"ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 311:
|}
<br />
== സംസ്ഥാന ലിസ്റ്റ് (ലിസ്റ്റ് II) ==
അസാധാരാണ സാഹചര്യങ്ങളിലൊഴികെ മറ്റെല്ലായ്പോഴും സംസ്ഥാനസർക്കാറിന് മാത്രം നിയമനിർമാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് സംസ്ഥാന ലിസ്റ്റ്. അടിയന്തരാവസ്ഥയുടെ സമയത്തും രാഷ്ട്രപതി ഭരണത്തിൻ കീഴിലും ഈ വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം കേന്ദ്രത്തിലേക്ക് വന്നുചേരും. നിലവിൽ 61 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.
{| class="wikitable mw-collapsible mw-collapsed"
!നമ്പർ
!വിഷയം
|-
|1
|ക്രമസമാധാനം
|-
|2
|[[പോലീസ്]]
|-
|3
|[[ഹൈക്കോടതി|ഹൈക്കോടതിയിലെ]] ഉദ്യോഗസ്ഥരും ജീവനക്കാരും
|-
|4
|[[ജയിൽ|ജയിലുകൾ]], ദുർഗുണപരിഹാരപാഠശാലകൾ അത്തരത്തിലുള്ള മറ്റു സ്ഥാപനങ്ങൾ
|-
|5
|തദ്ദേശ ഭരണകൂടങ്ങൾ
|-
|6
|പൊതു ആരോഗ്യവും [[ശുചിത്വം|ശുചിത്വവും]]
|-
|7
|[[തീർത്ഥാടനം]]
|-
|8
|[[മദ്യം]]
|-
|9
|വികലാംഗരുടെയും തൊഴിലില്ലാത്തവരുടെയും ദുരിതാശ്വാസം
|-
|10
|ശവകുടീരങ്ങളും ശ്മശാനങ്ങളും
|-
|11
|''<s>ഒഴിവാക്കപ്പെട്ടു</s>''
|-
|12
|[[ലൈബ്രറി|ലൈബ്രറികൾ]], [[മ്യൂസിയം|മ്യൂസിയങ്ങൾ]], മറ്റു സമാനസ്ഥാപനങ്ങൾ; ദേശീയപ്രാധാന്യമില്ലാത്ത ചരിത്രസ്മാരകങ്ങൾ, ചരിത്രരേഖകൾ
|-
|13
|റോഡുകൾ, പാലങ്ങൾ, ഫെറികൾ തുടങ്ങി ലിസ്റ്റ് I-ൽ പെടാത്ത വിനിമയമാർഗങ്ങൾ
|-
|14
|[[കൃഷി|കൃഷിയും]] കാർഷികമേഖലയിലെ പഠനഗവേഷണങ്ങളും
|-
|15
|മൃഗങ്ങളുടെ രോഗങ്ങൾ തടയലും അവയുടെ സംരക്ഷണവും
|-
|16
|കന്നുകാലികളുടെ അതിക്രമങ്ങൾ തടയുക
|-
|17
|ജലവിതരണം
|-
|18
|ഭൂമി
|-
|19
|''<s>ഒഴിവാക്കപ്പെട്ടു</s>''
|-
|20
|''<s>ഒഴിവാക്കപ്പെട്ടു</s>''
|-
|21
|[[മത്സ്യബന്ധനം]]
|-
|22
|കോർട്ട്സ് ഏഫ് വാർഡ്സ്
|-
|23
|ധാതുഖനനത്തിൻമേലുള്ള നിയന്ത്രണങ്ങൾ
|-
|24
|[[വ്യവസായം|വ്യവസായങ്ങൾ]]
|-
|25
|ഗ്യാസും ഗ്യാസ് വർക്കുകളും
|-
|26
|സംസ്ഥാനത്തിനുള്ളിലെ വാണിജ്യം
|-
|27
|ഉല്പന്നങ്ങളുടെ ഉല്പാദനവും വിതരണവും
|-
|28
|വിപണിനിരക്കുകൾ
|-
|29
|''<s>ഒഴിവാക്കപ്പെട്ടു</s>''
|-
|30
|വായ്പയും വായ്പയിടപാടുകാരും
|-
|31
|[[സത്രം|സത്രങ്ങളും]] അവയുടെ നടത്തിപ്പും
|-
|32
|ലിസ്റ്റ് I-ൽ പെടാത്ത സ്ഥാപനങ്ങൾ
|-
|33
|വിനോദകേന്ദ്രങ്ങൾ: [[തിയേറ്റർ|തിയേറ്ററുകൾ]], നാടകശാലകൾ, കായികകേന്ദ്രങ്ങൾ
|-
|34
|ചൂതാട്ടവും വാതുവെപ്പും
|-
|35
|സംസ്ഥാനത്തെ പ്രവർത്തികൾ, ഭൂപ്രദേശം, കെട്ടിടങ്ങൾ
|-
|36
|''<s>ഒഴിവാക്കപ്പെട്ടു</s>''
|-
|37
|[[നിയമസഭ|നിയമസഭയിലേക്കുള്ള]] തിരഞ്ഞെടുപ്പ്
|-
|38
|[[നിയമസഭ|നിയമസഭാംഗങ്ങളുടെ]] വേതനം
|-
|39
|[[നിയമസഭ|നിയമസഭാംഗങ്ങളുടെ]] സവിശേഷാധികാരങ്ങൾ
|-
|40
|സംസ്ഥാന മന്ത്രിമാരുടെ വേതനം
|-
|41
|പൊതു സർവീസുകൾ, പി എസ് സി
|-
|42
|സംസ്ഥാന പെൻഷൻ
|-
|43
|സംസ്ഥാനത്തിൻറെ പൊതുകടം
|-
|44
|ഉടമസ്ഥനില്ലാത്ത അമൂല്യ നിധിശേഖരം
|-
|45
|ഭൂനികുതി
|-
|46
|കാർഷിക വരുമാനത്തിന്മേൽ നികുതി
|-
|47
|കാർഷികഭൂമിയുടെ കൈമാറ്റം
|-
|48
|കാർഷിക ഭൂമിയുടെ കാര്യത്തിൽ എസ്റ്റേറ്റ് ഡ്യൂട്ടി
|-
|49
|ഭൂമിക്കും കെട്ടിടങ്ങൾക്കും മേലുള്ള നികുതി
|-
|50
|ധാതുക്കളുടെമേലുള്ള നികുതി
|-
|51
|ലഹരിവസ്തുക്കൾ
|-
|52
|''<s>ഒഴിവാക്കപ്പെട്ടു</s>''
|-
|53
|[[വൈദ്യുതി]] ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും മേലുള്ള നികുതി
|-
|54
|[[പത്രം]] ഒഴികെയുള്ള ചരക്കുകളുടെമേലുള്ള നികുതി
|-
|55
|[[പത്രം|പത്രങ്ങളിലും]] റേഡിയോയിലും വരുന്നതൊഴിച്ചുള്ള പരസ്യങ്ങളുടെ നികുതി
|-
|56
|[[റോഡ്]] വഴിയുള്ള ചരക്കു-ഗതാഗതങ്ങൾക്കുമേലുള്ള നികുതി
|-
|57
|വാഹനനികുതി
|-
|58
|മൃഗങ്ങളുടെയും ബോട്ടുകളുടെയും നികുതി
|-
|59
|ടോൾ
|-
|60
|പ്രൊഫഷണൽ നികുതി
|-
|61
|കാപിറ്റേഷൻ നികുതി
|-
|62
|ആഡംബര നികുതി
|-
|63
|ലിസ്റ്റ് I -ൽ ഉൾപ്പെടുന്ന വിഷയങ്ങളുടെ സ്റ്റാമ്പ് ഡ്യൂട്ടി
|-
|64
|ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള നിയമലംഘനങ്ങൾ
|-
|65
|സുപ്രീംകോടതി ഒഴികെയുള്ള കോടതികൾക്ക് ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള അധികാരങ്ങൾ
|-
|66
|കോടതികളിൽ കെട്ടുന്ന ഫീസൊഴികെ ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള എല്ലാ ഫീസുകളും
|}
 
== സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ് ==
"https://ml.wikipedia.org/wiki/ഇന്ത്യൻ_ഭരണഘടനയുടെ_ഏഴാം_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്