"ഒലിവർ സാക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 14:
| years_active =
}}
ലോക പ്രശസ്ത ന്യൂറോളജിസ്റ്റും ഗ്രന്ഥകാരനുമാണ് '''ഒലിവർ സാക്സ്''' (Oliver Sacks). (ജനനം: 1933 ജൂലൈ 9, ലണ്ടൻ; മരണം: 2015 ആഗസ്റ്റ് 30, ന്യൂയോർക്ക്) ആൽബർട്ട് ഐൻസ്റ്റൈൻ കോളേജ് ഓഫ് മെഡിസിനിൽ നിന്ന് ന്യൂറോ പതോളജിയിലും ന്യൂറോ കെമിസ്ട്രിയിലും ബിരുദം.<ref>ഡോ.കെ.രാജശേഖരൻ നായർ,നിറങ്ങൾ അറിയാത്തവരുടെ നാട്ടിൽ ഒലിവർ സാക്സ് ( രോഗങ്ങളും സർഗ്ഗാത്മകതയും ) പുറം,53,ഡി.സി.ബുക്സ് 2005</ref> <ref name=":0">https://www.nytimes.com/2015/08/31/science/oliver-sacks-dies-at-82-neurologist-and-author-explored-the-brains-quirks.html</ref> <ref>https://www.bbc.com/news/uk-34102119</ref>
==പ്രവർത്തന മേഖല==
ന്യൂറോളജിയെ ജനകീയമാക്കിയ മസ്തിഷ്ക ശാസ്ത്രജ്ഞാണദ്ദേഹം.ആധുനിക വൈദ്യശാസ്ത്രത്തിലെ ആസ്ഥാന കവി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.'മൈഗ്രയിൻ' (1970) എന്ന രചനയോടെയാണ് അദ്ദേഹം എഴുത്തിന്റെ ലോകത്തേയ്ക്ക് കടക്കുന്നത്.1973 -ൽ പ്രസിദ്ധീകരിച്ച 'എവേക്കനിങ്സ് ' എന്ന ഗ്രന്ഥമാണ് സാക്സിനെ ലോകപ്രശസ്തനാക്കിയത്. .<ref>എൻ.ഇ സുധീർ,അവസാന പേജിലേയ്ക്ക് ഒലിവർ സാക്സ് മുന്നേറുമ്പോൾ,മാതൃഭൂമി ആഴ്ചപ്പതിപ്പ്,മെയ്17 2015</ref>
വരി 20:
എ ലെഗ് ടു സ്റ്റാൻഡ് ഓൺ, ദ മാൻഹു മിസ്ടുക്ക് ഹിസ് വൈഫ് ഫോർ എ ഹാറ്റ്, സീയിങ് വോയ്സസ്, ആൻ എ ആന്ത്രോപ്പോളജിസ്റ്റ് ഓൺ മാർസ്, ദ ഐലൻഡ് ഓഫ് ദ കളർ ബ്ലൈൻഡ്, അങ്കിൾ ടങ്സ്റ്റൺ, ഒക്സാസാ ജേണൽ, മ്യൂസിക്കോഫീലിയ, ദ മൈൻറല് ഐ
== മരണം==
അർബുദ രോഗ ബാധിതനായിരുന്ന അദ്ദേഹം എൺപത്തി രണ്ടാം വയസ്സിൽ (30 ആഗസ്റ്റ്‌ 2015) ന്യൂയോർക്കിൽ നിര്യാതനായി. കണ്ണിനെ ബാധിച്ച മെലനോമ കരളിലേക്ക് പടർന്നതിനെത്തുടർന്നായിരുന്നു മരണം.<ref name=":0" />
==അവലംബം==
http://www.nytimes.com/2015/08/31/science/oliver-sacks-dies-at-82-neurolo
"https://ml.wikipedia.org/wiki/ഒലിവർ_സാക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്