"പെരിയാർ കടുവ സംരക്ഷിത പ്രദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ഭൂമിശാസ്ത്രം: + ലിങ്ക്
 
വരി 10:
 
== ഭൂമിശാസ്ത്രം ==
[[കേരളം|കേരളത്തിലെ]] [[ഇടുക്കി ജില്ല|ഇടുക്കി]], [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]] ജില്ലകളിലായിട്ടാണ്‌ പെരിയാർ കടുവ സംരക്ഷിത പ്രദേശം സ്ഥിതിചെയ്യുന്നത്‌. [[പമ്പപമ്പാനദി]], [[പെരിയാർ]] എന്നീ നദികളാണ്‌ പ്രദേശത്തുള്ളത്‌.
 
430 ച.കി.മീ വരുന്ന കാതൽ പ്രദേശവും(Core zone), പെരിയാർ തടാകത്തിനു ചുറ്റുവട്ടത്തിലുള്ള 148 ച.കി.മീ വരുന്ന വിനോദ പ്രദേശവും(Tourism Zone), 347 ച.കി.മീ വരുന്ന സഹായവന പ്രദേശങ്ങളും(Buffer Zone) ഉൾപ്പെടുന്നു.
"https://ml.wikipedia.org/wiki/പെരിയാർ_കടുവ_സംരക്ഷിത_പ്രദേശം" എന്ന താളിൽനിന്ന് ശേഖരിച്ചത്