"പൗരത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 3:
==പൗരത്വം: നിർവചനം==
ഒരു വ്യക്തിയ്ക്ക് ഏതെങ്കിലും ഒരു രാജ്യത്തോ രാജ്യങ്ങളുടെ കൂട്ടായ്മയിലോ ജോലി ചെയ്യാനും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശമാണ് '''പൗരത്വം''' എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.
'''[[ദേശീയത]] (Nationality)''' പൗരത്വം (citizenship) എന്ന വാക്കിനു പകരമായി ഉപയോഗിക്കാറുണ്ട്. [[ദേശീയത|ദേശീയതയുടെ]] കൃത്യമായ അർത്ഥം ഏതെങ്കിലും മതപരമോ സാംസ്കാരികമോ ഭാഷാപരമോ ആയ വിഭാഗത്തിലെ അംഗത്വം എന്നാണത്രേ.
പൗരത്വം നിർണ്ണയിക്കുന്ന ഘടകങ്ങൾ പലതാണ്.
|