"ഇന്ത്യയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.213.50.226 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 49.15.142.173 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 5:
ഇന്ത്യയിലെ പരമോന്നത നിയമമാണ് '''ഇന്ത്യയുടെ ഭരണഘടന''' ([[Hindi]]: भारतीय संविधान). രാജ്യത്തെ അടിസ്ഥാന രാഷ്ട്രീയ തത്ത്വങ്ങളുടെ നിർവ്വചനം, ഗവൺമെന്റ് സംവിധാനത്തിന്റെ ഘടന, അധികാരങ്ങൾ, നടപടിക്രമങ്ങൾ, കർത്തവ്യങ്ങൾ, പൗരന്റെ,മൗലികാവകാശങൾ, കടമകൾ, രാഷ്ട്ര ഭരണത്തിനായുള്ള നിർദ്ദേശകതത്വങ്ങൾ, മുതലായവ ഭരണഘടന മുന്നോട്ടുവെയ്ക്കുന്നു. പരമാധികാര രാഷ്ട്രങ്ങളിലെ ലിഖിത ഭരണഘടനകളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്ത്യയുടെ ഭരണഘടന. <ref name="longest">{{cite book | last = Pylee | first = M.V. | title = India's Constitution | publisher=S. Chand & Co. |pages=3 | year = 1997 | isbn = 812190403X }}</ref> അതിന് 395 അനുച്ഛേദങ്ങൾ (ആകെ ഇതുവരെ യഥാർത്ഥത്തിൽ 450) ഉണ്ട്.
 
1949 നവംബർ 26 -നാണ് ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചത്. 1950 ജനുവരി 26 ന് അത് പ്രാബല്യത്തിൽ വന്നു. <ref name="law_min_intro">{{cite web |url=http://indiacode.nic.in/coiweb/introd.htm |title=Introduction to Constitution of India |accessdate=2008-10-14 |publisher=Ministry of Law and Justice of India |date=29 July 2008}}</ref>ഡോ.ബി.ആർ.അംബേദ്കർ ആയിരുന്നു ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി.[3]
 
== രൂപവത്കരണ പശ്‌ചാത്തലം ==
വരി 25:
 
== പ്രത്യേകതകൾ ==
 
** ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
** 25 ഭാഗങ്ങൾ, 448 അനുഛേദങ്ങൾ , 12 പട്ടികകൾ
Line 33 ⟶ 34:
** ഇന്ത്യയെ ഒരു [[മതേതരത്വം|മതേതര]] രാജ്യമായി പ്രഖ്യാപിക്കുന്നു.
** പ്രായപൂർത്തിയായവർക്ക്‌ (18 വയസ്സ്‌ തികഞ്ഞവർക്ക്‌) സമ്മതിദാനാവകാശം ഉറപ്പ്‌ വരുത്തുന്നു.
** ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച്ചു.നിർമ്മിച
 
== ഭരണഘടനാ ശിൽപികൾ ==
 
ഇന്ത്യൻ ഭരണ ഘടനയുടെ മുഖ്യ ശിൽപി [[ബാബസാഹിബ് അംബേദ്കർ|ഡോ.ബി.ആർ.അംബേദ്കർ]] ആണ്.
 
==ഭരണഘടന==
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_ഭരണഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്