"പുഷ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gallery added
വരി 40:
}}
[[രാജസ്ഥാൻ|രാജസ്ഥാനിലെ]] [[അജ്മീർ ജില്ല|അജ്മീർ ജില്ലയിൽ]] സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് '''പുഷ്കർ''' ( ഹിന്ദി: पुष्कर). അജ്മീരിൽ വടക്കുപടിഞ്ഞാറ് 10 കിലോമീറ്റർ (6.2 മൈൽ) വടക്കുകിഴക്ക് [[ജയ്പൂർ]] നിന്നും 150 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.<ref name=britpushkar>[https://www.britannica.com/place/Pushkar Pushkar], Encyclopaedia Britannica</ref> [[ഹിന്ദു]]ക്കളുടെയും [[സിഖ്|സിഖുകാരുടെയും]] തീർത്ഥാടന കേന്ദ്രമാണിത്. ഇവിടെ ധാരാളം ക്ഷേത്രങ്ങളുണ്ട്. പുഷ്കറിലെ മിക്ക ക്ഷേത്രങ്ങളും ഘാട്ടുകളും പതിനെട്ടാം നൂറ്റാണ്ടിലേതാണെന്നും പിന്നീട് ഈ പ്രദേശത്ത് മുസ്ലീങ്ങൾ കീഴടക്കിയ സമയത്ത് നിരവധി ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടതായും പറയപ്പെടുന്നു.<ref name=britpushkar/><ref>"Al-Hind: The Slavic Kings and the Islamic conquest, 11th-13th centuries", Page. 326</ref>പിന്നീട് തകർന്ന ക്ഷേത്രങ്ങൾ പുനർനിർമിച്ചു. പുഷ്കർ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച [[Brahma Temple, Pushkar|ബ്രഹ്മക്ഷേത്രമാണ്]]. ഹിന്ദുക്കൾ പ്രത്യേകിച്ച് [[ശാക്തേയം|ശാക്തേയത്തിൽ]] പുഷ്കർ ഒരു വിശുദ്ധ നഗരമായി കണക്കാക്കപ്പെടുന്നു.<ref name=britpushkar/><ref> James G. Lochtefeld (2002). The Illustrated Encyclopedia of Hinduism: N-Z. The Rosen Publishing Group. p. 539. ISBN 978-0-8239-3180-4. </ref>നഗരത്തിൽ [[മുട്ട]], [[ഇറച്ചി]] എന്നിവയുടെ ഉപഭോഗം നിരോധിച്ചിരിക്കുന്നു. <ref>{{cite book|url=https://books.google.co.in/books?id=kAMik_6LbwUC&pg=PA192&lpg=PA192|title=The Rough Guide to India|author=David Abram|publisher=Rough Guides|page=192}}</ref>[[പുഷ്കർ തടാകം|പുഷ്കർ തടാകത്തിന്റെ]] തീരത്താണ് പുഷ്കർ സ്ഥിതി ചെയ്യുന്നത്. തീർത്ഥാടകർ കുളിക്കുന്ന നിരവധി [[Ghat|ഘട്ടുകൾ]] ഇവിടെയുണ്ട്. പുഷ്കർ [[ഗുരു നാനാക്ക്|ഗുരുനാനാക്കിന്റെയും]] [[ഗുരു ഗോബിന്ദ് സിങ്|ഗുരു ഗോബിന്ദ് സിങ്ങിന്റെയും]] [[ഗുരുദ്വാര]]കൾക്ക് വലിയ പ്രാധാന്യമുണ്ട്. ഗുരു ഗോവിന്ദ് സിങ്ങിന്റെ സ്മരണയ്ക്കായി മറാഠകൾ നിർമ്മിച്ച [[ഗോബിന്ദ് ഘാട്ട് ]] എന്നാണ് സ്നാനഘട്ടത്തിലെ ഒരു ഘടകം അറിയപ്പെടുന്നത്.<ref name=eospushkar>Gurmukh Singh (2009), [http://www.learnpunjabi.org/eos/index.aspx Pushkar], Encyclopedia of Sikhism, Editor in Chief: Harbans Singh, Punjab University</ref>
<gallery>
Pushkar-14-Hindutempel-2018-gje.jpg
Pushkar-08-Brahmatempel-2018-gje.jpg
Pushkar-Gurdwara-04-Sikh-Tempel-2018-gje.jpg
Pushkar-heiliger See-04-Ghats-2018-gje.jpg
Pushkar-heiliger See-14-Palast-Sikhtempel-2018-gje.jpg
Pushkar-Kamele-10-2018-gje.jpg
Pushkar-Kamele-34-ka Mela-2018-gje.jpg
</gallery>
==അവലംബം==
{{Reflist|30em}}
"https://ml.wikipedia.org/wiki/പുഷ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്