"ജൂലിയ ചൈൽഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
<br>National Book Award, Current Interest
<br>1980 ''Julia Child and More Company''|signature=Julia Child signature.svg}}
ഒരു [[അമേരിക്കൻ പാചകക്കാരിയുംഐക്യനാടുകൾ|അമേരിക്കൻ]] പാചക വിദഗ്ധയും (ഷെഫ്) ഗ്രന്ഥകർത്രിയുംഎഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായിരുന്നുഅവതാരികയുമായിരുന്നു '''ജൂലിയ കരോലിൻ ചൈൽഡ്''' ('''Julia Carolyn Child''' née '''McWilliams''';<ref name="Archive Interview">{{Cite video|people=Michael Rosen (interviewer)|title=Julia Child&nbsp;– Archive Interview, part 1 of 6|medium=video|publisher=[[Archive of American Television]]|date=June 25, 1999 <!--| time: 00:22-->|url=https://www.youtube.com/watch?v=s3u1ljheBtY|accessdate=2013-05-24}}</ref> Augustജീവിതകാലം: ആഗസ്റ്റ് 15, 1912&nbsp;– Augustആഗസ്റ്റ് 13, 2004). ‘മാസ്റ്ററിംഗ് ദ ആർട്ട് ഓഫ് ഫ്രെഞ്ച് കുക്കിംഗ്‘ (''Mastering the Art of French Cooking'') എന്ന തന്റെ ആദ്യത്തെആദ്യ പുസ്തകത്തിലൂടെഗ്രന്ഥത്തിലൂടെ ഫ്രെഞ്ച് പാചകംപാചകവിധികൾ അമേരിക്കൻഅമേരിക്കയിലെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തിയതിലൂടെ പ്രശസ്തയാണ്അവർ പ്രശസ്തയായിരുന്നു.
 
=== ''ദ ഫ്രെഞ്ച് ഷെഫും (The French Chef'') മറ്റ് പുസ്തകങ്ങളും ===
1962ൽ ഒരു പുസ്തക നിരൂപണ പരിപാടിയിൽ പങ്കെടുത്തുകൊണ്ട്പങ്കെടുക്കവേ ഒരു ഓമ്ലെറ്റ് എങ്ങനെ ഉണ്ടാക്കണമെന്ന് ചെയ്തു കാണിച്ചത് കാണികൾക്ക് ഏറെ ഇഷ്ടപ്പെട്ടതോടെയാണ് ജൂലിയ ചൈൽഡിന്റെ ആദ്യ ടെലിവിഷൻ പാചക പരിപാടി ഉണ്ടായത്യുടെ തുടക്കം. 1963 ഫെബ്രുവരി 11 ആരംഭിച്ച "ദ ഫ്രെഞ്ച് ഷെഫ്" എന്ന പാചക പരിപാടി വളരെപ്പെട്ടന്ന് തന്നെ വിജയംജനശ്രദ്ധ വരിച്ചുനേടി. 10 വർഷം തുടർച്ചയായി അവതരിപ്പിക്കപ്പെട്ട പരിപാടിക്ക് [[എമ്മി അവാർഡ്]] ഉൾപ്പെടെ വിവിധ പുരസ്കാരങ്ങൾ കിട്ടിനേടുവാൻ സാധിച്ചിരുന്നു. ജൂലിയ ചൈൽഡ് ആദ്യത്തെആദ്യ ടെലിവിഷൻ ഷെഫ് ആയിരുന്നില്ലെങ്കിലും അവരുടെ ഉത്സാഹപ്രകൃതം മറ്റാർക്കും കിട്ടാത്ത പ്രേക്ഷക പിന്തുണ അവർക്കു നേടിക്കൊടുത്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജൂലിയ_ചൈൽഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്