[[കാഞ്ഞങ്ങാട്]] നിന്നും [[പാണത്തൂർ]], വഴി ബാംഗ്ളൂർമടികേരി പോകുന്ന റോഡ് [[ബളാൽ|ബളാലുമായി]] അടുത്ത് കിടക്കുന്നു . [[പാണത്തൂർ|പാണത്തൂരിൽ]] നിന്നും [[കർണ്ണാടക|കർണ്ണാടകയിലെ]] [[സുള്ള്യ]] വഴി 20 കിലോമീറ്റർ യാത്ര ചെയ്താൽ [[മൈസൂർ|മൈസൂരിലേക്കും]] [[ബാംഗ്ളൂർ|ബാംഗ്ളൂരേക്കും]] എളുപ്പത്തിൽ എത്താം. [[മംഗലാപുരം]]- [[പാലക്കാട്]] ലൈനിൽ വരുന്ന [[കാഞ്ഞങ്ങാട്]] ആണ് ഏറ്റവും സമീപത്തുള്ള റയിൽവേ സ്റ്റേഷൻ.കൂടാതെ അതെ പാതയിൽ നീലേശ്വരം റെയിൽവേ സ്റ്റേഷനും സ്ഥിതിചെയ്യുന്നു . [[കോഴിക്കോട്കണ്ണൂർ|കോഴിക്കോടുംകണ്ണുരും]] [[മംഗലാപുരം|മംഗലാപുരവും]] വിമാനത്താവള സൗകര്യവും ഉണ്ട്.