"മൊബൈൽ നമ്പർ പോർട്ടബിലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.)No edit summary
വരി 1:
{{Prettyurl|Mobile number portability}}
നിലവിലുള്ള [[മൊബൈൽ ഫോൺ]] നമ്പർ നിലനിർത്തിക്കൊണ്ടു തന്നെ സേവനദാതാവിനെ മാറി മറ്റൊരു ദാതാവിനെ സ്വീകരിക്കുന്നതാണ് '''മൊബൈൽ നമ്പർ പോർട്ടബിലിറ്റി''' അഥവാ '''എം.എൻ.പി'''. 2011 ജനുവരി 20 മുതലാണ് ഇന്ത്യയിൽ വ്യാപകമായി ഈ സംവിധാനം നിലവിൽ വന്നത്. പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് ഈ സേവനം ഒരു പോലെ ലഭ്യമാണ്. സേവനദാതാക്കൾ ഇതിന് ഒരു നിശ്ചിത നിരക്ക് ഫീസായി ഈടാക്കുന്നുണ്ട്.
 
== പോർട്ട് ചെയ്യേണ്ട വിധം ==
 
പോർട്ടിംഗ് ചെയ്യണമെങ്കിൽ PORT എന്ന് ടൈപ്പ് ചെയ്ത് ഒരക്ഷരത്തിനുള്ള സ്ഥലം വിട്ട് നിലവിലുള്ള മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യണം അപ്പോൾ നിലവിലുളള സേവനദാതാവിൽനിന്ന് യുണീക് പോർട്ടിംഗ് കോഡ് (യു.പി.സി) എസ്എംഎസ് ലഭിക്കും. ഈ കോഡും ആവശ്യമായ രേഖകളും പോർട്ടിംഗ് സേവനം നൽകുന്ന ഡീലറെ സമീപിച്ചാൽ ദിവസങ്ങൾക്കകം സേവനദാതാവിനെ മാറാൻ കഴിയും.
 
== മൊബൈൽ നമ്പർ പോർട്ടബിലിറ്റി - രാജ്യമനുസരിച്ച് ==
=== അമേരിക്ക===
"https://ml.wikipedia.org/wiki/മൊബൈൽ_നമ്പർ_പോർട്ടബിലിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്