"സീ അനിമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.216.30.67 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
}}
 
ഇരപിടയന്മാരായഇരപിടിയന്മാരായ ഒരു ജലജീവി വർഗ്ഗമാണ് '''സീ അനിമോൺ'''(Sea anemone). ലോകമെമ്പാടും പൊതുവേ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ [[ആഴക്കടൽ|ആഴക്കടലിലും]] വസിക്കാറുണ്ട്.<ref>http://www.mnzoo.com/animals/discovery_bay/anemone.asp</ref> മൂന്നു സെൻറീമീറ്റർ മുതൽ ഒന്നര മീറ്റർ വരെ വ്യാസമുള്ളവ ഇവയുടെ കൂട്ടത്തിൽ ഉണ്ട്. സിലിണ്ടിറിക്കൽ ശരീരത്തിൻറെ മുകൾ ഭാഗത്തുള്ള വായയും അതിനു ചുറ്റും നിറയെ ഇതൾപോലുള്ള വർണശബളമായ ടെൻറക്കിളുകളും ഇതിൻറെ പ്രത്യേകതയാണ്. മിക്ക [[സ്പീഷീസ്|സ്പീഷീസ്സുകളും]] പാറകളിലോ മറ്റോ പറ്റിപ്പിടിച്ചിരിക്കുകയാണു ചെയ്യുക.
ഫൈലം - Cnidaroa. ക്ലാസ് - Anthozoa.
[[ചിത്രം:Sea anemone in clone war.jpg|ലഘുചിത്രം|200px|വലത്ത്‌|സീ അനിമോൺ]]
"https://ml.wikipedia.org/wiki/സീ_അനിമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്