"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

638 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
ചരിത്രവിരുദ്ധമായ ചില പരാമർശങ്ങൾ തിരുത്തുന്നു.
(തെറ്റായ ചരിത്ര വിരുദ്ധമായ ചില അഭിപ്രായങ്ങൾ നീക്കം ചെയ്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചരിത്രവിരുദ്ധമായ ചില പരാമർശങ്ങൾ തിരുത്തുന്നു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
I{{prettyurl|Ezhava}}
[[കേരളം|കേരളത്തിലെ]] ഏറ്റവും അംഗസംഖ്യയുള്ള ഹിന്ദു ജാതിയും വളരെ പ്രബലമായ ''അവർണ''<ref>മറ്റു് പിന്നാക്ക ജാതികളുടെ(O B C)കൂട്ടത്തിലാണ് ഈഴവർ.</ref> വിഭാഗവുമാണ് ഈഴവർ. തീയ്യ വിഭാഗത്തെ ഈഴവരായി പരിഗണിച്ചാൽ കേരള ജനസംഖ്യയുടെ 23% തീയ്യ/ഈഴവ ജാതിക്കാരാണ്. പ്രധാനമായും പഴയ [[തിരുവിതാംകൂർ]]-[[കൊച്ചി]] രാജ്യങ്ങൾ നിലനിന്ന സ്ഥലങ്ങളിലാണ് ഈഴവർ കൂടുതലായും ഉള്ളത്. വടക്കൻ കേരളത്തിലെ [[മലബാർ]] മേഖലയിൽ തീയ്യരും മദ്ധ്യ തിരുവിതാംകൂറിൽ ചോവൻ(ചൊവ്വത് (ശ്രീലങ്ക )ൽ നിന്നു വന്നവർ) എന്നും അറിയപ്പെടുന്നു. ബുദ്ധമത അനുയായികൾ ശേഷം ഹിന്ദുത്വവൽകരിക്കപ്പെട്ടു എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. <ref>{{Cite book
| title = Land and People of Indian States and Union Territories:a
| last = S. C. Bhatt, Gopal
| location =
| pages =
}}</ref> എന്നാൽ ബൗദ്ധപൂർവ്വ കാലത്ത് പ്രകൃത്യുപാസനാപരമായ ദ്രാവിഡ/ശൈവവിശ്വാസം തന്നെയാണ് ഇവർ പിന്തുടർന്നിരുന്നത്. ബുദ്ധമത പരിവർത്തനം, ഇവരെ മുഴുവനായും അവർണരാക്കി മാറ്റി. നിലവിൽ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ കഴിവുള്ള ഒരു വിഭാഗമാണ് ഈഴവർ. കേരളത്തിന്റെ സാമ്പത്തിക, കലാ-സാംസ്കാരിക മേഖലകളിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഈഴവർക്കായിട്ടുണ്ട്. സർക്കാർ ഈഴവരെ ഓ.ബി.സി വിഭാഗത്തിൽ ഉൾപെടുത്തിയിട്ടുണ്ട്. നായർ സമൂഹത്തിലെ ഉപജാതികളെപോലെ ചില അവാന്തരവിഭാഗങ്ങൾ ഇവരിലുമുണ്ട്.
 
== പേരിനു പിന്നിൽ ==
15

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3069710" എന്ന താളിൽനിന്ന് ശേഖരിച്ചത്