"തിരുനയിനാർകുറിച്ചി മാധവൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{PU|Thirunainar Kurichi Madhavan Nair}}
മലയാളചലച്ചിത്ര[[മലയാളം|മലയാളത്തിലെ]] ഗാനരചയിതാവായിരുന്നുപ്രമുഖ കവിയും ചലച്ചിത്രഗാനരചയിതാവുമായിരുന്നു '''തിരുനൈനാർകുറിച്ചി മാധവൻ നായർ''' (ജനനം: ഏപ്രിൽ 16, 1916 - മരണം: ഏപ്രിൽ 1, 1965). 1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചു.<ref>B. Vijayakumar (January 3, 2009). [http://www.hindu.com/mp/2009/01/03/stories/2009010353731300.htm "Harishchandra 1955"]. ''The Hindu''. Retrieved May 3, 2014.</ref><ref>B. Vijayakumar (September 13, 2008). [http://www.hindu.com/mp/2008/09/13/stories/2008091353631300.htm "Bhaktakuchela 1961"]. Retrieved May 3, 2014.</ref> [[ഹരിശ്ചന്ദ്ര (ചലച്ചിത്രം)|ഹരിശ്ചന്ദ്ര]] എന്ന ചിത്രത്തിലെ ''ആത്മവിദ്യാലയമേ..'', [[ഭക്തകുചേല]]യിലെ ''ഈശ്വരചിന്തയിതൊന്നേ...'' എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു.
 
പഴയ [[തിരുവിതാംകൂർ|തിരുവിതാംകൂറിലായിരുന്നുതിരുവിതാംകൂറിലെ]] [[തിരുനൈനാർകുറിച്ചി]] ഗ്രാമത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. (സംസ്ഥാനരൂപീകരണശേഷം ഈ സ്ഥലം [[തമിഴ്‌നാട്ടിലെ ജില്ലകൾ|തമിഴ്നാട്ടിലായി)]] തിരുവിതാംകൂറിൽ റേഡിയോ നിലയം ആരംഭിച്ചപ്പോൾ ജീവനക്കാരനായി പ്രവേശിച്ച മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്യാനന്തരം [[ആകാശവാണി തിരുവനന്തപുരം|ആകാശവാണിയിലൂടെ]] കേന്ദ്രസർക്കാർ ജീവനക്കാരായി.<ref>{{cite web|title=മലയാളം മറക്കാത്ത തിരുനൈനാർകുറിച്ചി|url=http://archive.is/jmE1Y|website=മാധ്യമം|accessdate=2 ഏപ്രിൽ 2015}}</ref> ചലച്ചിത്രനിർമ്മാതാവ് [[പി.സുബ്രഹ്മണ്യം]] ഗാനമെഴുതാൻ ക്ഷണിച്ചപ്രകാരം ''[[ആത്മസഖി]]'' എന്ന ചിത്രത്തിനായി ആദ്യമായി ഗാനങ്ങൾ എഴുതി. 48തുടർന്ന് ഏകദേശം മുപ്പതിനടുത്ത് ചിത്രങ്ങൾക്ക് ഇദ്ദേഹം ഗാനരചന നിർവ്വഹിച്ചു. [[ബ്രദർ ലക്ഷ്മണൻ|ബ്രദർ ലക്ഷ്മണനാണ്]] ഇദ്ദേഹത്തിനെ ഭൂരിപക്ഷം ഗാനങ്ങൾക്കും ഈണം പകർന്നത്. [[അർബുദം|അർബുദബാധയെത്തുടർന്ന്]] 1965 ഏപ്രിൽ 1-ന് 49-ആം വയസിൽ ഇദ്ദേഹം അന്തരിച്ചു.
 
==അവലംബം==
വരി 9:
[[വർഗ്ഗം:മലയാളചലച്ചിത്രഗാനരചയിതാക്കൾ]]
[[വർഗ്ഗം:1916-ൽ ജനിച്ചവർ]]
[[വർഗ്ഗം:1965-ൽ മരിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 16-ന് ജനിച്ചവർ]]
[[വർഗ്ഗം:ഏപ്രിൽ 1-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/തിരുനയിനാർകുറിച്ചി_മാധവൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്