"കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 55:
[[File:Kalady_Sri_Sankara_Tower_-_കാലടി_ആദിശങ്കര_സ്തൂപം-1.JPG|thumb|ആദിശങ്കര സ്തൂപത്തിന്റെ കവാടം]]
 
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല]]യിൽ [[പെരിയാർ നദി|പെരിയാറിന്റെ]] തീരത്തു സ്ഥിതിചെയ്യുന്ന ഒരു [[ഗ്രാമം|ഗ്രാമമാണ്]] '''കാലടി'''. [[അദ്വൈതസിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] പ്രചാരകനായ ശ്രീ [[ശങ്കരാചാര്യർ|ശങ്കരാചാര്യരുടെ]] ജന്മസ്ഥലമായ കാലടി ഒരു പ്രധാന തീർത്ഥാടക കേന്ദ്രമാണ്. [[പെരുമ്പാവൂർ|പെരുമ്പാവൂരിനും]] [[അങ്കമാലി|അങ്കമാലിക്കും]] ഇടയിൽ [[എം.സി. റോഡ്|എം.സി. റോഡിന്‌]] അരികിലായാണ്‌ കാലടി സ്ഥിതി ചെയ്യുന്നത്. [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]] കാലടിക്ക് വളരെ അടുത്താണ്‌. കാലടിയിൽ പ്രശസ്തമായ [[കാലടി സംസ്കൃത സർ‌വകലാശാല|സംസ്കൃത സർ‌വ്വകലാശാല]] സ്ഥിതിചെയ്യുന്നു. പ്രസിദ്ധ ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ [[മലയാറ്റൂർ പള്ളി]] കാലടിയ്ക്ക് ഏകദേശം എട്ടുകിലോമീറ്റർ അകലെയാണ്.
 
== പേരിനു പിന്നിൽ ==
 
ശൈവമതപ്രഭാവകാലത്തിനു[[ശൈവമതം|ശൈവമത]]<nowiki/>പ്രഭാവകാലത്തിനു മുന്ന് ഇത് ഒരു ബൗദ്ധകേന്ദ്രമായിരുന്നു എന്ന് പല ചരിത്രകാരന്മാരും കരുതുന്നു. ബുദ്ധ സന്യാസിമാർ [[ഗൗതമബുദ്ധൻ|ശ്രീബുദ്ധന്റെ]] കാല്പാദം പാറകളിൽ കൊത്തി വയ്ക്കുകയും അതിനെ ആരാധിക്കുന്നവരുമാണ്‌.<ref> {{cite book |last=പി.ഒ. |first=പുരുഷോത്തമൻ |authorlink=പി.ഒ. പുരുഷോത്തമൻ |coauthors= |title=ബുദ്ധന്റെ കാല്പാടുകൾ-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref> ഇങ്ങനെ [[ഗൗതമബുദ്ധൻ|ശ്രീബുദ്ധന്റെ]] പാദത്തെ ആരാധിച്ചിരുന്ന സ്ഥലമായതിനാൽ ശ്രീശങ്കരാചാര്യര്‌ക്കുമുമ്പു തന്നെ ഈ സ്ഥലത്തിനു കാലടി എന്ന പേർ വീണിരിക്കാം എന്നാണ്‌ ചരിത്രകാരനായ [[വി.വി.കെ. വാലത്ത്]] വിശ്വസിക്കുന്നത്.<ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂർ|isbn= 81-7690-105-9 }} </ref> കേരളത്തിൽ ഇത്തരത്തിൽ ഒന്നിലധികം സ്ഥലനാമങ്ങൾ ഉള്ളത് മേൽ‍പറഞ്ഞതിനെ സാധൂകരിക്കുന്നു. ((ഉദാ: [[പൊന്നാനി]]- കാലടി ([[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തീരത്ത്)
<!--ഉദാ: മലയാറ്റൂർ പള്ളിക്കടുത്തുള്ള പാറയിലെ കാൽ പാദം സെൻറ്. തോമസിൻറേതാണെന്നാണ് ഒരു കൂട്ടം വിശ്വാസികൾ കരുതുന്നത്. -->
 
=== ഐതിഹ്യം ===
[[ചിത്രം:അദ്വൈത‍ആശ്രമം.jpg|thumb|300px|രാമകൃഷ്ണ അദ്വൈതാശ്രമം]]
കാലടി എന്ന പേരിനു പിന്നിൽ [[ശങ്കരാചാര്യർ|ശങ്കരാചാര്യരെ]] ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു ഐതിഹ്യമുണ്ട്. '''ശശലം''' എന്ന പേരായിരുന്ന ഈ ഗ്രാമത്തിന് ആദ്യമുണ്ടായിരുന്നത്.<ref>ശിവരഹസ്യം- ശങ്കരജനനം</ref> ശങ്കരന്റെ അമ്മ 3 കിലോമീറ്റർ മാറി ഒഴുകിയിരുന്ന പൂ‍ർണാനദിയിൽ കുളിച്ച് ഇല്ലപ്പറമ്പിൽ തന്നെ ഉള്ള കുലദേവനായ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തുക പതിവായിരുന്നു . ഒരു ദിവസം ക്ഷീണം താങ്ങാനാവാതെ മാതാവ് വഴിയിൽ കുഴഞ്ഞ് വീണു. ശങ്കരന്റെ പ്രാർത്ഥനയിൽ മനമലിഞ്ഞ [[കൃഷ്ണൻ|ശ്രീകൃഷ്ണൻ]] "ഉണ്ണീ കാലടി വരയുന്നിട്ത്തു നദി ഗതി ആവും " എന്ന വരം കൊടുത്തു. ശങ്കരൻ തന്നെ ഇല്ലപ്പറമ്പിൽ കാലടികൊണ്ട് വരയുകയും [[പൂർണാനദി]] അന്നുമുതൽ ഗതിമാറി ഇല്ലപ്പറമ്പിലൂടെ ഒഴുകാനാരംഭിയ്ക്കയും ചെയ്തു.<ref> പ്രബോധസുധാകരം 243 - ശ്രീശങ്കരാചാര്യർ</ref> കാലടി വരഞ്ഞു നദി ഗതി മാറ്റിയ ഇടം ശശലം എന്ന പേരു മാറി കാലടി ആയി അറിയപ്പെടാൻ തുടങ്ങി.
<!--
== ചരിത്രം ==
"https://ml.wikipedia.org/wiki/കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്