരുമായും ബന്ധപെട്ടിരിക്കുന്നു എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. <ref>{{Cite book
| url = https://archive.org/stream/landpermaulsorc01daygoog#page/n4/mode/2up
| title = , The Land of the Perumals or Cochin, Its Past and Its Present
"https://ml.wikipedia.org/wiki/ഈഴവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്