"ഫെബ്രുവരി 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 151 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2318 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
 
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1789]] &ndash; [[ജോർജ്ജ് വാഷിങ്ടൺ]] ആദ്യ അമേരിക്കൻ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
* [[1862]] &ndash; ലോകത്തെ ഏറ്റവും വലിയ മദ്യനിർമ്മാതാക്കളിലൊന്നായ ബകാർഡി (Bacardi), ക്യൂബയിൽ പ്രവർത്തനമാരംഭിച്ചു.
* [[1899]] &ndash; ഫിലിപ്പൈൻസും അമേരിക്കയും തമ്മിൽ യുദ്ധം ആരംഭിച്ചു.
* [[1948]] &ndash; ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ശ്രീലങ്ക സ്വാതന്ത്യം നേടി.
വരി 11:
* [[1976]] &ndash; ഗ്വോട്ടിമാ‍ലയിലേയും ഹോണ്ടുറാസിലേയും ഭൂകമ്പത്തിൽ 22,000-ത്തിലേറെപ്പേർ കൊല്ലപ്പെട്ടു.
* [[1999]] &ndash; [[ഹ്യൂഗൊ ഷാ‍വേസ്]] വെനെസ്വേലയിലെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.
* [[2003]] &ndash; [[യൂഗോസ്ലാവ്യ|യൂഗോസ്ലാവ്യയുടെ]] ഔദ്യോഗിക നാമധേയം [[സെർബിയ ആന്റ് മോണ്ടിനീഗ്രോ]] എന്നാക്കി മാറ്റി.
* [[2007]] &ndash; [[ഇന്ത്യ|ഇന്ത്യയും]] [[റഷ്യ|റഷ്യയും]] സംയുക്തമായി വികസിപ്പിച്ചെടുത്ത “[[ബ്രഹ്മോസ്]]” സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു.
* [[2007]] &ndash; [[കേരളം|കേരള]] സർക്കാർ കൊണ്ടുവന്ന ദേവസ്വം ഓർഡിനൻസ് ഗവർണർ ആർ.എൽ.ഭാട്ടിയ അംഗീകരിച്ചു. ഇതോടെ [[തിരുവിതാംകൂർ]], കൊച്ചി ദേവസ്വം ബോർഡുകൾ ഇല്ലാതായി.
"https://ml.wikipedia.org/wiki/ഫെബ്രുവരി_4" എന്ന താളിൽനിന്ന് ശേഖരിച്ചത്