"വെള്ളരിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 64:
| footnotes =
}}
[[കാസർഗോഡ് ജില്ല|കാസർഗോഡ് ജില്ലയിലെ]] ഒരു പട്ടണമാണ്‌ '''വെള്ളരിക്കുണ്ട്'''. ഒടയൻചാൽ-[[ചെറുപുഴ]] റോഡിൽ ഒടയൻചാലിനും [[ചിറ്റാരിക്കാൽചിറ്റാരിക്കൽ| ചിറ്റാരിക്കാലിനുംചിറ്റാരിക്കലിനും]]മിടയിൽ സ്ഥിതി ചെയ്യുന്നു. വെള്ളരിക്കുണ്ട് ആസ്ഥാനമായി [[ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|ഈസ്റ്റ് എളേരി]], [[വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്|വെസ്റ്റ് എളേരി]], [[കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത്|കിനാനൂർ, കരിന്തളം]], [[കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത്|കോടോം-ബേളൂർ]], [[കള്ളാർ ഗ്രാമപഞ്ചായത്ത്|കള്ളാർ]], [[പനത്തടി ഗ്രാമപഞ്ചായത്ത്| പനത്തടി]], [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ]] എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി പുതിയ താലൂക്ക് രൂപീകരിച്ചിട്ടുണ്ട്.<ref>http://www.thehindu.com/todays-paper/tp-national/tp-kerala/taluk-formation-move-hailed/article4536622.ece</ref><ref>http://timesofindia.indiatimes.com/Vellarikundu-taluk-inaugurated/speednewsbytopic/keyid-2070140.cms</ref> നേരത്തെ [[ഹോസ്ദുർഗ്ഗ് താലൂക്ക്|ഹോസ്ദുർഗ്ഗ് താലൂക്കിന്റെ]] ഭാഗമായിരുന്നു. ഈ പട്ടണം [[ബളാൽ ഗ്രാമപഞ്ചായത്ത്|ബളാൽ പഞ്ചായത്തിലെ]] ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ്.<ref>http://kasargod.nic.in/administration/pangrama.htm#BALAL</ref> [[മലബാർ കുടിയേറ്റം|മലബാർ കുടിയേറ്റത്തെ]] തുടർന്നാണ് വെള്ളരിക്കുണ്ടും സമീപ പ്രദേശങ്ങളും ജനനിബിഢമായത്. ഭീമനടി സംരക്ഷിത വനം ഈ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. കാസർഗോഡ് ജില്ലയിലെ വികസിച്ചു കൊണ്ടിരിക്കുന്ന മലയോര പട്ടണങ്ങളിൽ ഒന്നാണ് വെള്ളരിക്കുണ്ട്.
 
പേരിനു പിന്നിലെ ചരിത്രം
"https://ml.wikipedia.org/wiki/വെള്ളരിക്കുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്