"ഇന്ത്യയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

bharanakhatanaa roopeekaranam
bharanakhatana christy
വരി 5:
ഇന്ത്യയിലെ പരമോന്നത നിയമമാണ് '''ഇന്ത്യയുടെ ഭരണഘടന''' ([[Hindi]]: भारतीय संविधान). രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ,മൗലികാവകാശങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. അതിന് 395 അനുച്ഛേദങ്ങൾ (ആകെ ഇതുവരെ യഥാർത്ഥത്തിൽ 450) ഉണ്ട്.
 
1949 നവംബർ 26 -നാണ് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു. '''<u>ഡോ.ബി.ആർ.അംബേദ്കർ</u>''' ആയിരുന്നു ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി.<ref name="longest">{{cite book | last = Pylee | first = M.V. | title = India's Constitution | publisher=S. Chand & Co. |pages=3 | year = 1997 | isbn = 812190403X }}</ref> ഇന്ത്യൻ ഭരണഘടനാ രൂപീകരിക്കാൻ '''2 വർഷവും 11 മാസവും 17 ദിവസവും''' വേണ്ടിവന്നു.<ref name="law_min_intro">{{cite web |url=http://indiacode.nic.in/coiweb/introd.htm |title=Introduction to Constitution of India |accessdate=2008-10-14 |publisher=Ministry of Law and Justice of India |date=29 July 2008}}</ref>
 
== '''<u>രൂപവത്കരണ പശ്‌ചാത്തലം </u>'''==
[[1946|1946-ലെ]] [[കാബിനെറ്റ്‌ മിഷൻ പദ്ധതി|കാബിനെറ്റ്‌ മിഷൻ പദ്ധതിയുടെ]] കീഴിൽ രൂപവത്കരിച്ച ഭരണഘടനാ നിർമ്മാണസഭയെയായിരുന്നു (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി) '''ഇന്ത്യൻ ഭരണഘടന''' രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏൽപിച്ചത്‌. ഈ സഭ, പതിമൂന്നു കമ്മിറ്റികൾ ചേർന്നതായിരുന്നു.<ref name="test1"/> ഈ സഭയിലെ അംഗങ്ങളിൽ പ്രാദേശിക നിയമസഭകളിൽ നിന്നും അവയിലെ അംഗങ്ങൾ തിരഞ്ഞെടുത്തവരും, നാട്ടുരാജ്യങ്ങളുടെയും മറ്റു പ്രദേശങ്ങളുടെയും പ്രതിനിധികളും, ഉണ്ടായിരുന്നു. ആകെ 389 അംഗങ്ങളുണ്ടായിരുന്ന സഭയുടെ അംഗത്വം പിന്നീട് [[ഭാരതം]] വിഭജിക്കപ്പെട്ടപ്പോൾ 299 അംഗങ്ങളായി ചുരുങ്ങി.
വരി 24:
[http://164.100.24.208/ls/condeb/debates.htm ഭരണഘടനാനിർമ്മാണസഭയിൽ നടന്ന ചർച്ചകൾ ] ഭരണഘടനയുടെ അർത്ഥം മനസ്സിലാക്കാൻ ഏറ്റവും സഹായകമായവയാണ്.
 
== '''<u>പ്രത്യേകതകൾ </u>'''==
 
** '''<u>ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.</u>'''
** '''<u>25 ഭാഗങ്ങൾ, 448 അനുഛേദങ്ങൾ , 12 പട്ടികകൾ</u>'''
** '''<u>ഇന്ത്യയെ ഒരു [[സ്വാതന്ത്ര്യം|സ്വതന്ത്ര]] [[ജനാധിപത്യം|ജനാധിപത്യ]] രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.</u>'''
** '''<u>ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ്‌ നൽകുന്നു. </u>'''
** '''<u>ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ്‌ ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്‌. </u>'''
** '''<u>പരമാധികാരമുള്ള വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.</u>'''
** '''<u>ഇന്ത്യയെ ഒരു [[മതേതരത്വം|മതേതര]] രാജ്യമായി പ്രഖ്യാപിക്കുന്നു.</u>'''
** '''<u>പ്രായപൂർത്തിയായവർക്ക്‌ (18 വയസ്സ്‌ തികഞ്ഞവർക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.</u>'''
** '''<u>ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച</u>'''
 
==ഭരണഘടന==
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_ഭരണഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്