"കോഫി അറബിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Coffea arabica}}
{{Mergeto|കോഫി അറബിക}}
{{ToDisambig|വാക്ക്=കാപ്പി}}
{{വൃത്തിയാക്കേണ്ടവ}}കാപ്പിക്കുരു തന്നെ രണ്ടിലധികം തരമുണ്ട്. പ്രധാനമായും റോബസ്റ്റ്, അറബിക്കാ എന്നിങ്ങനെ രണ്ട് തരത്തിൽ ഉണ്ട്. റോബസ്റ്റ് കാപ്പിക്കുരുവിൽ കഫേൻ എന്ന പദാർത്ഥം കൂടുതൽ അളവിൽ കണ്ട് വരുന്നുണ്ട്.
{{taxobox
എന്നാൽ എത്ത്യോപ്പ്യ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ വിളയുന്ന കാപ്പിയിൽ കഫേൻ എന്ന പദാർത്ഥം താരതമ്യേന കുറവാണ്. അതിനാൽ തന്നെ അവിടത്തെ കാപ്പിയ്ക്ക് നമ്മുടെ കാപ്പിയുടെ അത്ര ചവർപ്പ്/കയപ്പ് ഇല്ലാ. ഇത്തരം കാപ്പിക്കുരുവിനെ അറബിക്ക് കാപ്പിക്കുരു എന്നാണ് അറിയപ്പെടുന്നത്.
|image = Coffee Flowers.JPG
അറബിക്ക്കാപ്പി തന്നെ ഇവിടെ രണ്ട് തരത്തിൽ ഉണ്ട്. ഈ വ്യത്യാസം പാചകത്തിന്റേയും അതിനുപയോഗിക്കുന്ന വിഭവങ്ങളുടേയും വ്യത്യാസമാണ്.
|image_caption = ''Coffee'' flowers
ടർക്കിഷ് കാപ്പി എന്നറിയപ്പെടുന്നത്, അറബിക്ക് കപ്പിക്കുരു വറുത്ത് വളരെ നേർത്തരീതിയിൽ പൊടിച്ച് എടുത്ത് തിളച്ച വെള്ളത്തിൽ ചേർത്ത് വീണ്ടും വീണ്ടും തിളപ്പിച്ച് എടുത്ത് അതിൽ വേണമെങ്കിൽ പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്നതാണ്.
|image2 = Starr 070308-5472 Coffea arabica.jpg
ഇത് വലിയ ഗ്ലാസ്സുകളിൽ പകരാറില്ലാ.
|image2_caption = ''Coffee'' fruits
എന്നാൽ ഈ അറബിക്ക് കാപ്പിക്കുരു വറുത്ത് നേർത്തതായി പൊടിച്ച് അതിനോടൊപ്പം ഏല്ലക്കായ്, ഗ്രാമ്പൂ എന്നിവ കൂടെ ഇട്ട് തിളപ്പിച്ച് തയ്യാറാക്കുന്നതാണ് ഗവ എന്നറിയപ്പെടുന്ന അറബിക്ക് കാപ്പി. {{തെളിവ്}}ഇതിൽ ചെലർ റോസ്‌വാട്ടർ, കുങ്കുമപ്പൂവ് എന്നിവ കൂടെ ചേർക്കും. പാൽ വളരെ ദുർലഭമായേ ചേർക്കൂ. ഇല്ലാ എന്ന് തന്നെ പറയാം. മധുരം ചേർക്കാറില്ലാ. രണ്ട് ഗ്ലാസ്സ് വെള്ളത്തിൽ ഏകദേശം രണ്ട് ടീസ്പൂൺ അറബിക്ക് കാപ്പിപ്പൊടിയും, ഒരു സ്പൂൺ ഏലക്കായ് പൊടിച്ചതും നാലഞ്ച് ഗ്രാമ്പൂ പൂവുകളും ഇട്ട് നല്ലപോലെ തിളപ്പിയ്ക്കണം. എല്ലായ്പ്പോഴും ഇതിനു നല്ല ചൂട് വേണം. എന്നാലേ കഴിക്കാൻ സ്വാദ് ഉണ്ടാകൂ.
|regnum = [[Plantae]]
ഈ ഗവയ്ക്ക് ഏകദേശം ഒരു മഞ്ഞനിറം ആവും. മധുരം ചേർക്കാത്തതിനാൽ ഒരു തരം ചവർപ്പാവും സ്വാദ്. അതിനോടൊപ്പം കാരയ്ക്ക (ഈന്തപ്പഴം, ഡേറ്റ്സ്) തിന്നാം.
|unranked_divisio = [[Angiosperms]]
ഈ ഗവയും ചെറിയ, പിടിയില്ലാത്ത ഒരു തരം കപ്പിലാണ് പകരുക. കപ്പ് നിറയ്ക്കരുത്. ജസ്റ്റ് പകുതി ആയി ഒഴിയ്ക്കാം.
|unranked_classis = [[Eudicots]]
സാധാരണ ബദുക്കളുടെ അതിഥിമര്യാദയുടെ സൂചകം ആണ് ഈ പാനീയങ്ങൾ. {{തെളിവ്}}കാപ്പിപകരുന്നയാൾ തലപ്പാവൊക്കെ ചൂടി ഒരു പ്രത്യേകവേഷവിധാനത്തിൽ എപ്പോഴും ഗവയും ചായയും അടങ്ങുന്ന ഫ്ലാസ്കുകളും അവയ്ക്ക് വേണ്ട കപ്പുകളും ആയി നടക്കുന്നുണ്ടാകും. നമ്മുടെ കയ്യിലെ കപ്പിലെ ഗവ കഴിഞ്ഞു എന്ന് കണ്ടാൽ ഉടൻ ഒഴിച്ച് തരും. ചോദിക്കില്ലാ. നമുക്ക് വേണ്ടാ എന്ന് തോന്നിയാൽ കപ്പിന്റെ മുകളിൽ ഉള്ളംകൈ വെച്ച് അടച്ച് അടയാളം കാണിക്കണം. പിന്നെ ഒഴിക്കില്ലാ. വളാരെ സാവധാനം കഴിക്കുന്ന പാനീയം ആണ് ഗവ. ചവർപ്പിനൊപ്പം ഈന്തപ്പഴത്തിന്റെ മധുരം നല്ല കോമ്പിനേഷൻ ആണ്.
|unranked_ordo = [[Asterids]]
ഗവ കൊണ്ടുവരുന്ന ഫ്ലാസ്ക് പോലത്തെ ഉള്ള ആ പാത്രത്തിനു ദള്ള എന്നാണ് അറബിയിൽ പറയുക. എവിടെ നോക്കിയാലും അത് ഒരു സംസ്കാരസൂചകമായി വഴിവക്കിലൊക്കെ പ്രതിമ രൂപത്തിൽ സ്ഥാനം പിടിച്ച ഒരു പാത്രമാണ് അത്. ഫെഞ്ചാൻ എന്നാണ് കുടിയ്ക്കുന്ന ചെറിയ കപ്പിനു പറയുക. ഗവാജി എന്ന് അത് കൊണ്ടുവരുന്ന വെയിറ്റർമാരേയും പറയുന്നു. (ഈ പാരഗ്രാഫ് ഇംഗ്ലീഷ് വിക്കിയിൽ നിന്ന്. അറബി വാക്കുകൾക്കൊക്കെ ശരിയായ രീതിയിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യാൻ സാധ്യമല്ല. അതിനാൽ സൂക്ഷ്മത നിഷ്കർഷിക്കരുത്)
|ordo = [[Gentianales]]
|familia = [[Rubiaceae]]
|subfamilia = [[Ixoroideae]]
|tribus = [[Coffeeae]]
|genus = ''[[Coffea]]''
|species = '''''C. arabica'''''
|binomial = ''Coffea arabica''
|binomial_authority = [[Carl Linnaeus|L.]]
}}
[[പുഷ്പിക്കുന്ന സസ്യങ്ങൾ|പുഷ്പിക്കുന്ന സസ്യങ്ങളിലെ]] [[റുബിയേസീ]] കുടുംബത്തിലെ ഒരു ജനുസ്സായ [[കാപ്പി|കാപ്പിയിലെ]] ഒരു സ്പീഷിസാണ് '''''കോഫിയ അറബിക''''' - '''''Coffea arabica''''' ({{IPAc-en|icon|ə|ˈ|r|æ|b|ɪ|k|ə}}). ഇവയുടെ പേരിൽ നിന്നും അറേബ്യൻ പെനിൻസുലായിലെ [[യെമൻ|യെമനിലെ]] മലനിരകളാണ് ഇവയുടെ ജന്മദേശമെന്നു കരുതുന്നു. അതിനുശേഷം [[എത്യോപ്യ|എത്യോപ്യയുടെ]] ദക്ഷിണപശ്ചിമദിക്കിലും ദക്ഷിണപൂർവ്വ സുഡാനിലും കണ്ടെത്തിയിരുന്നു. "കോഫീ ഷ്രബ് ഓഫ് അറേബ്യ", "മൗണ്ടൻ കോഫി", "അറബിക കോഫി" എന്നൊക്കെയും ഇവ അറിയപ്പെടുന്നു. കാപ്പി കുടുംബത്തിലെ ആദ്യ സ്പീഷിസാണ് ഇതെന്നു വിശ്വസിക്കുന്നു. അറേബ്യയുടെ തെക്കുകിഴക്ക്‌ പ്രദേശങ്ങളിൽ 1000 വർഷങ്ങൾക്കു മുൻപ് ഇത് കൃഷി ചെയ്തിരുന്നു.
 
== ഘടന ==
വളരെയധികം ശാഖകളുള്ളതും വിസ്താരത്തിൽ വളരുന്നതുമായ ഒരു ചെടിയാണ്‌ കാപ്പി. ശാഖകൾ രണ്ടുതരത്തിലുള്ളവയെ കാപ്പിച്ചടിയിൽ കാണാം. തായ്തടിക്ക് സമാന്തരമായി വളരുന്നവയെ ''കമ്പച്ചികിറ്'' അല്ലെങ്കിൽ ''തളുപ്പ്'' എന്നു വിളിക്കുന്നു.. ഭൂമിക്ക് സമാന്തരമായി വളരുന്ന പാർശ്വശാഖകളെ ''റക്കകൾ'' എന്നും പറയുന്നു.
[[പ്രമാണം:CoffeeFlower.JPG|220px|thumb|കാപ്പിപ്പൂ]]
തായ്തടിയിൽ നിന്നും വശങ്ങളിലേക്ക് ആദ്യം വളരുന്നവ ഒന്നാം റക്കകൾ എന്ന വിഭാഗത്തിലും അതിൽ നിന്നും വളരുന്നവയെ രണ്ടാം റക്കകൾ എന്നും രണ്ടാം റക്കയിൽ നിന്നും വളരുന്നവയെ മൂന്നാം റക്കകൾ എന്നും വിളിക്കുന്നു. പാർശ്വശാഖയിൽ നിന്നും കുത്തനെ വളരുന്നവയാണ്‌ ആൺ റക്കകൾ അഥവാ [[കുതിര]] റക്കകൾ എന്ന വിഭാഗത്തിൽ പെടുന്നത്. ശാഖകളിൽ ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്ക് കടും പച്ചനിറമാണുള്ളത്. തണ്ടുകളിൽ സുഗന്ധമുള്ള വെളുത്ത പൂക്കൾ കുലകളായി ഉണ്ടാകുന്നു. കായ്കൾ ഉരുണ്ടതും പച്ച നിറത്തിലുള്ളതുമായിരിക്കും. കായ്കൾക്ക് പച്ച നിറത്തിലും പഴുക്കുമ്പോൾ ചുവപ്പോ, മഞ്ഞയോ, മഞ്ഞ കലർന്ന ചുവപ്പു നിറത്തിലോ ഉള്ള തൊലിക്കുള്ളിൽ രണ്ട് വിത്തുകൾ വീതം കാണപ്പെടുന്നു.
 
== നടീൽവസ്തു ==
കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്തുകളാണ്‌ കാപ്പിച്ചെടിയുടെ പ്രധാന നടീൽ വസ്തു. പൂർണ്ണമായോ മുക്കാൾ ഭാഗമോ പഴുത്തതും ആരോഗ്യവും വലിപ്പവമുള്ള കായ്കൾ തിരഞ്ഞെടുത്ത്; തൊലി നീക്കി കായ്തുരപ്പൻ മാധയുണ്ടാകാതിരിക്കാൻ ''ക്ലോർപൈറിഫോസിൽ'' എന്ന ദ്രാവകത്തിൽ മുക്കുന്നു. അതിനുശേഷം ചാരം പുരട്ടി അഞ്ച് സെന്റീമീറ്റർ കനത്തിൽ പരത്തി തണലിൽ ഉണക്കുന്നു. വിത്തുകൾ ഒരുപോലെ ഉണങ്ങുന്നതിനായി മൂന്നോ നാലോ പ്രാവശ്യം ഇളക്കികൊടുക്കുന്നു. ഇങ്ങനെ അഞ്ചുദിവസം ഉണക്കായാൽ അതിൽ നിന്നും ചാരം തട്ടിക്കളഞ്ഞ് ആകൃതിയില്ലാത്തതും പൊട്ടിയതുമായ വിത്തുകൾ നീക്കം ചെയ്ത് വീണ്ടും തണലിൽ ഉണക്കുന്നു<ref name="കർഷകശ്രീ‍">ഡോ. സി.കെ.വിജയലക്ഷ്മി, ഡോ.ജോർജ്ജ് ഡാനിയേൽ, ഡൊ.വി.ബി. സുരേഷ് കുമാർ എന്നിവരുടെ ലേഖനം. കർഷകശ്രീ മാസിക. ഓഗസ്റ്റ് 2008. പുറം 28-30</ref>.
 
== രസഗുണങ്ങൾ ==
* [[രസം (ആയുർ‌വേദം)|രസം]] - തിക്തം, കഷായം
* [[ഗുണം (ആയുർവേദം)|ഗുണം]] - ലഘു, രൂക്ഷം
* [[വീര്യം (ആയുർവേദം)|വീര്യം]] - ഉഷ്ണം<ref name="പേര്4‍">[http://ayurvedicmedicinalplants.com/plants/304.html ayurvedicmedicinalplants.com-ൽ നിന്നും.]</ref>
 
== അവലംബം ==
<references/>
 
== ചിത്രശാല ==
<gallery caption="കാപ്പിച്ചെടികൾ‍" widths="200px" heights="160px" perrow="4">
Image:Coffee trees.jpg|ഹാവായ് കാപ്പിച്ചെടി
Image:Kahvipensas.Coffea_Arabica.800px.jpg|കാപ്പിച്ചെടി
Image:Bourbon Coffee.jpg |മഞ്ഞ കാപ്പിക്കുരു
Image:FruitColors.jpg|ചുവന്ന കാപ്പിക്കുരു
Image:Detail_of_coffee_plant_showing_beans_and_leaves.jpg|കാപ്പിക്കുരു
Image:Coffee Flowers.JPG|ബ്രസീലിലെ കാപ്പിച്ചെടി പൂക്കൾ
Image:Coffee Flowers Show.jpg|ബ്രസീലിലെ കാപ്പിച്ചെടി പൂക്കൾ തോട്ടത്തിൽ നിറയുമ്പോൾ
പ്രമാണം:Coffee nut (3).JPG|കാപ്പിക്കുരു
</gallery>
 
== വറുത്തെടുത്ത കാപ്പിക്കുരു ==
<gallery>
Image:Coffee Bean Structure.svg|ചേദ്ദിച്ച കാപ്പിക്കുരുവിന്റെ രൂപഘടന(vectorized Language neutral version)
Image:Coffee Bean Structure.png|ചേദ്ദിച്ച കാപ്പിക്കുരുവിന്റെ രൂപഘടന(English caption)
 
Image:Unroasted_coffee.jpg|ഉണക്കിയ കാപ്പിക്കുരു
Image:Canephora.jpg|ഉണക്കിയ കാപ്പിക്കുരു
Image:Coffee_unroasted_beans.jpg|ഉണക്കിയ കാപ്പിക്കുരു
Image:Coffee roasting grades.png|കാപ്പിക്കുരു നിലവാരങ്ങൾ
Image:Café grain ag1.jpg|
Image:Roasted coffee beans.jpg
Image:Espresso-roasted coffee beans.jpg
Image:Kaffee Bohnen99.jpg
Image:Kohvioad suurelt.jpg
Image:Coffeebeans.jpg
Image:Kaffeekorn.jpg
</gallery>
 
[[വർഗ്ഗം:കോഫിയ ജനുസ്സിൽ ഉൾപ്പെടുന്ന സസ്യങ്ങൾ]]
[[വർഗ്ഗം:ജമൈക്കയിലെ സസ്യജാലം]]
"https://ml.wikipedia.org/wiki/കോഫി_അറബിക" എന്ന താളിൽനിന്ന് ശേഖരിച്ചത്