"കെ.ജി. പൗലോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

648 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(.)
No edit summary
| website =
| footnotes =
}}കേരളത്തിലെ സംസ്കൃതപണ്ഡിതരിൽ പ്രമുഖസ്ഥാനം വഹിക്കുന്ന ആൾ ആണ് '''ഡോ.കെ. ജി പൗലോസ്'''. നിരവധി കാലം തൃപ്പൂണിത്തുറ ഗവ. സംസ്കൃതകോളജ് പ്രിൻസിപ്പലായിരുന്ന അദ്ദേഹം കാലടി ശ്രീശങ്കരസംസ്കൃതസർവ്വകലാശാലയുടെ ആദ്യ റജിസ്റ്റ്രാരും കേരളകാലാമണ്ഡലം കല്പിത സർവ്വകാലാശാലയുടെ പ്രഥമ വൈസ്ചാൻസിലറായും പ്രവർത്തിച്ചു. ഇപ്പോൾ കോട്ടക്കൽ ആര്യവൈദ്യശാലാ പ്രസിദ്ധീകരണവിഭാഗം തലവൻ ആണ്.ക്ലാസിക്കൽ കലകളെക്കുറിച്ച് ആഴത്തിൽ പഠിച്ചിട്ടുള്ള അദ്ദേഹം ഈ വിഷയങ്ങളിൽ ധാരാളം പ്രഭാഷണങ്ങൾ നടത്തുന്നു. സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019 ൽ ലഭിച്ചു.<ref>{{Cite news|url=https://www.mathrubhumi.com/books/news/kerala-sahitya-akademi-awards-for-2017-announced-1.3507450|title=കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു;കെ.എൻ പണിക്കർക്കും ആറ്റൂരിനും വിശിഷ്ടാംഗത്വം|last=.|first=.|date=Jan 23, 2019|work=|access-date=Jan 23, 2019|via=}}</ref>
 
==ജനനം,പഠനം, വ്യക്തി ജീവിതം==
എറണാകുളം ജില്ലയിൽ പുത്തങ്കാവിൽ 1946ൽ ജനിച്ചു. തൃപ്പൂണിത്തുറ പാഠശാലയിലും സംസ്കൃതകോളജിലും ആയി പഠനം. പ്രൊഫ ടി കെ രാമചന്ദ്രയ്യർ, ദാമോദരപിഷാരടി,തുടങ്ങിയ പ്രഗല്ഭരുടെ ശിക്ഷണത്തിൽ സംസ്കൃതം എം ഏ പാസായി. സഹപാഠി കൂടി ആയ പ്രൊഫ. ടി കെ സരള ജീവിത സഖി ആയി. മനു, സ്മൃതി എന്നിവർ മക്കൽ
32,743

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3069324" എന്ന താളിൽനിന്ന് ശേഖരിച്ചത്