"കിളിമാനൂർ കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
[[Image:Archkilimanoor.jpg|thumb|130px|left|കൊട്ടാരത്തിലേക്കുള്ള പ്രവേശന കവാടം(ആര്‍ച്ച്)]]
[[Image:Studio.jpg|thumb|130px|right|രാജ രവിവര്‍മയുടെ സ്റ്റൂഡിയൊ(അദ്ദെഹം മരിച്ചതും ഇവിടെ തന്നെയാണ്)]]
ഈ കൊട്ടാരത്തിന് എകദേശം നാനൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. 1739ല്‍ [[കൊട്ടാരക്കര]] രാജാവിനു വേണ്ടി [[വേണാട്]] ആക്രമിച്ച [[ഡച്ച്]] പീരങ്കിപ്പടയെ കിളിമാനൂര്‍ വലിയ തമ്പുരാന്റെ നേതൃത്വത്തിലുള്ള കിളിമാനൂരിലെ സൈന്യം പരാജയപ്പെടുത്തുകയും വലിയ തമ്പുരാന്‍ വീര ചരമടയുകയും ചെയ്യ്തു. ഈ വിജയം അംഗീകരിച്ചു [[മാര്‍ത്താണ്ഡവര്‍മ്മ]] മഹാരാജാവ് 1753ല്‍ [[കിളിമാനൂര്‍]] പ്രദേശം കരമൊഴിവായി സ്വയംഭരണം അവകാശം വിട്ടു കൊടുക്കുകയും ഇപ്പോള്‍ കാണുന്ന കൊട്ടാരം പണിയിപ്പിക്കുകയും ചെയ്യ്തു.
 
==വ്യക്തികള്‍==
[[Image:പുത്തന്‍ മാളിക.jpg|thumb|130px|right|പൂത്തന്‍ മാളിക]]
"https://ml.wikipedia.org/wiki/കിളിമാനൂർ_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്