"തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) + ലിങ്ക്
വരി 39:
സംസ്ഥാന പുനഃസംഘടനയ്ക്ക്‌ മുൻപ്‌ ഈ സ്ഥലം ഇരുപത്തിയാറു പകുതികൾ ചേർന്ന് ഒരു നാട്ടുരാജ്യത്തോളം വലിപ്പമുള്ള താലൂക്കായിരുന്നു. ഈ താലൂക്കിൽ അന്നുൾപ്പേട്ടിരുന്ന [[ഇരവിപേരൂർ]], [[കവിയൂർ]], [[കല്ലൂപ്പാറ]], [[എഴുമറ്റൂർ]], [[പുത്തൻകാവ്‌]], [[പന്തളം]], [[വടക്കേക്കര]] മുതലായ പകുതികൾക്ക്‌ ഇന്നത്തെ ചില താലൂക്കുകളോളം തന്നെ വലിപ്പം ഉണ്ടായിരുന്നു. അന്ന് തിരുവല്ലാ താലൂക്കിന്റെ വിസ്‌തൃതി ഇരുന്നൂറ്റിപ്പന്ത്രണ്ട്‌ ചതുരശ്ര [[മൈൽ]] ആയിരുന്നു. {{തെളിവ്}}
 
പഴയ തിരുവല്ല ഗ്രാമത്തിന്റെ അതിരുകൾ വടക്ക്‌ [[ചങ്ങനാശ്ശേരി]] താലൂക്കിലുള്ള [[വാഴപ്പള്ളി|വാഴപ്പള്ളിയിലെ]] [[കണ്ണമ്പേരൂർ]] പാലവും തെക്ക്‌ [[മാവേലിക്കര]] താലൂക്കിൽ [[ചെന്നിത്തല]] ആറും കിഴക്ക്‌ [[കവിയൂർ]] കൈത്തോടും പടിഞ്ഞാറ്‌ [[നീരേറ്റുപുറം|നീരേറ്റുപുറത്ത്‌]] [[പമ്പപമ്പാനദി|പമ്പയാറുമായിരുന്നു]].
 
==ആരാധനാലയങ്ങൾ==
"https://ml.wikipedia.org/wiki/തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്