"മലങ്കര സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Malankara Church}}
മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നറത് (ചില ഇടങ്ങളിൽ മാല്യംകര എന്നും കണ്ടുവരുന്നു). മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ '''മലങ്കര സഭ''' എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) എല്ലാ ക്രൈസ്തവ സഭകളേയും മലങ്കര സഭ എന്നു വിളിക്കാമെങ്കിലും, അന്ത്യോഖ്യൻ ആരാധനക്രമം പിന്തുടർന്നു വരുന്ന [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]]( ഇന്ത്യൻ ഓർത്ത്ഡോക്സ് സഭ), [[മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ]] (യാക്കോബായ സഭ)[[മലങ്കര മാർത്തോമ്മാ സുറിയാനി സഭ]] [[മലബാർ സ്വതന്ത്ര സുറിയാനി സഭ|മലങ്കര സ്വതന്ത്ര സുറിയാനി സഭ]] (തൊഴിയൂർ സഭ), [[മലങ്കര കത്തോലിക്ക സഭ]], എന്നിവയാണു '''മലങ്കര സഭ''' എന്ന പേരിൽ അറിയപ്പെടുന്നത്. <ref>താൾ 176, ക്രൈസ്തവ സഭാ വിജ്ഞാനകോശം, കോട്ടയം ബാബുരാജ്, ജിജോ പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം</ref>
<ref>താൾ, നിരനം ഗ്രന്ധവര്യ് , എം കുരിയൻ തൊമസ് , സൊഫിയ ബൂക്സ് , കോട്ടയം</ref>
[[File:St.Thomas Chrisitians Malayalam.png|thumb|400 px|മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
"https://ml.wikipedia.org/wiki/മലങ്കര_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്