"പ്രവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox film|name=പ്രവാഹം|image=|caption=|director=[[ജെ. ശശികുമാർ]]|producer= [[ആർ സോമനാഥ്]]|writer=[[ആർ സോമനാഥ്]]]|dialogue = [[ശ്രീകുമാരൻ തമ്പി]] |screenplay=[[ശ്രീകുമാരൻ തമ്പി]]|starring=[[പ്രേം നസീർ]]<br>[[വിധുബാല]]<br>[[അടൂർ ഭാസി]]<br>[[പ്രേമ (നടി)|പ്രേമ]]|music=[[എം.കെ. അർജ്ജുനൻ]] |lyrics =[[ശ്രീകുമാരൻ തമ്പി]]|cinematography=ജെ.ജി വിജയൻ|editing=[[കെ. ശങ്കുണ്ണി]]|studio=സൂര്യ പിക്ചേഴ്സ്|distributor=സൂര്യ പിക്ചേഴ്സ്| released = {{Film date|1975|02|07|df=y}}| country = {{Ind}}
| language = [[മലയാളം]]}}
 
[[ആർ സോമനാഥ്]] കഥ എഴുതി [[ശ്രീകുമാരൻ തമ്പി]] തിരക്കഥയും സംഭാഷണവുമെഴുതി [[ജെ. ശശികുമാർ]] സംവിധാനം ചെയ്ത് 1975 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''പ്രവാഹം''' <ref>{{cite web|url=http://spicyonion.com/title/pravaham-malayalam-movie/|title=പ്രവാഹം (1975)|accessdate=2019-01-02|publisher=spicyonion.com}}</ref>.[[ആർ സോമനാഥ്]] നിർമ്മിച്ച് ഈ ചിത്രത്തിൽ [[പ്രേം നസീർ]], [[വിധുബാല]], [[അടൂർ ഭാസി]], പ്രേമ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.[[ശ്രീകുമാരൻ തമ്പി]] ഗാനങ്ങളെഴുതി [[എം.കെ. അർജ്ജുനൻ]] സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. <ref>{{cite web|url=http://www.malayalachalachithram.com/movie.php?i=626|title=പ്രവാഹം (1975)|accessdate=2019-01-02|publisher=www.malayalachalachithram.com}}</ref> <ref>{{cite web|url=http://malayalasangeetham.info/m.php?4778|title=പ്രവാഹം (1975)|accessdate=2019-01-02|publisher=malayalasangeetham.info}}</ref> തമിഴ് ചലച്ചിത്രം തായില്ല പിള്ളയുടെ റീമേക്കാണ് ഈ ചലച്ചിത്രം.<ref> http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html</ref>
 
==താരനിര<ref>{{cite web|title= പ്രവാഹം (1975)|url= https://www.m3db.com/film/1367|publisher=www.m3db.com|accessdate=20182019-0701-0428|}}</ref>==
{| class="wikitable"
|-
"https://ml.wikipedia.org/wiki/പ്രവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്