"ഒലിവെണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഭക്ഷ്യഎണ്ണ നീക്കം ചെയ്തു; വർഗ്ഗം:ഭക്ഷ്യഎണ്ണകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹ...
No edit summary
വരി 42:
|peroxide= 20 (virgin)<br />10 (refined and pomace)
}}
[[ഒലിവ്|ഒലിവിൽ]] നിന്ന് വേർതിരിച്ചെടുക്കുന്ന [[എണ്ണ|എണ്ണയാണ്]] '''ഒലിവെണ്ണ'''. പാചകത്തിനും സൗന്ദര്യവർദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും പരമ്പരാഗത [[വിളക്ക്|വിളക്കുകളിലെ]] [[ഇന്ധനം|ഇന്ധനമായും]] ഒലിവെണ്ണ ഉപയോഗിക്കുന്നു. ലോകത്തിലെല്ലായിടത്തും ഇതു ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രത്യേകിച്ചും [[മെഡിറ്ററേനിയൻ]] പ്രദേശങ്ങളിലുള്ളവരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. മധ്യധരണയാഴി പ്രദേശമാണ് ഒലിവ് മരങ്ങളുടെ ജന്മദേശം ബി.സി എട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ നിയോലിതിക് ജനങ്ങൾ കാട്ടു ഒലിവുകൾ ശേഖരിച്ചിരുന്നു. ആധുനിക [[തുർക്കി|തുർക്കിയിലെ]] ഏഷ്യാമൈനറിലാണ് കാട്ടു ഒലിവുകളുടെ ഉറവിടം.
മധ്യധരണയാഴി പ്രദേശമാണ് ഒലിവ് മരങ്ങളുടെ ജന്മദേശം ബി.സി എട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തന്നെ നിയോലിതിക് ജനങ്ങൾ കാട്ടു ഒലിവുകൾ ശേഖരിച്ചിരുന്നു. ആധുനിക [[തുർക്കി|തുർക്കിയിലെ]] ഏഷ്യാമൈനറിലാണ് കാട്ടു ഒലിവുകളുടെ ഉറവിടം.
 
== ആഗോള വിപണിയിൽ ==
"https://ml.wikipedia.org/wiki/ഒലിവെണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്