"സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
|website={{URL|http://www.sac.gov.in}}
}}
[[ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ|ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ]] (ഐഎസ്ആർഒ) കീഴിൽ [[അഹമ്മദാബാദ്|അഹമ്മദാബാദിൽ]] പ്രവർത്തിയ്ക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ് '''സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ''' ''({{lang-en|Space Applications Centre}})''. [[വിദൂരാശയവിനിമയം|ടെലികമ്യൂണിക്കേഷൻ]], [[വിദൂരസംവേദനം|റിമോട്ട് സെൻസിങ്]], [[അന്തരീക്ഷവിജ്ഞാനം|മെറ്റീരിയോളജി]], [[സാറ്റലൈറ്റ് നാവിഗേറ്റർ|സാറ്റലൈറ്റ് നാവിഗേഷൻ]] (സാറ്റ് നാവ്) എന്നീ [[വിദൂരാശയവിനിമയം|മേഖലകളിൽ]] [[ബഹിരാകാശം|ബഹിരാകാശ]] [[സാങ്കേതികവിദ്യ|സാങ്കേതികവിദ്യയുടെ]] പ്രയോഗങ്ങളെക്കുറിച്ചുള്ള [[ഗവേഷണം|ഗവേഷണത്തിലും]] വികസനത്തിലും പ്രകടനത്തിലും ഈ കേന്ദ്രം ഏർപ്പെട്ടിരിയ്ക്കുന്നു. ഓൺ ബോർഡ് സിസ്റ്റങ്ങൾ, ഗ്രൗണ്ട് സിസ്റ്റങ്ങൾ, എൻഡ് യൂസർ ഉപകരണ ഹാർഡ്വെയർ, [[കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ|സോഫ്റ്റ്വെയർ]] എന്നിവയുടെ ഗവേഷണവും വികസനവും ഇതിൽ ഉൾപ്പെടുന്നു.
 
[[ആശയവിനിമയം|ആശയവിനിമയത്തിനും]] [[കാലാവസ്ഥാവ്യതിയാനം|കാലാവസ്ഥാ വ്യതിയാന]] പഠനങ്ങൾക്കുമായുള്ള [[ഇൻസാറ്റ്|ഇൻസാറ്റ് ഉപഗ്രഹങ്ങളുടെ]] പെലോഡുകൾ, ഐ.ആർ.എസ് [[വാർത്താവിനിമയ ഉപഗ്രഹം|ഉപഗ്രഹങ്ങളുടെ]] ഓപ്റ്റിക്കൽ, [[മൈക്രോവേവ് (തരംഗം)|മൈക്രോവേവ്]] പേലോഡുകൾ എന്നിവയുടെ വികസനം എന്നിവ സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിന്റെ നേട്ടങ്ങളിൽ ചിലതാണ്.
 
SAC ന് ആകെ മൂന്ന് ക്യാമ്പസുകൾ ഉണ്ട്. അവയിൽ രണ്ടെണ്ണം [[അഹമ്മദാബാദ്|അഹമ്മദാബാദിലും]] മറ്റൊന്ന്മൂന്നാമത്തേത് [[ഡെൽഹി|ഡൽഹിയിലുമാണ്]].
== പുറം കണ്ണികൾ ==
* [http://www.sac.gov.in/ Space Applications Centre website]
"https://ml.wikipedia.org/wiki/സ്പേസ്_ആപ്ലിക്കേഷൻസ്_സെന്റർ" എന്ന താളിൽനിന്ന് ശേഖരിച്ചത്