"ഫെബ്രുവരി 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 9:
* [[1944]] – [[രണ്ടാം ലോകമഹായുദ്ധം]]: [[അമേരിക്ക|അമേരിക്കൻ]] സൈന്യം [[മാർഷൽ ദ്വീപുകൾ]] പിടിച്ചടക്കി.
* [[1945]] – [[രണ്ടാം ലോകമഹായുദ്ധം]]: [[സോവ്യറ്റ് യൂണിയൻ]] [[ജപ്പാൻ|ജപ്പാനെതിരെ]] [[ശാന്തസമുദ്രം|ശാന്തസമുദ്ര]]യുദ്ധത്തിൽ അണിചേരാമെന്നു സമ്മതിച്ചു.
* [[2007]] - ബാഗ്ദാദ് മാർക്കറ്റ് ബോംബ് സ്ഫോടനത്തിൽ 135 പേർ കൊല്ലപ്പെടുകയും കൂടുതൽ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
* [[2014]] - [[റഷ്യ]]യിൽ [[മോസ്കോ]]യിൽ രണ്ടു വിദ്യാർത്ഥികളെ വെടിവെച്ച് കൊലപ്പെടുത്തുകയും 29 വിദ്യാർത്ഥികളെ ബന്ദികളാക്കുകയും ചെയ്തു.
</onlyinclude>
"https://ml.wikipedia.org/wiki/ഫെബ്രുവരി_3" എന്ന താളിൽനിന്ന് ശേഖരിച്ചത്