"ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15,301 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
('ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
ഒരു ഫെഡറൽ ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാഷ്ട്രമെന്ന രീതിയിൽ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്ത വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അനുഛേദങ്ങൾ 245, 246 എന്നിവ പ്രകാരമാണ് ഈ അധികാരവിതരണം സാധ്യമാക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ യൂണിയൻ ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ്, സമവർത്തി ലിസ്റ്റ് എന്നിങ്ങനെ 3 വിഭാഗങ്ങളായി ഈ അധികാരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
 
== യൂണിയൻ ലിസ്റ്റ് (ലിസ്റ്റ് I) ==
കേന്ദ്രസർക്കാരിന് (പാർലമെൻറിന്) മാത്രം നിയമനിർമാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് യൂണിയൻ ലിസ്റ്റ്. നിലവിൽ 100 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.
{| class="wikitable mw-collapsible mw-collapsed"
 
!നമ്പർ
!വിഷയം
|-
|1
|പ്രതിരോധം
|-
|2
|[[നാവികസേന]], [[ഇന്ത്യൻ കരസേന|കരസേന]], [[വ്യോമസേന]], മറ്റു സായുധ സേനകൾ
|-
|2എ
|സംസ്ഥാനങ്ങൾക്കകത്തെ സായുധസേനകളുടെ വിന്യാസം
|-
|3
|കൻറോൺമെൻറ് പ്രദേശങ്ങളും അവിടുത്തെ പ്രാദേശിക സ്വയംഭരണാധികാരവും
|-
|4
|കര-വ്യോമ-നാവികസേനാ പ്രവർത്തനങ്ങൾ
|-
|5
|[[ആയുധങ്ങൾ]], തോക്കുകൾ, വെടിക്കോപ്പുകൾ, [[സ്ഫോടകവസ്തുക്കൾ]]
|-
|6
|[[ആണവോർജ്ജം|ആണവോർജത്തിൻറെയും]] ധാതുവിഭവങ്ങളുടെയും ഉത്പാദനം
|-
|7
|പ്രതിരോധമേഖലയിലെ വ്യവസായങ്ങൾ
|-
|8
|[[സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ|സി ബി ഐ]]
|-
|9
|രാജ്യസുരക്ഷാസംബന്ധമായ വിഷയങ്ങളിലെ കരുതൽതടങ്കൽ
|-
|10
|വിദേശകാര്യബന്ധം
|-
|11
|നയതന്ത്ര, വ്യാപാര ബന്ധങ്ങൾ
|-
|12
|[[ഐക്യരാഷ്ട്രസഭ]]
|-
|13
|അന്താരാഷ്ട്ര സഖ്യങ്ങൾ, സംഘടനകൾ
|-
|14
|വിദേശ രാജ്യങ്ങളുമായുള്ള ഉടമ്പടികളും കരാറുകളും സമ്മേളനങ്ങളും
|-
|15
|യുദ്ധവും സമാധാനവും
|-
|16
|വിദേശ അധികാരം
|-
|17
|[[പൌരത്വം]]
|-
|18
|വിദേശികളായ അപരാധികളെ വിട്ടുകൊടുക്കൽ
|-
|19
|[[പാസ്പോർട്ട്]], [[വിസ]]
|-
|20
|ഇന്ത്യക്കുപുറത്തേക്കുള്ള [[തീർത്ഥാടനം]]
|-
|21
|സമുദ്രാതിർത്തിയിലും ആകാശത്തും വെച്ചുള്ള കടന്നുകയറ്റങ്ങൾ
|-
|22
|[[റെയിൽ‌ ഗതാഗതം|റെയിൽവേ]]
|-
|23
|[[ഇന്ത്യയിലെ ദേശീയപാതകൾ|ദേശീയപാത]]
|-
|24
|[[ഇന്ത്യയിലെ ദേശീയജലപാതകൾ|ദേശീയജലപാതയിലെ]] സഞ്ചാരവും [[മത്സ്യബന്ധനം|മത്സ്യബന്ധനവും]]
|-
|25
|സമുദ്രമേഖലയിലെ സഞ്ചാരവും [[മത്സ്യബന്ധനം|മത്സ്യബന്ധനവും]]
|-
|26
|ലൈറ്റ് ഹൌസുകൾ
|-
|27
|പ്രധാന [[തുറമുഖം|തുറമുഖങ്ങൾ]]
|-
|28
|കപ്പൽവിലക്കുകൾ, നാവികാശുപത്രികൾ
|-
|29
|വ്യോമമാർഗങ്ങൾ, [[വിമാനം|വ്യോമായനങ്ങൾ]]
|-
|30
|[[റെയിൽവേ]], [[കടൽ]], [[ആകാശം]] എന്നിവിടങ്ങളിലൂടെയുള്ള ചരക്ക്, ഗതാഗതങ്ങൾ
|-
|31
|[[തപാൽ]], [[ടെലിഫോൺ]], [[വയർലെസ് ടെലിഗ്രാഫി|വയർലെസ്]] തുടങ്ങിയ ആശയവിനിമയോപാധികൾ
|-
|32
|യൂണിയൻറെ സ്വത്തുവകകൾ
|-
|33
|''<s>ഒഴിവാക്കപ്പെട്ടു</s>''
|-
|34
|പിൻതുടർച്ചാവകാശികളില്ലാത്ത പ്രഭുക്കൻമാരുടെ സ്വത്തുവകകൾ
|-
|35
|പൊതുകടം
|-
|36
|[[കറൻസി|നാണയം]], കമ്മട്ടം, വിദേശ വിനിമയം
|-
|37
|വിദേശ വായ്പകൾ
|-
|38
|[[ഭാരതീയ റിസർവ് ബാങ്ക്]]
|-
|39
|പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്
|-
|40
|കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ [[ലോട്ടറി|ലോട്ടറികൾ]]
|-
|41
|വിദേശവ്യാപാരങ്ങൾ
|-
|42
|അന്തർസംസ്ഥാന വ്യാപാരങ്ങൾ
|-
|43
|[[സഹകരണസംഘം|സഹകരണസംഘങ്ങൾ]] ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ, ധനകാര്യസ്ഥാപനങ്ങൾ, ബാങ്കിംഗ് സ്ഥാപനങ്ങൾ
|-
|44
|ഒന്നിലേറെ സംസ്ഥാനങ്ങളുടെ പരിധികളിൽപെടുന്ന എല്ലാ സ്ഥാപനങ്ങളും
|-
|45
|ബാങ്കിംഗ്
|-
|46
|[[ചെക്ക്‌|ചെക്കുകൾ]], പ്രോമിസറി നോട്ടുകൾ തുടങ്ങിയവ
|-
|47
|ഇൻഷ്വറൻസ്
|-
|48
|[[ഓഹരി വിപണി|ഓഹരിവിപണികളും]] [[സ്റ്റോക്ക് എക്സ്ചേഞ്ച്|സ്റ്റോക് എക്സ്ചേഞ്ചുകളും]]
|-
|49
|[[പേറ്റന്റ്|പേറ്റന്റുകൾ]], കണ്ടുപിടിത്തങ്ങൾ, ഡിസൈനുകൾ; [[പകർപ്പവകാശം]]
|-
|50
|അളവുതൂക്കങ്ങളുടെ മാനദണ്ഡങ്ങൾ
|-
|51
|കയറ്റുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം
|-
|52
|പൊതുതാൽപര്യമുള്ള മേഖലകളിലെ വ്യവസായങ്ങൾ
|-
|53
|എണ്ണപ്പാടങ്ങൾ, ഖനികൾ; [[പെട്രോളിയം]] ഉത്പന്നങ്ങൾ
|-
|54
|ഖനികളിലും ധാതുഖനനത്തിലും മേലുള്ള നിയന്ത്രണങ്ങൾ
|-
|55
|ഖനികളിലേയും എണ്ണപ്പാടങ്ങളിലേയും തൊഴിലാളികളുടെ സുരക്ഷാക്രമീകരണങ്ങൾ
|-
|56
|അന്തർസംസ്ഥാന നദീ വിഷയങ്ങളിലെ ക്രമീകരണങ്ങൾ
|-
|57
|സമുദ്രാതിർത്തിക്ക് പുറമേയുള്ള [[മത്സ്യബന്ധനം]]
|-
|58
|[[ഉപ്പ്|ഉപ്പിൻറെ]] ഉത്പാദനവും വിതരണവും
|-
|59
|[[കറുപ്പ് (സസ്യം)|കറുപ്പിൻറെ]] കൃഷിയും ഉത്പാദനവും കയറ്റുമതിയും
|-
|60
|സിനിമാനിർമാണം
|-
|61
|കേന്ദ്ര ജീവനക്കാരെ ബാധിക്കുന്ന വ്യാവസായിക തർക്കങ്ങൾ
|-
|62
|[[നാഷണൽ ലൈബ്രറി ഓഫ് ഇന്ത്യ|ഇന്ത്യൻ ലൈബ്രറി]], ഇന്ത്യൻ മ്യൂസിയം, ഇംപീരിയൽ വാർ മ്യൂസിയം, [[വിക്ടോറിയ മെമ്മോറിയൽ, കൊൽക്കത്ത|വിക്ടോറിയ മെമ്മോറിയൽ]], ഇന്ത്യൻ യുദ്ധ സ്മാരകം എന്നിവയും ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങളും
|-
|63
|[[ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി|ബനാറസ് ഹിന്ദു സർവകലാശാല]], അലിഗഡ് മുസ്ലീം സർവകലാശാല ദേശീയ പ്രാധാന്യമുള്ള മറ്റ് സ്ഥാപനങ്ങൾ
|-
|64
|ദേശീയ പ്രാധാന്യമുള്ള ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങൾ
|-
|65
|കുറ്റാന്വേഷണമേഖലയിലെ ഗവേഷണ, പരിശീലന സ്ഥാപനങ്ങൾ, ഏജൻസികൾ
|-
|66
|ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഗുണനിലവാരം
|-
|67
|പുരാതന ചരിത്ര സ്മാരകങ്ങളും ചരിത്രരേഖകളും, പുരാവസ്തു പ്രാധാന്യമുള്ള അവശിഷ്ടങ്ങളും
|-
|68
|സർവ്വേ ഓഫ് ഇന്ത്യ; ഇന്ത്യയുടെ ഭൌമശാസ്ത്ര, [[സസ്യശാസ്ത്രം|സസ്യശാസ്ത്ര]], [[ജന്തുശാസ്ത്രം|ജന്തുശാസ്ത്ര]], [[നരവംശശാസ്ത്രം|നരവംശശാസ്ത്ര]] സർവേകൾ; [[കാലാവസ്ഥാപ്രവചനം|കാലാവസ്ഥാപഠന]] സ്ഥാപനങ്ങൾ
|-
|69
|[[കാനേഷുമാരി]]
|-
|70
|[[യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ]]
|-
|71
|കേന്ദ്രപെൻഷനുകൾ
|-
|72
|തിരഞ്ഞെടുപ്പ്, [[ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ|തിരഞ്ഞെടുപ്പ് കമ്മീഷൻ]]
|-
|73
|[[ഇന്ത്യൻ പാർലമെന്റ്|പാർലമെൻറ്]] അംഗങ്ങളുടെ വേതനം
|-
|74
|[[ഇന്ത്യൻ പാർലമെന്റ്|പാർലമെൻറ്]] അംഗങ്ങളുടെ സവിശേഷാധികാരങ്ങൾ
|-
|75
|[[രാഷ്ട്രപതി]], [[ഗവർണ്ണർ|ഗവർണർ]], കേന്ദ്രമന്ത്രിമാർ, [[കൺട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ|സി എ ജി]] തുടങ്ങിയവരുടെ സേവനവ്യവസ്ഥകൾ
|-
|76
|കേന്ദ്ര-സംസ്ഥാന സാമ്പത്തിക ഇടപാടുകളുടെ ഓഡിറ്റ്
|-
|77
|[[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതിയുടെ]] നിയമനവും നിയമങ്ങളും അധികാരങ്ങളും
|-
|78
|[[ഹൈക്കോടതി|ഹൈക്കോടതിയുടെ]] നിയമനം
|-
|79
|[[ഹൈക്കോടതി|ഹൈക്കോടതിയുടെ]] അധികാരപരിധി [[കേന്ദ്രഭരണപ്രദേശം|കേന്ദ്രഭരണ പ്രദേശങ്ങളിലേക്കു]] കൂടി വ്യാപിപ്പിക്കൽ
|-
|80
|സംസ്ഥാന പോലീസ് സേനയുടെ അധികാരം സംസ്ഥാനത്തിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കൽ
|-
|81
|അന്തർ സംസ്ഥാന കുടിയേറ്റവും അതിനുള്ള വിലക്കും
|-
|82
|വരുമാനനികുതി
|-
|83
|ചരക്കുനികുതികൾ
|-
|84
|[[ലഹരിവസ്തുക്കൾ|ലഹരിവസ്തുക്കൾക്കുമേലുള്ള]] നികുതികൾ
|-
|85
|കോർപ്പറേറ്റ് നികുതി
|-
|86
|വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആസ്തികൾക്കുമേലുള്ള നികുതികൾ
|-
|87
|ഭൂനികുതി
|-
|88
|[[ദാനനികുതി]]
|-
|89
|[[റെയിൽ‌ ഗതാഗതം|റെയിൽ]], [[കടൽ]], [[ആകാശം|വ്യോമ]] മാർഗങ്ങളിലൂടെയുള്ള ചർക്ക്-ഗതാഗതങ്ങൾക്ക് മേലുള്ള നികുതി
|-
|90
|[[ഓഹരി വിപണി|ഓഹരിവിപണികളിലെയും]] സ്റ്റോക് എക്സ്ചേഞ്ചുകളിലെയും നികുതികൾ
|-
|91
|[[ചെക്ക്‌|ചെക്കുകൾ]], പ്രോമിസറി നോട്ടുകൾ, ചില്ലറ ബില്ലുകൾ, ഇൻഷുറൻസ് പോളിസികൾ, ഷെയറുകൾ, രസീതുകൾ എന്നിവയ്ക്കായുള്ള സ്റ്റാമ്പ് ഡ്യൂട്ടി നിരക്കുകൾ
|-
|92
|[[പത്രം|പത്രങ്ങൾ]] വാങ്ങുന്നതോ വിൽക്കുന്നതോ സംബന്ധിച്ചതും അതിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ സംബന്ധിച്ചതുമായ നികുതികൾ
|-
|92എ
|പത്രങ്ങൾ ഒഴികെയുള്ള ചരക്കുകളുടെ വാങ്ങുന്നതോ വിൽക്കുന്നതോ സംബന്ധിച്ചുള്ള നികുതികൾ
|-
|92ബി
|രാജ്യത്തിനകത്ത് കയറ്റുമതി ചെയ്ത ചരക്കുകളുടെ മേലുള്ള നികുതി
|-
|92സി
|സർവീസ് ടാക്സുകൾ
|-
|93
|ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ നടക്കുന്ന എല്ലാ നിയമലംഘനങ്ങളും
|-
|94
|ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ നടക്കുന്ന എല്ലാ അന്വേഷണങ്ങളും സർവേകളും സ്ഥിതിവിവരകണക്കുകളും
|-
|95
|ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ സുപ്രീം കോടതി ഒഴികെയുള്ള കോടതികളുടെ അധികാരപരിധിയും അധികാരങ്ങളും
|-
|96
|ഈ ലിസ്റ്റിലുള്ള വിഷയങ്ങളിൽ കോടതി ഫീസുകൾ ഒഴികെയുള്ള മറ്റെല്ലാ ഫീസുകളും
|-
|97
|ലിസ്റ്റ് II, ലിസ്റ്റ് III എന്നിവയിൽ ഒന്നും പെടാത്ത എല്ലാ വകുപ്പുകളിലും നിയമനിർമാണം നടത്താനുള്ള അധികാരം യൂണിയനിൽ നിക്ഷിപ്തമാണ്.
|}
<br />
== സംസ്ഥാന ലിസ്റ്റ് ==
അസാധാരാണ സാഹചര്യങ്ങളിലൊഴികെ മറ്റെല്ലായ്പോഴും സംസ്ഥാനസർക്കാറിന് മാത്രം നിയമനിർമാണം നടത്താൻ അധികാരമുള്ള വിഷയങ്ങളുടെ ലിസ്റ്റാണ് സംസ്ഥാന ലിസ്റ്റ്. അടിയന്തരാവസ്ഥയുടെ സമയത്തും രാഷ്ട്രപതി ഭരണത്തിൻ കീഴിലും ഈ വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം കേന്ദ്രത്തിലേക്ക് വന്നുചേരും. നിലവിൽ 61 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.
 
== സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ് ==
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമാണം നടത്താൻ വ്യവസ്ഥ ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റാണ് സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ്. നിലവിൽ 52 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.
156

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3067211" എന്ന താളിൽനിന്ന് ശേഖരിച്ചത്