"വിക്ടോറിയൻ സാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
[[വിക്ടോറിയ രാജ്ഞി|വിക്ടോറിയ രാജ്ഞിയുടെ]] (1837–1901) കാലഘട്ടത്തിലെ സാഹിത്യത്തെയാണ് '''വിക്ടോറിയൻ സാഹിത്യം''' എന്ന് കല്പിക്കുന്നത്. [[കാല്പനികത|കാൽപ്പനിക]] കാലഘട്ടത്തിനു [[കാല്പനികത|(റൊമാന്റിസിസം)]] ശേഷവും എഡ്‌വാർഡിയൻ കാലഘട്ടത്തിനു (1901–1910) മുൻപുമാണ് വിക്ടോറിയൻ സാഹിത്യം ഉടലെടുതത്തു.
 
[[കാല്പനികത|കാൽപ്പനിക]] കാലഘട്ടത്തിൽ കവിതകൾക്കാണ് പ്രാധാന്യമെങ്കിലും വിക്ടോറിയൻ കാലഘട്ടത്തിൽ നോവലുകൾക്കാണ് പ്രാധാന്യമേറിയത്. [[ചാൾസ് ഡിക്കെൻസ്|ചാൾസ് ഡിക്കെൻസാണ്]] (1812–1870) തൻ്റെ പിക്വിക് പേപ്പേഴ്സ് (1837) എന്ന നോവലിലൂടെ വിക്ടോറിയൻ സാഹിത്യത്തിനു തുടക്കം കുറിച്ചത്. 1848ൽ വില്യം താക്കറെയുടെ (1811-1863) ഏറ്റവും പ്രസിദ്ധമായ നോവൽ വാനിറ്റി ഫയർ പ്രസിദ്ധികരിച്ചു. 1840കളിൽ ശ്രദ്ധേയമായ കൃതികളായിരുന്നു [[ഷാർലറ്റ് ബ്രോണ്ടി|ഷാർലറ്റ്]] (1816-551855), [[എമിലി ബ്രോണ്ടി|എമിലി]] (1818-481848), [[ആനി ബ്രോണ്ടി|ആനി]] (1820-49) എന്നീ ബ്രോണ്ടി സഹോദരിമാരുടേത്. വിക്ടോറിയ രാജ്ഞിയുടെ കാലഘട്ടത്തിലെ പ്രധാന നോവലിസ്റ്റായ [[തോമസ് ഹാർഡി]] (1840-1928), അദ്ദേഹത്തിന്റെ ആദ്യ നോവലായ അണ്ടർ ദി ഗ്രീൻവുഡ് ട്രീ എന്ന നോവൽ 1872ൽ പ്രസിദ്ധികരിച്ചു. തുടർന്ന് 1895ൽ അദ്ദേഹം തൻ്റെ അവസാനത്തെ നോവൽ ജൂഡ്യൂ ദി ഒബ്സ്ക്ർ പ്രസിദ്ധികരിച്ചു.
 
==പ്രധാന കഥാകൃത്തുക്കൾ==
* [[ചാൾസ് ഡിക്കെൻസ്]]
 
==പ്രധാന കഥാകൃത്തുക്കൾ കൃതികളും ==
* [[ചാൾസ് ഡിക്കെൻസ്]] (1812–1870)
# പിക്വിക് പേപ്പേഴ്സ് (1837),
# [[ഒളിവർ ട്വിസ്റ്റ്]](1838),
Line 18 ⟶ 17:
# [[എ റ്റെയിൽ ഒഫ് ടു സിറ്റീസ്]] (1859),
# ഗ്രേറ്റ് എക്സ്പെക്റ്റേഷൻസ് (1861)
 
* വില്യം മെക്ക്പീസ് താക്കറെ (1811-1863)
# വാനിറ്റി ഫയർ (1848)
# ദി ഹിസ്റ്ററി ഓഫ് ഹെൻറി എസ്‌മണ്ട്‌
# ബർലെസ്ക്ക്
 
* [[ഷാർലറ്റ് ബ്രോണ്ടി]] (1816 -1855)
# [[ജെയിൻ എയറേ]] (1847)
# ഷിർളി (1849)
# എമ്മ (1860)
 
* [[എമിലി ബ്രോണ്ടി]] (എല്ലിസ് ബെൽ) (1818-1848)
# [[വതറിങ് ഹൈറ്റ്സ്]] (1847)
 
* [[ആനി ബ്രോണ്ടി]] (ആക്ടൻ ബെൽ) (1820-1849)
# ആഗ്നസ് ഗ്രേ (1847)
# ദി ടെനൻറ് ഓഫ് വൈൽഡ്ഫെൽ ഹാൾ (1848)
 
* [[ജോർജ്ജ് ഇലിയറ്റ്|മേരി ആനി ഇവാൻസ്]] (ജോർജ്ജ് ഇലിയറ്റ്) (1819-1880)
# ആഡം ബെദേ (1859)
# ദി മിൽ ഓൺ ദി ഫ്ളോസ് (1860)
# മിഡിൽമാർച്ച് (1871-1872)
 
* [[തോമസ് ഹാർഡി]] (1840-1928)
# ഫാർ ഫ്രം ദ മാഡിങ്ങ് ക്രൗഡ് (1874)
# കാസ്റ്റർബ്രിഡ്ജിലെ മേയർ (1886)
# ടെസ് ഓഫ് ദ ഡൂർബെർവിൽസ് (1891)
# ജൂഡ് ദ ഒബ്സ്ക്യൂർ (1895)
 
എലിസബേത് ഗാസ്‌കേൽ (1810–1865), അന്തോണി ട്രോളോപ്പ് (1815–1882), ജോർജ് മെറീഡിത് (1828–1909), ജോർജ് ജിസ്സിങ് (1857–1903) എന്നിവരും പ്രധാന എഴുത്തുകാരായിരുന്നു.
 
[[വർഗ്ഗം:ബ്രിട്ടീഷുകാർ]]
"https://ml.wikipedia.org/wiki/വിക്ടോറിയൻ_സാഹിത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്