"പുലാമന്തോൾ ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vishalsathyan19952099 എന്ന ഉപയോക്താവ് ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം, പുലാമന്തോൾ എന്ന താൾ പുലാമന്തോൾ ശ്രീ രുദ്ര-ധന്വന്തരി ക്ഷേത്രം എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.)No edit summary
വരി 44:
}}
 
പ്രാചീന വൈദ്യപ്രതിഭയായിരുന്ന [[ധന്വന്തരി]] പ്രതിഷ്‌ഠയായിട്ടുള്ള  [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രങ്ങളിൽ]] ഒന്നാണ് [[മലപ്പുറം ജില്ല]]യിലെ [[പുലാമന്തോൾ|പുലാമന്തോളിൽ]] സ്ഥിതിചെയ്യുന്ന '''ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം'''{{തെളിവ്}}. [[കുന്തിപ്പുഴ]]യുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യ കാലങ്ങളിൽ[[രുദ്രൻ|രുദ്രനായ]] [[ശിവൻ|ശിവന്റെപരമശിവനും]] പ്രതിഷ്‌ഠയാണ്[[മഹാവിഷ്ണു]]വിന്റെ ക്ഷേത്രത്തിൽഅവതാരമായ ഉണ്ടായിരുന്നത്{{തെളിവ്}}ധന്വന്തരിമൂർത്തിയും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. [[അഷ്ടവൈദ്യൻ|അഷ്ടവൈദ്യന്മാരിലൊരാളായ]] [[പുലാമന്തോൾ മൂസ്സ്|പുലാമന്തോൾ മൂസ്സിന്റെ]] കുടുംബക്ഷേത്രമാണിത്.
 
== ഐതിഹ്യം ==
[[കൊട്ടാരത്തിൽ ശങ്കുണ്ണി]]യുടെ [[ഐതിഹ്യമാല]]യിൽ പരാമർശിച്ചിട്ടുള്ളതാണ് ഈ ക്ഷേത്രത്തിന്റെ ഉദ്ഭവകഥ. അതിങ്ങനെ:
[[തിരുവിതാംകൂർ മഹാരാജാവ്‌|തിരുവിതാംകൂർ മഹാരാജാവിനു]] കലശലായ വയറു വേദന പിടിപെടുകയും വിവിധ വൈദ്യന്മാർ ചികിൽസിച്ചിട്ടും മാറിയില്ല. മഹാരാജാവ് തന്റെ സേവകനെ അഷ്ടവൈദ്യൻ [[പുലാമന്തോൾ മൂസ്സ്|പുലാമന്തോൾ മൂസ്സി]]<nowiki/>ന്റെ [[മന]]<nowiki/>യിലേക്കു പറഞ്ഞയച്ചു. സേവകൻ വന്ന സമയത്തു  മനയിൽ [[ഉപനയനം]] കഴിയാത്ത ഒരു ബാലനും മാത്രമേ ഉണ്ടായിരുന്നുള്ളു. മാതാവിന്റെ നിർദ്ദേശപ്രകാരം കുടുംബ ക്ഷേത്രത്തിൽ 12 ദിവസം ഭജന കൂടിയ ശേഷമേ പോകാവൂ എന്ന് മഹാരാജാവിന്റെ സേവകനോട് പറഞ്ഞ ശേഷം ബാലൻ  കുടുംബ ക്ഷേത്രത്തിൽ 12 ദിവസം ഭജന ഇരുന്നു. പന്ത്രണ്ടാം ദിവസം ഒരു [[സന്ന്യാസം|സന്യാസി]] രൂപത്തിൽ പ്രത്യക്ഷപ്പെട്ട [[ശിവൻ|ശിവ ഭഗവാൻ]] , മൂന്നു ഗുളികകൾ ബാലന് നൽകി ,ഈ ഗുളികകൾ കഴിച്ച മഹാരാജാവിന്റെ വയറുവേദന നിശ്ശേഷം മാറി. സന്തോഷവാനായ മഹാരാജാവ് നൽകിയ സമ്മാനങ്ങൾ സ്നേഹത്തോടെ നിരസിച്ച മൂസ്സിന്റെ ആവശ്യപ്രകാരം ക്ഷേത്രത്തിനോട് ചേർന്ന് ഒഴുകുന്ന കുന്തി പുഴയിൽ ഉണ്ടായിരുന്ന ധന്വന്തരിയുടെ വിഗ്രഹം കണ്ടെടുത്തു [[ശിവൻ|ശിവ]] [[വിഗ്രഹാരാധന|വിഗ്രഹ]]<nowiki/>ത്തിനടുത്തു പ്രതിഷ്‌ഠിച്ചു [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രം]] പണി കഴിച്ചു.<ref>{{cite web|url=https://pedia.desibantu.com/pulamanthole-sree-rudra-dhanwanthari-temple/|title=Pulamanthole Sree Rudra Dhanwanthari Temple (പുലമാന്തോലെ ശ്രീ രുദ്ര ധന്വന്തരി കോവെല്‌) Pulamanthole, Malappuram|date=2011-12-01|publisher=desibantu|language=ഇംഗ്ലീഷ്|accessdate=7 August 2018}}</ref>
 
ആദ്യകാലത്ത് ക്ഷേത്രത്തിൽ [[ശിവൻ|ശിവന്റെ]] പ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയിരിയ്ക്കേ ഒരിയ്ക്കൽ അന്നത്തെ [[തിരുവിതാംകൂർ മഹാരാജാവ്‌|തിരുവിതാംകൂർ മഹാരാജാവിനു]] കലശലായ വയറു വേദന പിടിപെടുകയുംപിടിപെട്ടു. വിവിധ വൈദ്യന്മാർ ചികിൽസിച്ചിട്ടും മാറിയില്ല. മഹാരാജാവ് തന്റെ സേവകനെ അഷ്ടവൈദ്യൻ [[പുലാമന്തോൾ മൂസ്സ്|പുലാമന്തോൾ മൂസ്സി]]<nowiki/>ന്റെമൂസ്സിന്റെ [[മന]]<nowiki/>യിലേക്കു പറഞ്ഞയച്ചു. സേവകൻ വന്ന സമയത്തുസമയത്ത്  മനയിൽ [[ഉപനയനം]] കഴിയാത്ത ഒരു ബാലനും മാത്രമേ ഉണ്ടായിരുന്നുള്ളു. മാതാവിന്റെ നിർദ്ദേശപ്രകാരം കുടുംബ ക്ഷേത്രത്തിൽ 12 ദിവസം ഭജന കൂടിയ ശേഷമേ പോകാവൂ എന്ന് മഹാരാജാവിന്റെ സേവകനോട് പറഞ്ഞ ശേഷം ബാലൻ  കുടുംബ ക്ഷേത്രത്തിൽകുടുംബക്ഷേത്രത്തിൽ 12 ദിവസം ഭജന ഇരുന്നു. പന്ത്രണ്ടാം ദിവസം ഒരു [[സന്ന്യാസം|സന്യാസി]] രൂപത്തിൽ പ്രത്യക്ഷപ്പെട്ട [[ശിവൻ|ശിവ ഭഗവാൻ]] ശിവഭഗവാൻ, മൂന്നു ഗുളികകൾ ബാലന് നൽകി. ,ഈ ഗുളികകൾ കഴിച്ച മഹാരാജാവിന്റെ വയറുവേദന നിശ്ശേഷം മാറി. സന്തോഷവാനായ മഹാരാജാവ് നൽകിയ സമ്മാനങ്ങൾ സ്നേഹത്തോടെ നിരസിച്ച മൂസ്സിന്റെ ആവശ്യപ്രകാരം ക്ഷേത്രത്തിനോട് ചേർന്ന് ഒഴുകുന്ന കുന്തി പുഴയിൽകുന്തിപ്പുഴയിൽ ഉണ്ടായിരുന്ന ധന്വന്തരിയുടെ വിഗ്രഹം കണ്ടെടുത്തു [[ശിവൻ|ശിവശിവന്റെ]] [[വിഗ്രഹാരാധന|വിഗ്രഹ]]<nowiki/>ത്തിനടുത്തുശ്രീകോവിലിനടുത്ത് പ്രതിഷ്‌ഠിച്ചുപുതിയ [[ക്ഷേത്രംശ്രീകോവിൽ (ആരാധനാലയം)|ക്ഷേത്രം]]പണിയിച്ച് പ്രതിഷ്ഠിച്ചു. കാലാന്തരത്തിൽ ഇരു മൂർത്തികൾക്കും പണിതുല്യപ്രാധാന്യം കഴിച്ചുലഭിച്ചു.<ref>{{cite web|url=https://pedia.desibantu.com/pulamanthole-sree-rudra-dhanwanthari-temple/|title=Pulamanthole Sree Rudra Dhanwanthari Temple (പുലമാന്തോലെ ശ്രീ രുദ്ര -ധന്വന്തരി കോവെല്‌കോവിൽ) Pulamanthole, Malappuram|date=2011-12-01|publisher=desibantu|language=ഇംഗ്ലീഷ്|accessdate=7 August 2018}}</ref>
 
== അവലംബം ==
Line 53 ⟶ 55:
 
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ ശിവക്ഷേത്രങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ ധന്വന്തരിക്ഷേത്രങ്ങൾ]]