"കന്നഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
Fotokannan (സംവാദം | സംഭാവനകൾ) |
||
വരി 184:
==നിഘണ്ടു==
▲റെവരണ്ട് ഫർഡിനാണ്ട് കിട്ടൽ എന്ന [[ജർമ്മൻ ഭാഷ|ജർമ്മൻ]] പാതിരിയാണ് ആദ്യത്തെ കന്നഡ-ഇംഗ്ലീഷ് നിഘണ്ടുവിൻറെ രചയിതാവ്. 70,000ത്തിൽ പരം കന്നഡ വാക്കുകൾ ഉൾപ്പെട്ടതാണ് ഈ നിഘണ്ടു.<ref name="കിട്ടൽ">{{cite web |title=Kannada Dialect Dictionaries and Dictionaries in Subregional Languages of Karnataka|url=http://www.languageinindia.com/sep2005/kannadadictionary1.html|author=മഞ്ജുളാക്ഷി & ഭട്ട്|publisher=Central Institute of Indian Languages, University of Mysore|work=Language in India, Volume 5 : 9 September 2005
|accessdate=11 April 2007}}</ref> ഫർഡിനാണ്ട് കിട്ടൽ കന്നഡ ഭാഷയുടെ മൂന്ന് ഉപഭാഷകൾ അടങ്ങുന്ന പ്രധാന കന്നഡ വ്യാകരണം വിവരിക്കുന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.<ref>Ferdinand Kittel. ''[http://books.google.com/books?vid=ISBN8120600568&id=rnNxtHfKxZAC&pg=PP11&lpg=PP11&ots=p8gHyBeg7y&dq=kannada+grammar&sig=UEOhCXLrlp_eSLfYwh7GOvwVK4Q#PPP1,M1 A Grammar of the Kannada Language: Comprising the Three Dialects of the Language]''. 1993. Asian Educational
Services. ISBN 81-206-0056-8</ref>
ആദ്യത്തെ ആധുനിക കന്നഡ-കന്നഡ നിഘണ്ടു രചിച്ചത് [[ജി. വെങ്കടസുബ്ബയ്യ]] ആണ്. 9,000 താളുകളുള്ള ഈ കന്നഡ-കന്നഡ [[നിഘണ്ടു]] എട്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചത് കന്നഡ സാഹിത്യ പരിഷത്ത് ആണ്. ജി. വെങ്കടസുബ്ബയ്യ ഒരു കന്നഡ-ഇംഗ്ലീഷ് നിഘണ്ടുവും ''ക്ലിഷ്ടപദകോശ'' എന്ന കന്നഡയിലെ ക്ലിഷ്ട പദങ്ങൾ അടങ്ങിയ നിഘണ്ടുവും രചിച്ചിട്ടുണ്ട്.<ref>{{cite web|author=Muralidhara Khajane |url=http://www.thehindu.com/todays-paper/tp-national/article3805517.ece |title=Today's Paper / NATIONAL : 100 years on, words never fail him |publisher=The Hindu |date=22 August 2012 |accessdate=2013-02-12}}</ref><ref>{{cite news|author=Johnson Language |url=http://www.economist.com/blogs/johnson/2012/08/language-india |title=Language in India: Kannada, threatened at home |publisher=The Economist |date=20 August 2012 |accessdate=2013-02-12}}</ref>
==കന്നഡ വചന സാഹിത്യം==
|