"ഏണസ്റ്റ് റൂഥർഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 22:
|footnotes =
}}
'''ഏണസ്റ്റ് റഥർഫെർഡ്, ബാരൺ റഥർഫെർഡ് ഓഫ് നെൽസണ് ഒന്നാമൻ ‍''' <small>[[Order of Merit (Commonwealth)|ഓ.എം.]], [[Royal Society|എഫ്.ആർ.എസ്]]</small><ref>{{cite doi|10.1098/rsbm.1938.0025}} (1871 ഓഗസ്റ്റ് 30 – 1937 ഒക്റ്റോബർ 19) </ref>ഒരു [[ന്യൂസിലാന്റ്|ന്യൂസിലാന്റിൽ]] ജനിച്ച ബ്രിട്ടീഷ് പൗരനായ [[ഊർജ്ജതന്ത്രം|ഊർജ്ജതന്ത്രജ്ഞനും]] [[രസതന്ത്രം|രസതന്ത്രജ്ഞനുമായിരുന്നിരസതന്ത്രജ്ഞനുമായിരുന്നു]]. [[അണുകേന്ദ്രഭൗതികം|അണുകേന്ദ്രഭൗതികത്തിന്റെ]] പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തന്റെ സ്വർണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ [[റഥർഫോർഡ് വിസരണം]] കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം [[ഓർബിറ്റൽ സിദ്ധാന്തം|ഓർബിറ്റൽ സിദ്ധാന്തത്തിന്]] തുടക്കം കുറിച്ചു. [[nuclear physics|ന്യൂക്ലിയാർ ഭൗതികത്തിന്റെ]] പിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.<ref name="eb">
{{cite web
|url = http://www.britannica.com/EBchecked/topic/514229/Ernest-Rutherford-Baron-Rutherford-of-Nelson-of-Cambridge
|title = Ernest Rutherford: British-New Zealand physicist
|work = Encyclopædia Britannica
}}</ref> [[Michael Faraday|മൈക്കൽ ഫാരഡേയ്ക്ക്]] (1791–1867) ശേഷമുണ്ടായ ഏറ്റവും പരീക്ഷണാത്മകതയുള്ള ശാസ്ത്രജ്ഞനായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു.<ref name="eb" />
 
റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ [[half-life|ഹാഫ് ലൈഫ്]] ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളിലൂടെയാണ് കണ്ടെത്തപ്പെട്ടത്. റേഡിയോ ആക്റ്റീവതയിലൂടെ ഒരു മൂലകം മറ്റൊന്നായി മാറുന്നുവെന്നും ഇദ്ദേഹം കണ്ടെത്തുകയുണ്ടായി. ആൽഫാ റേഡിയേഷൻ, ബീറ്റാ റേഡിയേഷൻ എന്നിവയെ കണ്ടെത്തുകയും അവയ്ക്ക് പേരുകൾ നൽകുകയും ചെയ്തത് ഇദ്ദേഹമാണ്. <ref>{{cite web|title=The Discovery of Radioactivity|url=http://www.lbl.gov/abc/wallchart/chapters/03/4.html}}</ref> കാനഡയിലെ മക്‌ഗിൽ സർവ്വകലാശാലയിലാണ് ഈ കണ്ടുപിടുത്തം നടന്നത്. 1908-ൽ ഇദ്ദേഹത്തിന് [[രസതന്ത്രം|രസതന്ത്രത്തിനുള്ള]] [[നോബൽ സമ്മാനം]] ലഭിച്ചത് മൂലകങ്ങളുടെ ശിധിലീകരണത്തെപ്പറ്റിയുള്ള പഠനത്തിനും റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ രസതന്ത്രം സംബന്ധിച്ച പഠനത്തിനുമാണ്. <ref>[http://nobelprize.org/nobel_prizes/chemistry/laureates/1908/rutherford.html The Nobel Prize in Chemistry 1908]. Nobelprize.org. Retrieved on 2011-01-26.</ref>
 
1907-‌ൽ ഇദ്ദേഹം ബ്രിട്ടനിലെ [[Victoria University of Manchester|മാഞ്ചസ്റ്ററിലുള്ള വിക്ടോറിയ ക്രോസ്സ് സർവ്വകലാശാലയിലേയ്ക്ക്]] മാറി. ഇദ്ദേഹവും സഹപ്രവർത്തകനും ചേർന്ന് ആൽഫാ റേഡിയേഷൻ യഥാർത്ഥത്തിൽ [[helium|ഹീലിയം]] അയോണുകളാണെന്ന് തെളിയിച്ചു. റൂഥർഫോർഡ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കണ്ടുപിടുത്തം നടത്തിയത് നോബൽ സമ്മാനം ലഭിച്ചതിനു ശേഷമാണ്. 1911-ൽ തന്മാത്രകളുടെ ചാർജ്ജ് അതിന്റെ ന്യൂക്ലിയസിലാണ് സ്ഥിതി ചെയ്യുന്നത് എന്ന സിദ്ധാന്തം ഇദ്ദേഹം മുന്നോട്ടുവച്ചത്<ref>
വരി 40:
|pages = 377–378
|url = http://books.google.com/?id=bA9Lp2GH6OEC&pg=PA377&dq=rutherford+positive+charge+concentrated+nucleus&q=rutherford%20positive%20charge%20concentrated%20nucleus
}}</ref> ഇതിന്റെ ചാർജ്ജ് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് ഇദ്ദേഹത്തിന് തെളിയിക്കാനായില്ല. <ref name=charge>
{{cite book
|title = The scattering of alpha and beta particles by matter and the structure of the atom
"https://ml.wikipedia.org/wiki/ഏണസ്റ്റ്_റൂഥർഫോർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്