"പ്രാഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 73:
[[പ്രമാണം:Astronomical clock Prague.jpg|പകരം=ആസ്ട്രണോമികൽ ക്ലോക്, ടൗൺ ഹാൾ ടവർ, പ്രാഗ്|ലഘുചിത്രം|Astronomical Clock Old Town Hall Tower, Prague]]പ്രാഗിനും ചുറ്റുമുള്ള പ്രദേശത്തിനും പഴയ പേര് [[ബൊഹെമിയ|ബൊഹീമിയ]] എന്നായിരുന്നു. ആദ്യകാല നിവാസികൾ ബൊഹീമിയൻ-സ്ലാവിക് വംശജരാണെന്ന് അനുമാനിക്കപ്പെടുന്നു.<ref>{{Cite web|url=http://cdn.prague-guide.co.uk/Discover_Prague.pdf|title=Discover _Prague|access-date=2019-01-31|last=|first=|date=|website=cdnprague-guide.co.uk/Discover|publisher=}}</ref> പഴങ്കഥകളനുസരിച്ച് വ്ലട്ടാവ നദിയുടെ വലംകരയിലെ ഒരു കുന്നിൻ പ്രദേശമായിരുന്നു പ്രാഗ്. ബൊഹീമിയൻ നാടുവാഴികൾ കുന്നിൻ മുകളിലും സാധാരണ ജനത അടിവാരങ്ങളിലും പാർത്തുവന്നുവെന്നാണ് അനുമാനം. ലിബൂസാ രാജകുമാരിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് വ്ലാട്ടാവ നദിയുടെ ഇരുകരകളിലുമായുള്ള പ്രാഹാ നഗരവും പ്രെസ്മിൽ രാജവംശവും എന്നും പഴങ്കഥ. ഇവയ്കൊന്നും രേഖകളില്ല. പത്താം ശതകത്തിൽ ബൊഹീമിയയിൽ കൃസ്തുമതം ശക്തിപ്പെട്ടു, പള്ളികൾ ഉയർന്നു വന്നു, പള്ളികൾ ചരിത്രരേഖകൾ സൂക്ഷിക്കാൻ തുടങ്ങി. നഗരത്തിനു ചുറ്റുമായുള്ള മതിൽ നിർമിക്കപ്പെട്ടത് പതിമൂന്നാം ശതകത്തിലാണെന്ന് പറയപ്പെടുന്നു. <ref name=":0">{{Cite book|title=The Story of Prague|last=Lutzow|first=Count|publisher=J.M. Dent &Co, London|year=1902|isbn=|location=|pages=}}</ref>,<ref>{{Cite book|title=Prague: A Cultural History (Interlink Cultural Histories) (Cities of the Imagination)|last=Burton|first=Richard D.E|publisher=Interlink Pub Group|year=2013|isbn=978-1566564908|location=|pages=}}</ref>
 
[[ജെറുസലേം|ജറുസെലമിന്റെ]] പതനത്തോടെ ജൂതരുടെ കുടിയേറ്റം ആരംഭിച്ചുവെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും രേഖകളില്ല. പൊതുവെ ഇക്കാര്യത്തിൽ ഏകാഭിപ്രായവുമില്ല.<ref>{{Cite book|title=Jewish Stories of Prague: Jewish Prague in History and Legend|last=Tomek|first=V.V.|publisher=Sharpless House Inc|year=2014|isbn=9781438230054|location=Palm Harbor, Florida|pages=7-12}}</ref> ജർമൻ വംശജർ പതിനൊന്നാം നൂറ്റാണ്ടിലും. ചാൾസ് നാലാമന്റെ വാഴ്ചക്കാലത്താണ് പ്രാഹ നഗരം മൂന്നു വ്യത്യസ്ത ചുററുവട്ടങ്ങളായി വികസിച്ചത്. വ്ലട്ടാവ നദിയുടെ വലം കരയിൽ സ്റ്റാർ മെസ്റ്റോ( പഴയ പട്ടണം), നോവോ മെസ്റ്റോ( പുതിയ പട്ടണം) പിന്നെ ഇടതുകരയിൽ മാലാ സ്ട്രാനാ(ചെറു പട്ടണം ) എന്നിവ ഉയർന്നു വന്നു. ഇന്നും ഇവ ഇതേപേരിൽ അറിയപ്പെടുന്നു. <ref name=":0" />,<ref>{{Cite web|url=http://pragueoffthemap.com/tips-by-district/overview-of-prague-districts|title=Overview of Prague Districts|access-date=2019-01-30|last=|first=|date=|website=|publisher=}}</ref> പതിനഞ്ചാം നൂറ്റാണ്ടിൽ മതസ്പർധകൾ ആരംഭിച്ചു.<ref>{{Cite web|url=http://www.newworldencyclopedia.org/entry/Hussite_Wars|title=Hussite Wars-New World Encyclopaedia|access-date=2019-02-01|last=|first=|date=|website=|publisher=}}</ref> ഹുസ്സൈറ്റുകളും ( ആദ്യകാല [[പ്രൊട്ടസ്റ്റന്റ് നവീകരണം|പ്രോട്ടസ്റ്റന്റുകൾ]]) [[കത്തോലിക്കാസഭ|റോമൻ കാതലിക് നേതൃത്വവും]] തമ്മിലുള്ള കലഹം യുദ്ധത്തിൽ കലാശിച്ചു. പതിനാറാം നൂറ്റാണ്ടോടെ സ്ഥിതിഗതികൾ ശാന്തമായി. [[ഹാപ്സ്ബർഗ് വംശം]] രാജാധികാരം കൈക്കലാക്കി. പ്രാഗ് ശാസ്ത്രത്തിൽ മുന്നിട്ടു നിന്നു. ഇക്കാലത്താണ് പ്രശസ്ത ജ്യോതിശാസ്ത്രജ്ഞരായ [[ടൈക്കോ ബ്രാഹെ|ടൈകോ ബ്രാഷും]], [[ജൊഹാൻസ് കെപ്ലർ|ജോൺ കെപ്ലറും]] കാലഘട്ടത്തിലാണ്പ്രാഗ് ജീവിച്ചത് നഗരപ്രാന്തത്തിലെ നക്ഷത്രനിരീക്ഷണശാലയിൽ ഗവേഷണം നടത്തിയിരുന്നത്.
 
[[വ്യവസായവിപ്ലവം|വ്യവസായവിപ്ലവത്തിന്റെ]] ഫലമായി പ്രാഗും [[വിയന്ന|വിയന്നയും]] തമ്മിൽ ട്രെയിൻ ഗതാഗതം തുടങ്ങിയത് 1845-ലാണ്. 1918-ൽ [[ആസ്ട്രോ-ഹങ്കേറിയൻ സാമ്രാജ്യം|ആസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ]] പതനത്തോടെ പ്രാഗിലെ രാജവാഴ്ച അവസാനിച്ചു. ചെകോസ്ലാവ്ക്യൻ റിപബ്ലിക് രൂപം കൊണ്ടു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധകാലത്ത്]] ചെകോസ്ലവാക്യ [[നാസി ജർമ്മനി|നാസികളുടേയും]] യുദ്ധാനന്തരം [[സോവിയറ്റ് റഷ്യ|സോവിയറ്റ് റഷ്യയുടേയും]] അധീനതയിലായി. 1989-ലെ [[വെൽവെറ്റ് വിപ്ലവം]] കമ്യൂണിസത്തിന് അന്ത്യം കുറിച്ചു. 1993-ൽ [[ചെക്ക്‌ റിപ്പബ്ലിക്ക്‌|ചെക് റിപബ്ലികും]] [[സ്ലോവാക്യ|സ്ലോവാക്യയും]] രൂപം കൊണ്ടു. പ്രാഗ്, ചെക് റിപബ്ലികിന്റെ തലസ്ഥാനനഗരിയായി.
"https://ml.wikipedia.org/wiki/പ്രാഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്