"ഫെബ്രുവരി 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

913 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
 
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* [[1509]] &ndash; ഡ്യു യുദ്ധം ([[തുർക്കി]], [[ഈജിപ്ത്]], ഗുജറത്തിലെ സുൽത്താൻ, [[സാമൂതിരി]] എന്നിവരടങ്ങിയ സഖ്യം, പോർച്ചുഗീസുകാർക്കെതിരെ നടത്തിയ യുദ്ധം)
* 1876 - നാഷണൽ ലീഗ് ഓഫ് പ്രൊഫഷണൽ ബേസ്ബോൾ ക്ലബ്സ് മേജർ ലീഗ് ബേസ്ബോൾ രൂപീകരിച്ചു..
* [[1878]] &ndash; [[ഗ്രീസ്]] [[തുർക്കി|തുർക്കിക്കെതിരെ]] യുദ്ധം പ്രഖ്യാപിച്ചു.
* [[1901]] - [[വിക്ടോറിയ രാജ്ഞി]]യുടെ സംസ്കാരം.
* [[1922]] - ജെയിംസ് ജോയിസിന്റെ ഉലിസസ് പ്രസിദ്ധീകരിച്ചു.
* [[1933]] &ndash; [[ഹിറ്റ്ലർ]] ജർമൻ പാർലമെന്റ് പിരിച്ചു വിട്ടു.
* [[1982]] - ഹമാ കൂട്ടക്കൊല: സിറിയൻ സർക്കാർ ഹമാ എന്ന പട്ടണം ആക്രമിക്കുന്നു.
* [[2007]] &ndash; [[പിറവം]] എം.എൽ.എ. എം.ജെ.ജേക്കബിന്റെ തിരഞ്ഞെടുപ്പ് [[കേരള ഹൈക്കോടതി]] റദ്ദാക്കി.
* [[2012]] - ഫിൻഷ്ഹാഫെൻ ജില്ലയ്ക്ക് സമീപം [[പാപുവ ന്യൂ ഗിനിയ]]യുടെ തീരത്ത് എം.വി റാബുൾ ക്യൂൻ ഫെറി മുങ്ങി 146-165 പേർ മരിച്ചു.
</onlyinclude>
 
93,269

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3068343" എന്ന താളിൽനിന്ന് ശേഖരിച്ചത്