"ഖുർആൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) YOUSAFVENNALA (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Razimantv സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 75:
*'''[[റവ. മെക്സോയൽ കിംഗ്‌]]'''
{{Cquote|ഖുറാൻ ദൈവിക ബോധങ്ങളുടെ സമാഹാരമാണ് അതിൽ ഇസ്ലാമിൻറെ മൗലിക നിയമങ്ങൾ ധാർമിക ശിക്ഷണങ്ങൾ ദൈനംദിന നിർദ്ദേശങ്ങൾ തുടങ്ങി എല്ലാം അടങ്ങിയിട്ടുണ്ട് അതിനാൽ ഇസ്‌ലാം ക്രൈസ്തവതയെ മികച്ചുനിൽക്കുന്നു.}}
 
*'''[[ബാബു ബിപിൻ ചന്ദ്രപാൽ ]]'''
{{Cquote|ഖുർആനികാധ്യാപനങ്ങളിൽ അയിത്തവും ജാതീയതയും ഇല്ല. കാലം, ജാതി, സമ്പത്ത് എന്നിവ ആസ്പദമാക്കി അത് ആർക്കും മാഹാത്മ്യം കല്പിക്കുന്നില്ല.}}
*'''[[ഗിബ്സണ്]]'''
{{Cquote|ദൈവം ഏകനാണ് എന്നതിന് ഖുർആൻ സാക്ഷിയാണ്. ദൈവവിശ്വാസിയായ ഒരു ശാസ്ത്രജ്ഞന് വല്ല മതവും സ്വീകരിക്കാൻ കഴിയുമെങ്കിൽ അത് ഇസ്ലാം മാത്രമാണ്. ലോകത്തെവിടെയും ഖുർആന് തുല്ല്യമായ ഒരു വേദ ഗ്രന്ഥവും ഇല്ല.}}
*'''[[ജോർജ് ഹഡ്സണ്]]'''
{{Cquote|അക്ഷരാഭ്യാസമില്ലാത്ത ഒരു റസൂൽ സമ്പൂർണ്ണ നിയമങ്ങൾ സഹിതം ഖുർആൻ ലോകസമക്ഷം സമർപ്പിക്കുകയും ഹൃദയങ്ങളെ അത് വശീകരിക്കുകയും ചെയ്തു എന്നത് അത്ഭുതകരമായ കാര്യമാണ്. തീർച്ചയായും അത് ദൈവത്തിങ്കൽ നിന്നും അവതീർണമായത് തന്നെ.}}
*'''[[ഗിബ്ബൺ]]'''
{{Cquote|പ്രവാചകൻറെ മതങ്ങളും വിശ്വാസപ്രമാണങ്ങളും സന്ദേഹ രഹിത ങ്ങളാണ്. ദൈവം ഏകനാണെന്ന് അതിന് ഉത്തമ ദൃഷ്ടാന്തമാണ് ഖുർആൻ.}}
*'''[[ഗുരുനാനാക്ക് ]]'''
{{Cquote|വേദങ്ങളുടെയും പുരാണങ്ങളുടെയും കാലഘട്ടം കഴിഞ്ഞുപോയി. ലോകത്തെ നന്മയിലേക്ക് നയിക്കാൻ ഖുർആനിന് മാത്രമേ കഴിയൂ. സന്യാസിമാരും മതാചാര്യന്മാരും ഷെയ്ക്കുമാരുമെല്ലാം തന്നെ പ്രവാചകനെ കാൽപ്പാടുകൾ പിന്തുടർന്നാൽ അളവറ്റ നന്മ കൈവരിക്കാൻ കഴിയുന്നതാണ്. നാടുവിട്ട് കാട്ടിൽപോയി സന്യാസം സ്വീകരിക്കുന്നതും മനശാന്തി ലഭിക്കാതെ എങ്ങോട്ടെന്നില്ലാതെ ചുറ്റിക്കറങ്ങുന്നതും
പ്രവാചകനിൽ വിശ്വാസമില്ലാത്തതുകൊണ്ട് കൊണ്ട് മാത്രമാണ്.}}
*'''[[ഗെയ്‌ഥേ]]'''
{{Cquote|നാം ഖുർആൻ പാരായണം ആരംഭിക്കുമ്പോൾ പ്രാരംഭത്തിൽ അല്പം നൈരാശ്യവും വൈമുഖ്യവും തോന്നിയെന്നും വരാം. എന്നാൽ തുടർന്നു വായിക്കുമ്പോൾ ഖുർആൻ വല്ലാതെ ആകർഷിക്കുകയും എന്തെന്നില്ലാത്ത ഒരു ആത്മീയ നിർവൃതി നമുക്കനുഭവപ്പെടുകയും ചെയ്യുന്നു. നമ്മുടെ ആദരവ് പിടിച്ചുപറ്റാൻ പര്യാപ്തമായ ഹൃദ്യത നമുക്ക് അതിൽ ദർശിക്കാൻ കഴിയും. ആശയങ്ങൾക്കും ലക്ഷ്യങ്ങൾക്കും അനുയോജ്യമായ ആവിഷ്കരണ ശൈലിയാണ് ഖുർആൻ ഉൾക്കൊണ്ടത് .മനുഷ്യരാശിക്കാകമാനം എന്നെന്നും പ്രചോദനം നൽകാൻ പര്യാപ്തമായ ഗ്രന്ഥമാണ് വിശുദ്ധഖുർആൻ.}}
*'''[[ഡോ. ജോൺസൺ]]'''
{{Cquote|വിശുദ്ധ പ്രവാചകൻറെ നാവിലൂടെ പുറത്തു വന്ന ദിവ്യ സന്ദേശങ്ങളാണ് ഖുർആൻ. അത് അറബികളുടെ സംസ്കാരത്തിന്റേ അന്തസത്തയാണ്. മുഹമ്മദിന് സന്ദർഭോചിതമായി ലഭിച്ച ദിവ്യ പ്രബോധനങ്ങൾ സർവ്വലോകവും ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യവുമാണ്. കൊട്ടാരങ്ങളിലും മരുഭൂമികളിലും പട്ടണങ്ങളിലും സാം സാമ്രാജ്യങ്ങളിലും ഖുർആനിൻറെ സന്ദേശങ്ങൾ അലയടിച്ചെത്തി. ജീവിതത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിനു ശക്തി പ്രദാനം ചെയ്തത് ലോകമാകെ കീഴടക്കിയ ഖുർആൻ വചനങ്ങൾ തന്നെയാകുന്നു. ഏഷ്യയുടെയും ഗ്രീസിലെയും ഉജ്ജ്വല പ്രകാശമായ ഖുർആൻ യൂറോപ്പിലെ ക്രിസ്ത്യാനികളുടെ ഇടയിൽ വ്യാപിച്ചിരുന്ന അന്ധകാരത്തിലേക്ക് തുടച്ചു കയറുകയുണ്ടായി. ക്രിസ്തുമതം അന്ന് യൂറോപ്പിൽ വെറുമൊരു നിലാവെളിച്ചം മാത്രമായിരുന്നു. }}
*'''[[ബ്രിക്കൺഹെഡ്]]'''
{{Cquote|സത്യം നീതി സ്വാതന്ത്ര്യം സഹിഷ്ണുത ഇവ പൂർണമായും ഖുർആൻ അംഗീകരിച്ചിരുന്നു. മതപരമായ സാഹോദര്യമാണ് പരമമായ ലക്ഷ്യം. മതസൗഹാർദം ഇല്ലാതെ സ്നേഹവും സഹിഷ്ണുതയും ഒരിക്കലും നിലനിൽക്കുകയില്ല. അതിനാൽ മതമൈത്രിക്ക് ഖുർആൻ വളരെയേറെ പ്രാധാന്യം നൽകുന്നു. മുസ്ലിങ്ങളിൽ കാണപ്പെടുന്ന ഏറ്റവും വലിയ പ്രത്യേക മതവിശ്വാസത്തിന് അടിസ്ഥാനത്തിൽ എല്ലാവരും ഏകോദര സഹോദരന്മാരാണെന്ന മഹനീയമായ ആദർശം ആകുന്നു. വർഗ്ഗ വ്യത്യാസമോ നിറവ്യത്യാസമോ ഈ സാഹോദര്യത്തിന് ഒരിക്കലും തടസ്സമാകുന്നില്ല}}
 
==സവിശേഷതകൾ==
"https://ml.wikipedia.org/wiki/ഖുർആൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്