"പ്രാഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 68:
| footnotes =
}}
[[ചെക്ക് റിപ്പബ്ലിക്ക്|ചെക്ക് റിപ്പബ്ലിക്കിലെ]] ഏറ്റവും വലിയ നഗരവും ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനവുമാണ് '''പ്രാഗ്''' ({{IPAEng|ˈprɑːg}}, {{lang|cs|Praha}} ({{IPA2|ˈpraɦa}}). ഈ നഗരത്തിന്റെ ഔദ്യോഗിക നാമം ''പ്രാഗ്- തലസ്ഥാന നഗരം''(''Prague - the Capital City'') എന്നർത്ഥം വരുന്ന ''Hlavní město Praha'' എന്നാണ്. ചെക് ഭാഷയിൽ പ്രാഹ എന്നാണ് ഉച്ചാരണം.
 
== ചരിത്രം ==
വരി 89:
 
=== ജൂതക്കോളണി ===
പ്രാഗിലെ ജൂതച്ചേരി,കാലാകാലമായി യോസോഫ് എന്നാണറിയപ്പെട്ടിരുന്നത്എന്നാണറിയപ്പെട്രുന്നത്.<ref>{{Cite web|url=https://www.prague-guide.co.uk/old-jewish-quarter-josefov/|title=Old Jewish Quarter Josefov-Prague Guide|access-date=2019-02-01|last=|first=|date=|website=|publisher=}}</ref> പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ചേരിതിരിവ് തികച്ചും നിർബന്ധമാക്കിയത്. ജൂതർക്ക് പ്രാഗിൽ മറ്റൊരിടത്തും താമസിക്കാനനുവാദമില്ലായിരുന്നു. മാത്രമല്ല പൊതുസ്ഥലങ്ങളിൽ നിന്നും പൊതുആഘോഷങ്ങളിൽ നിന്നും അവർ ഒഴിച്ചു നിർത്തപ്പെട്ടു . ജൂതച്ചേരിയിലെ [[ജൂതപ്പള്ളി|സിനഗോഗുകളും]] സെമിത്തെരിയും നാസി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. ഇന്നവ ചരിത്രസ്മാരകങ്ങളായി നിലകൊള്ളുന്നു. ഈ ചേരിയിലാണ് [[ഫ്രാൻസ് കാഫ്‌ക|കാഫ്കയുടെ]] കുടുംബം നിവസിച്ചിരുന്നത്. വിനോദസഞ്ചാരികൾക്കായി ജൂതക്കോളണിയിലൂടെ ഒരു നടത്തം ഏർപാടാക്കിയിട്ടുണ്ട്.
 
=== സിനഗോഗുകൾ ===
ജൂതച്ചേരിയിൽ ആറു സിനഗോഗുകളുണ്ട്.<ref>{{Cite web|url=https://www.introducingprague.com/synagogues|title=Josefov's Six Synagogues|access-date=2019-02-01|last=|first=|date=|website=|publisher=}}</ref> ഏറ്റവും പഴയ സിനഗോഗ്, 1270-ൽ പുതുക്കിപ്പണിതശേഷം പഴയ-പുതിയ സിനഗോഗ് എന്നറിയപ്പെടുന്നു. 1868-ൽ പണിത സ്പാനിഷ് സിനഗോഗ്, ക്ലൗസോവ (1680) , പിങ്കാസ്( 1475), മൈസലോവ (1689 ) ജൂബിലി(1905-6) എന്നിവയാണ് മറ്റുള്ളവ.
ജൂതച്ചേരിയിൽ ആറു സിനഗോഗുകളുണ്ട്. ഇവയിൽ ഏറ്റവും മനോഹരം സ്പാനിഷ് സിനഗോഗാണ്.
 
=== ചാൾസ് പാലം ===
"https://ml.wikipedia.org/wiki/പ്രാഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്